Category: സ്ത്രീ

❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

❣️???? ℙ?ℝ?ℕ?ℝ❣️ 8 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   ????? ???? ???? ????…..!!   “ചേട്ടാ……..,,” “ഓ…..” അവളിപ്പോ എന്റെ കൂടെ തന്നുണ്ട്. അമ്മക്ക് ആരേലും സംസാരിക്കാൻ കിട്ടിയ പിന്നത് മതി…..! ഞാൻ കിടക്കുന്ന ബെണ്ടിന്റെ ഒരറ്റത്തായി ഇരുന്ന് വാ തോരാതെ അവൾ സംസാരിക്കുന്നത് സന്തോഷത്തോടെയാണ് ഞാൻ നോക്കി കണ്ടത്. അവളുടെ ചേട്ടാന്നുള്ള വിളി കേക്കാണ്ട് എനിക്കിപ്പോ സമാധാനം ഇല്ലാന്നായി. “ചേട്ടാ……” “mm……” “ഇപ്പൊ വേദന എടുക്കുന്നുണ്ടോ….??” “ഇല്ലടാ…..” […]

ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138

  ഇത്‌ ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന ആ കഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും. ******

ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

ഡെറിക് എബ്രഹാം 16 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 16 Previous Parts         “ഹലോ ഡെറിക് ”   “പറയൂ ഗീതാ…”   “കേരളത്തിൽ നിന്ന് കാണാതായതിൽ കാല് നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുണ്ടെന്ന് ഞങ്ങൾക്ക് കിട്ടിയ വിവരങ്ങളിൽ ഉണ്ടായിരുന്നു…. അത് ശരിയല്ലേ…? ”   “അതേ…ഒരാളുടെ കാൽ നഷ്ടപ്പെട്ടതാണ്.. എന്ത് പറ്റി ? ”   “ഇവിടെ ഒരു […]

കർമ 14 [Yshu] 191

കർമ 14 Author : Vyshu [ Previous Part ]   വൈകി എന്നറിയാം…. ക്ഷമ ചോദിക്കുന്നു….. കിട്ടില്ലെന്നറിയാം….. എങ്കിലും കിട്ടിയതായി കണക്കാക്കുന്നു….. ……………………………………………… ഇതൊരു തിരക്കഥ ആയിരുന്നു എന്ന് ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ ഹാങ്ങ്‌ഓവർ ഇപ്പോഴും കാണും. പറ്റുമെങ്കിൽ ആ മോഡിൽ വായ്ക്കുക…. എന്ന്. VB ………………………………………………   റോഡ് ക്ലോസ്ഡ്… ടേക്ക് ഡൈവേർഷൻ….. മുന്നിലെ ബോർഡ്‌ കണ്ടതോടെ ആന്റണിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. “””””ടാർ വീപ്പകളും മെറ്റലും മറ്റും നിരത്തി […]

?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 218

?ശ്രീക്കുട്ടി? Author : ❥︎????? ꫝ? ʀ❥︎   “അഥവാ ഞാൻ മരിച്ചു പോയാലോ ഏട്ടാ….??” “അങ്ങനൊന്നും വരില്ല വാവേ….,, നീ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട….!! ഒന്നും ഉണ്ടാവില്ല.” ഈയിടെയായി ശ്രീകുട്ടിക്ക് നല്ല പേടിയുണ്ട്….!! ഒരിക്ക്യ ചെക്കപ്പിന് പോയപ്പോ ഡോക്ടർ പറഞ്ഞതാ എന്തോ പ്രശ്നമുണ്ടെന്ന്. അതിന് ശേഷം അവളിങ്ങനെയാ എന്നും ദുസ്വപ്നം കാണും, മരിച്ച് പോവോയെന്ന് ചോദിക്കും. എന്തിനാ ദൈവമേ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നേ…….?? “ശ്രീക്കുട്ടി……” അവളുറങ്ങി. അപ്പോഴും എന്റെ ബനിയനിനുള്ളിലായിരുന്നു അവളുടെ ചുരുട്ടിപ്പിടിച്ച കൈ. പതിയെ അത് […]

