❤️ നിന്നിലലിയാൻ (7)❤️ [SND] 207

Views : 29058

അതും പറഞ്ഞ് അവൻ ഫോൺ എടുത്തു അവൾക്കു വിളിച്ചു

 

“ഹലോ ”

 

“ഹലോ ആരാ ഇത് ”

 

“ഞാൻ ആരാന്നാണോ അറിയണ്ടേ. ”

 

“അതെ. എന്റെ ഫോണിലേക്ക് വിളിച്ച ആളെ പിന്നെ അറിയണ്ടേ ”

 

“ഞാൻ ആരാണ് എന്ന് അറിയുന്നതിന്റെ മുന്നേ എന്റൊപ്പം ആരാ ഉള്ളത് എന്ന് അറിയണ്ടേ. ഇതു കേട്ടാൽ നീ സർപ്രൈസ് ആകും ”

 

“ആരാ ഉള്ളത് ”

 

“നിന്റെ ചങ്ക് അഫി. അവൾ തന്നെ ”

 

“ഹലോ ആരാ ഇത് ”

 

“ഞാൻ ആരായാലും എത്രയും പെട്ടന്ന് vaseegara lodge ലേക്ക് വാ വന്നിട്ട് വിളി. നീ വരാതെ ഇവൾ ഇവ്ട്ന്ന് പോകില്ല ”

 

“ഡാ ഏതാടാ നീ. നിനക്ക് അറിയില്ല എന്നെ. അവൾക്ക് എന്തെങ്കിലും പറ്റിയാൽ. പിന്നെ നിന്റെ ശവം ആയിരിക്കും വീട്ടുകാർക്ക് കിട്ടുക ”

 

“Cool down baby. Cool down നീ വന്നാൽ ഞാൻ ഒന്നും ചെയ്യില്ല പ്രോമിസ് ”

 

“ഞാൻ വരാ ഒന്നും ചെയ്യല്ലേ ”

 

 

“എടി വേണ്ട നീ വരണ്ട. പ്ലീസ് ”

അഫി പറഞ്ഞു

 

അവളെ അപ്പൊ തന്നെ അവൻ അടിച്ചു

Recent Stories

The Author

SND

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    💙💙💙💙💙
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 💙💙💙💙💙

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . 😁💙❤️

  3. നന്നായിട്ടുണ്ട🌝
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ 💙❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ 🤔. Anyway ഇതുവരെ super 😇

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ 💙❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best 👍🏻

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് 😁💙❤️

  7. °~💞അശ്വിൻ💞~°

    Nadesha kollanda kayyum kalum….🔥❤️

    1. നമ്മക്ക് ആലോചിക്കാം 😁❤️💙

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn😅😁
    Anyway story ഒരേ poli 🔥🔥

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ 😇❤️💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com