❤️ നിന്നിലലിയാൻ (6)❤️[SND] 307

Views : 28238

അന്ന് ഉച്ചക്ക് പുറത്തുന്നു ഭക്ഷണം കഴിച് തിരിച്ചു വരുമ്പോൾ

 

“ഡാ ആൻസിയെ ഇപ്പൊ പോയി അവളോട് ഞാൻ പ്രപ്പോസ് ഇട്ടല്ലോ ”

 

“എടാ ഞാൻ അറിയാൻപാടില്ലാഞ്ഞിട്ട് ചോദിക്ക്യ അനക്ക് ഓളെ അല്ലാണ്ട് ആരെയും കിട്ടീലെ. നമ്മളെ ക്ലാസ്സിൽ വേറെ നല്ല കുട്ടികൾ ഇല്ലേ നോക്കാൻ ”

 

“നമ്മളെ ക്ലാസ്സിൽ വേറെ നല്ല കുട്ടികൾ ഉണ്ട് ന്ന് പറയാൻ ഇയ്യ് നല്ല മര്യാദക്ക് പെൺകുട്ട്യാളെ നോക്കിക്കണോ ഇല്ലല്ലോ ”

 

“എടാ അനക്ക് അറീലെ ഞാൻ അങ്ങനെ നോക്കൂല്ല ന്ന് ”

 

“അതോണ്ടന്നെ അനക്ക് ഒരു പെണ്ണിനിം കണ്ണി പിടിക്കാത്ത. അനക്ക് വല്യ റൂൾസ് ഒക്കെ ഇല്ലേ. പെണ്ണിനെ കാണുമ്പോൾ തന്നെ love at first sight അടിക്കണം ഒലക്കന്റെ മൂഡ്”

 

“ഇയ്യ് കണ്ടോ ചെങ്ങായ്‌ എനിക് അത് തന്നെ സംഭവിക്കും ”

 

“നമക്ക് നോക്കാം”

 

“അല്ല ഇയ്യ് ഇത് പറ നമ്മളെ ക്ലാസ്സിലെ മറ്റു കുട്ടികളെ നിനക്ക് എന്ത് കൊണ്ട് പറ്റുന്നില്ല ”

 

“അത് നീ വൈറ്റ് ചെയ്യുന്ന കാരണം തന്നെ love at first sight എനിക്ക് അത് അവളോട് അടിച്ചു. അവൾ ആദ്യമായി ക്ലാസ്സിൽ വന്ന് കയറിയ അന്ന് നീ കണ്ടതല്ലേ അവളെ നോക്കി ഇരിക്കുന്നെ ”

 

“Mm”

 

“അതുമല്ല . നമ്മളെ ക്ലാസ്സിൽ നല്ല കുട്ടികൾ ഏതാ ഉള്ളെ . ലുക്ക്‌ ഉള്ളതൊക്കെ ഭൂലോക പഠിപ്പികളാവും . പിന്നെ ഉള്ളത് ഒന്നും കൊള്ളില്ല. പിന്നെയുള്ളത് ആരോടും ഒന്ന് ചിരിക്കാ പോലും ചെയ്യാത്ത ആ ആയിഷ ഫിദ ആണ് . ഇതിൽ നല്ലത് നമ്മളെ കുട്ടി തന്ന. കുറച്ചു ദേഷ്യം കൂടുതൽ ആണ് എന്നൊള്ളു അത് നമ്മക്ക് കുറക്കാം ”

 

“അവളുടെ ദേഷ്യം കുറക്കാൻ ചെന്ന് അവസാനം അന്നേ ആറടി മണ്ണിൽ ഇറക്കേണ്ട അവസ്ഥ വരരുത് ”

 

“പോടാ പട്ടി അതൊന്നും ഉണ്ടാവൂല. ഇയ്യ് ഓളെ പ്രപ്പോസ് ചെയ്യാനുള്ള വല്ല വെറൈറ്റി വഴിയും പറ ”

 

“എനിക് പ്രപ്പോസ് ചെയ്ത് നല്ല പരിജയം ആയത് കൊടുത്തു കൊഴപ്പല്ല . ഇയ്യ് നേരെ ചെന്ന് ഇരു ലിപ് അടിച്ചു പ്രപ്പോസ് ചെയ്തോ ”

 

“ഇയ്യ് പറഞ്ഞത് നല്ല ഐഡിയ ഒക്കെ ആണ്. വർക്ക്‌ ഔട്ട്‌ ആകുമായിരിക്കും ലെ ”

 

” പോടാ ഞാൻ വെറുതെ പറഞ്ഞതാ. ഇയ്യ് അത് കാര്യാക്കണ്ട ”

 

“അത് ഞാൻ എന്തെങ്കിലും ചെയ്യാ . ഓളെ ഒറ്റക്ക് കിട്ടാൻ എന്താ വഴി ”

 

“ഓളെ കൂട്ടുകാരത്തിനെ ഞാൻ നോക്ക . ഞാൻ ഓളെ വിളിച്ചു കൊണ്ടൊക്കുമ്പോൾ ഇയ്യ് പ്രപ്പോസ് ചെയ്തോ “

Recent Stories

The Author

SND

26 Comments

  1. °~💞അശ്വിൻ💞~°

    Kollaam….❤️🔥

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ🤔

    1. 😁 . അറിയാൻ വേണ്ടി കാത്തിരിക്കാം 💙❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ 😀

    നല്ല ഫ്ലോ und വായിക്കാൻ 🤩✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് 😎

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️💙

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️💙

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. 𝓐𝓵𝓫𝔂

        അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

    1. 😇❤️💙

  9. കൊള്ളാം🙌🏻, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല🙄😬
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല🥰

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com