രാജവ്യൂഹം 6 [നന്ദൻ] 356

രാജവ്യൂഹം അധ്യായം 6 Author : നന്ദൻ [ Previous Part ]   “”ഋഷി… സ്പീഡ് കൂട്ടു.. “”   “”എന്താ ആര്യൻ “”   “”എടാ സ്പീഡ് കൂട്ടാൻ… “”ആര്യന്റെ ഭാവം കണ്ട ഋഷി ആക്സിലേറ്ററിൽ കാൽ അമർത്തി..   പിന്നിൽ കുതിച്ചു വരുന്ന ലോറിയിൽ ആയിരുന്നു ആര്യന്റെ ശ്രദ്ധ.. ആര്യൻ നോക്കുന്നത് കണ്ടതും ഋഷിയും ശ്രദ്ധിച്ചു അവനും കണ്ടു പിന്നിൽ അസ്വാഭാവിക വേഗതയോടെ കുതിച്ചു വരുന്ന ലോറി    “”ഋഷി ടേക്ക് ലെഫ്റ്റ് […]

❣️LIFE PARTNER❣️ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 428

❣️???? ℙ?ℝ?ℕ?ℝ❣️ 7 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   ??? ???????……..!!   ???? ???? ???? ????………!!   ʟɪғᴇ ᴘᴀʀᴛɴᴇʀ……….!!   “ഹലോ നീയിത് എവിടെയാ….??” “ഞാനങ്ങോട്ട് വരുവാ മാളൂട്ടി……!” “ഇനിയിപ്പോ എന്തിനാ വരണേ…..?? Birthday ഉം കഴിഞ്ഞു, കേക്കും മുറിച്ചു. വന്നവരൊക്കെ പോവുവേം ചെയ്തു….!” “കേക്ക് തിന്നാനോ വന്നവരെ കാണാനോ അല്ലല്ലോ, ഞാൻ വരണത് എന്റെ ചുന്ദരിയെ കാണാനല്ലേ….??” “ഓഹ് സുഖിപ്പിക്കല്ലേ…..!” “സുഖിപ്പിച്ചതോന്നും അല്ല പെണ്ണേ. […]

ചിന്നൂട്ടീടെ അച്ഛൻ 1 [Agohri] 96

ചിന്നൂട്ടീടെ അച്ഛൻ 1 Author : Agohri   ഇത് ഒരു പരീക്ഷണം ആണ്…. എന്ത് തെറ്റുകൾ ഉണ്ടെങ്കിലും പറയാം…. തിരുത്താൻ നോക്കാം. കഥ നായകന്റെയും നായികയുടെയും വ്യൂ പോയിന്റിൽ പറയും… ഇടയ്ക്ക് ഒരു ഔട്ട്‌ സൈഡ്ർ ആയും… വായിക്കുമ്പോൾ…. അത് നോക്കണേ….? ചിന്നൂട്ടീടെ അച്ഛൻ 1 Agohri Medical trust hospital Room number.. 112 Dr വേണുഗോപാൽ തന്റെ കിടക്കയിൽ കിടന്ന് എന്തോ വലിയ ആലോചനയിൽ ആയിരുന്നു…. പുറത്ത് നിന്ന് ആരോ ഡോറിൽ മുട്ടുന്ന […]

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ(പാർട്ട്‌ 2 )[Vickey wick] 103

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (Part 2) Author : Vickey wick       Previous part                          Next part     പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം  ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക.   ഇത് പ്രണയകഥകളെയും സൗഹൃദത്തെയും പ്രണയിക്കുന്നവർക്കുള്ള എന്റെ ഒരു എളിയ സമ്മാനമാണ്. ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുടെ ശ്രദ്ധ ഇവിടേയ്ക്ക് […]

ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

ഡെറിക് എബ്രഹാം 5 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 15 Previous Parts       അശ്വിൻ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല എന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടി…   “അശ്വിനെന്ത് പറ്റി ഡെറിക്…? ”   “ഞാൻ പറഞ്ഞിരുന്നില്ലേ… അശ്വിൻ ചെട്ടിയാരുടെ ഏറ്റവും വിശ്വസ്തനായിരുന്നുവെന്ന്… ഒരു ദിവസം കുട്ടികളെ തട്ടിക്കൊണ്ടു വരുന്ന ദൗത്യം ചെട്ടിയാർ അദ്ദേഹത്തെ ഏല്പിച്ചു… അത്രയും കാലം വരെ അതിനെക്കുറിച്ച് […]

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 6 ?️? [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 173

