🔥അഭിമന്യു🔥 [Teetotaller] 300

Views : 41561

 

” ന്ത് പറഞ്ഞാലും ഒരു ” ഉവ്വ് ” ..! … നിന്നു തിരിയാതെവേഗം പോയി കാര്യങ്ങൾ എല്ലാം ചെയ്യാ ” 

 

” ഉവ്വ് അല്ല ശെരി അങ്ങുനെ ” ഹും…. തിരിഞ്ഞു നോക്കാതെ അയാൾ പിറുപിറുത്തുകൊണ്ടു തെക്കേലേ പണിക്കാരുടെ അടുത്തേക്ക് നടന്നു……

 

 

” ഹും കാർന്നോർക്ക് വീണ്ടും അസുഖം തുടങ്ങി തോന്നണു , ഉണ്ടായതോന്നും പോരാഞ്ഞിട്ടാ , …. എടാ ധാമോദരാ   …. നാരായണാ…. എവിടെ പോയി കെടക്കാ രണ്ടും …… “

 

ചുമലിൽ താങ്ങി കൊണ്ടുവന്ന വലിയ ചാക്ക് നെല്ല് നിലത്തേക്ക് ഇറക്കി വെച്ചു ദാമോദരനും , കയ്യിലെ കണക്കു പുസ്തകത്തിൽ തിടുക്കത്തിൽ എന്തെല്ലാമോ എഴുതികൂട്ടി ആ പുസ്തകം കക്ഷത്തിൽ വെച്ച് നാരായണനും ഓടി കൈമളിനു മുന്നിൽ തല താഴ്ത്തി നിന്നു….

 

ധമോദരൻ എന്ന മുപ്പതുകാരൻ ദാമുവും നാരായണൻ എന്ന മധ്യവയസ്‌ക്കനും  ഇന്ദ്രപ്രസ്ഥത്തിൽ കൈമളിന്റെ  വലംകയ്യും  വിശ്വസ്തരും ആയിരുന്നു ഏതുകാര്യത്തിലും കൈമളിന്റെ ബലം ….

 

” ന്താ കൈമളേമാനെ ,  ഏനെ വിളിച്ചെ …. ? ” 

ഭവ്യതയോടെ ദാമു 

 

” നിന്നെ വിളിച്ചതോ നിന്റെ അപ്പൻ കുഞ്ഞികോരന് രണ്ടാം കെട്ടിനു വണ്ടി ഏർപ്പാടാക്കാൻ “

 

”  അയിന്  ഇവന്റെ അപ്പന്റെ  വെടി തീർന്നിട്ട് കൊല്ലം നാലായില്ലെ  കൈമളങ്ങുനെ ” തല ചൊറിഞ്ഞുകൊണ്ട് സംശയത്തോടെ നാരായണൻ പറഞ്ഞു

 

” നാരായണാ … നിന്റെ ആ കൈയൊണ്ട്  കണക്കെഴുതിയാൽ മതി അല്ലാതെ എന്റെ ആസനം ചൊറിയാൻ വരണ്ട കേട്ടല്ലോ “

 

 ” ഓ ഉവ്വ് “

 

” രണ്ടാളോടും കൂടിയാ പറയണേ , ഞാൻ വിളിച്ചാ ന്റെ വിളിപോറത്തു കാണണം , മനസിലായോ , രണ്ടു  ശപ്പന്മാർക്കും ..? “

Recent Stories

The Author

Teetotaller

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഇത് തന്നെയാ ആദ്യ ഭാഗം 🤗🤞🏼

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഹോപീ 😍😍

  4. To be honest this part was an amzazing one … Waiting for the next part

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      താങ്ക്സ് 🥰♥️😍

  5. Waiting for subsequent parts.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😁♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത😁♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤👍🏻👍🏻

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ♥️🥰

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🥰🥰🥰♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്😁

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ 🙏🙏🙏 ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് 😎😎😎😎😎😎😎

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Support ഉണ്ടായാൽ sure ആയും complete cheyum bro 😁 pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും 😬😬

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)🥲🚶

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        എഴുതുന്നുണ്ട് ബ്രോ 😁 next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും 🤗🤗

  11. ❤❤❤❤❤

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🥰🥰😍♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️❤️

    2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ 😅 വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ😁😐

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          എഴുതുന്നുണ്ട് ബ്രോ🥰🥰♥️

  13. കൊള്ളാം ❤️🙌🏻

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ 😁❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          ♥️♥️

  15. കൊള്ളാം bro.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Kozhapam ellale😬❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. 👍🏻

  16. All the best
    Please continue

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️🤗

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🤗❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com