❤️ നിന്നിലലിയാൻ (5)❤️[SND] 208

“നമ്മക്ക് എന്ത് സീൻ തെറ്റ് ഓന്റെ ഭാഗത്താ പിന്നെ എന്തിന് പേടിക്കണം ”

 

“അതാ ചോദിച്ചേ എന്താ പ്രശ്നം ”

 

“കാരണം രണ്ടാണ്. ഒന്ന് (രാവിലെ പാർക്കിങ്ങിനെ ചൊല്ലി ഉള്ളത് പറഞ്ഞു ) രണ്ട് മിസ്സിനോട് ഒറ്റക്ക് പറയാം വരൂ ”

 

മിസ്സിംനേം വിളിച്ചു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി . എന്നിട്ട് നൈഹേടെ കാര്യവും പറഞ്ഞു

 

“ഏത് നൈഹ നമ്മടെ ക്‌ളാസിലെ ആ കലിപ്പത്തി കുട്ടിയോ ”

 

“അവൾ തന്ന ”

 

“എന്നിട്ട് വളഞ്ഞോ ”

 

“പ്രപ്പോസ് ചെയ്യണ്ട വാളയാൻ ”

 

“പോയി പ്രപ്പോസ് ചെയ്യടാ ”

 

“എന്നിട്ട് എന്തിന് എന്റെ ചെവിക്കല്ല് കൂട്ടി ഒന്ന് കിട്ടനോ ”

 

“ഇയ്യ് അതും പറഞ്ഞു ഇരുന്നോ . വേറെ നല്ല വല്ല ആമ്പിള്ളരും കൊണ്ടുപോകുമ്പോൾ മനസിലാകും ”

 

“ഇല്ല വൈകാതെ ഞാൻ പ്രപ്പോസ് ചെയ്യും ”

“ചെയ്‌താൽ നിനക്ക് നന്ന്. ബാ ക്ലാസ്സിൽ കയറാം ”

 

ഞങ്ങൾ ക്ലാസ്സിൽ കയറി ഇരുന്നു

 

റോഷൻ ” എന്താടാ മിസ്സ്‌ പറഞ്ഞെ നിങ്ങൾ തല്ല് ഉണ്ടാക്കിയോ ആരുമായിട്ട് ”

 

“നൈഹാനെ പിടിച്ചില്ലേ അവനുമായിട്ട് . ഇങ്ങോട്ട് കച്ചറക്ക് വന്നു. പൊട്ടിച്ചു അതന്നെ ”

 

“അത് ഏതായാലും നന്നായി “

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.