❤️ നിന്നിലലിയാൻ (6)❤️[SND] 307

Views : 28238

“ഞാൻ ആദിൽ ഈ നിക്കുന്നവന്റെ ഉപ്പ ”

ഇന്നേ ചൂണ്ടി ഉപ്പ പറഞ്ഞു

 

“Good morning ആദിൽ ”

 

“Good morning . ഇവിടെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ട് എന്ത് കൊണ്ട് പ്രിൻസി ഇന്നേ വിളിച്ചില്ല ”

 

“സോറി ഞാൻ അത് മറന്ന് പോയി ”

 

“അത് എങ്ങനെ അങ്ങട്ട് മറക്ക . ഇവലെ വിളിച്ചു കൂട്ടാൻ താൻ മറന്നില്ലല്ലോ. എന്റെ മകന്റെ പ്രശ്നത്തിൽ ഇന്നേ വിളിക്കണം എന്നുള്ള സാമാന്യ മര്യാദ തനിക്കല്ലേ ”

ഉപ്പ പ്രിൻസിയിടെ അടുത്ത് ചൂടായി

 

“സോറി mr ആദിൽ ”

 

“സോറി അവിടെ നിക്കട്ടെ ഇവിടെ ആരോ എന്റെ മക്കളെ tc കൊട്ത്ത് പറഞ്ഞയക്കണം എന്നോ അങ്ങനെ എന്തോ പറഞ്ഞിരുന്നല്ലോ ”

 

“” അത് ഇവർ ഈ അഞ്ചു പേരെ ഇവിടെ ഗ്രൗണ്ടിൽ ഇട്ട് തല്ലി . അതിന് അവരെടുത്തു ഒരു സോറി പറയാൻ പറഞ്ഞു. അത് അവർക്ക് പറ്റില്ല . അപ്പൊ ഒന്ന് പേടിപ്പിച്ചതാ ”

 

“ഓക്കേ എന്തിനാ എന്റെ മക്കൾ ഇവലെ അടിച്ചേ ”

 

“അത് ഉപ്പ ”

ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഉപ്പ ഇന്നേ തടഞ്ഞു

 

“നിന്നോടല്ല ഇവർ പറയട്ടെ . നിങ്ങളെ എന്തിനാണ് എന്റെ മക്കൾ തല്ലിയത് ”

 

“അത് പിന്നെ പാർക്കിംഗ് ഏരിയയിൽ വെച്ച ഞങ്ങളോട് മോശമായി സംസാരിച്ചു അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പ്രേശ്നമായതാ ”

 

“എന്റെ മക്കൾ മോശമായി സംസാരിച്ചു ന്നോ “

Recent Stories

The Author

SND

26 Comments

  1. °~💞അശ്വിൻ💞~°

    Kollaam….❤️🔥

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ🤔

    1. 😁 . അറിയാൻ വേണ്ടി കാത്തിരിക്കാം 💙❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ 😀

    നല്ല ഫ്ലോ und വായിക്കാൻ 🤩✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് 😎

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️💙

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️💙

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. 𝓐𝓵𝓫𝔂

        അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

    1. 😇❤️💙

  9. കൊള്ളാം🙌🏻, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല🙄😬
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല🥰

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com