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട്‌ 6 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ]   ?????????????????? വൻ  കലിപ്പിൽ ഇറങ്ങി വരുന്ന  ഡെവിയെ കണ്ട്……. ഓർഡർ  ക്യാൻസൽ ആയെന്നു ശിവക്കും  കൂട്ടുകാർക്കും മനസിലായി…… എന്നാൽ എന്ത് പറ്റി എന്ന് ചോദിക്കാൻ ഉള്ള ആർക്കും ധൈര്യം വന്നില്ല……….   എന്ത് പറ്റി എന്ന അർത്ഥത്തിൽ അവന്മാർ കാർത്തുനെ നോക്കി……… എന്നാൽ ഡെവിയുടെ മുൻപിൽ വെച്ച് എന്തെങ്കിലും സംസാരിച്ചാൽ അസുരൻ  ആഹ് മാള് […]

പവിത്രബന്ധം 4 [ പ്രണയരാജ] 267

❤പവിത്രബന്ധം 4❤ Pavithrabandham | Author : Pranayaraja | Previous Part   മീര കോൾ എടുത്തതും മറുത്തലയ്ക്കൽ നിന്നും ഒരു അലർച്ചയായിരുന്നു.   മീരാ…..   എന്താ റിച്ചാർട്,   ഇന്നും അവൾ വഴുതി പോയല്ലെ,   അത് അവൻ, അതു ഞാൻ തീരെ പ്രതീക്ഷിച്ചില്ല.   എനിക്കറിയാം നീയൊന്നും പ്രതീക്ഷിക്കില്ലാ എന്ന്, കാൽച്ചുവട്ടിലെ മണ്ണാ ഒലിച്ചു പോകുന്നത്, തനിക്കതു പറഞ്ഞാൽ മനസിലാവില്ല.   റിച്ചാർട് ഞാൻ,…   താനൊന്നും പറയണ്ട, എത്രയും പെട്ടെന്ന് […]

? കുപ്പിവള ? [❥︎????? ꫝ? ʀ❥︎] 159

? കുപ്പിവള ? Author : ❥︎????? ꫝ? ʀ❥︎   “ചേട്ടാ ഒരു ടെസൻ കുപ്പിവള…..!” “നീയിത് ആർക്ക് വേണ്ടിട്ടാടാ ഈ കുപ്പിവളകള് വാങ്ങണേ…..?? നിനക്ക് ചേച്ചിയോ അനിയത്തിയോ ഇല്ലല്ലോ…!” “അതില്ല…പക്ഷെ ഇത് വേറൊരാൾക്ക…..മാമൻ പെട്ടന്ന് സാധനം താ….” പോക്കറ്റിൽ നിന്നും പത്തുരൂപയുടെ പുത്തൻ നോട്ട് എടുത്ത് കൊടുത്ത്, പൊതിഞ്ഞ് തന്ന കുപ്പിവളകള് നെഞ്ചോട് ചേർത്തൊരോട്ടം ആയിരുന്നു. മണ്ണാം തൊടി up സ്കൂളും കഴിഞ്ഞ് മേടയും , പോസ്റ്റോഫീസും കഴിഞ്ഞ് വയലോരത്തേക്ക്…….. എന്നും കാണാറുള്ളിടത്ത് വിതൂരത്തേക്ക് നോക്കി […]

❣️The Unique Man 9❣️[DK] 1042

?ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്……   അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും… ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക………   അഭിപ്രായം പറയുക…….   പിന്നെ ഞാൻ കുറച്ചു കാലങ്ങൾക്ക് ശേഷം ആണ് എഴുത്തു തുടങ്ങിത്…….   ആദ്യം മറ്റൊരു ചെറു കഥ എഴുതാൻ ആയിരുന്നു പ്ലാൻ പിന്നെ വേണ്ടാന്ന് വച്ചു…….   […]

Surya dev [Abhiraj] 120

Surya dev Author : Abhiraj   ആദ്യ സംരഭം ആണ് മനസ്സിൽ തെന്നിയ ഒരു ആശയം  അതൊരു കഥയാക്കം എന്നു കരുതുന്നു കൂടെ നിന്ന എല്ല കുട്ടൂകാരേടും മനസ്സുനിറഞ്ഞ നന്ദി പറഞ്ഞുകൊള്ളുന്നു ‘ ) ഇന്നാന്ന് ശ്രീമംഗലം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്  ട്രസ്റ്റ്‌  നടത്തുന്ന സമൂഹ വിവാഹം എല്ലാവരും അതിന്റെ തിരക്കിൽ ആണു. കമ്പനിയിലെ തന്നെ പാവപ്പെട്ട ജോലിക്കരുടെ പെൺമക്കളുടെ വിവാഹം ആണ് ഈ സമൂഹ വിവാഹത്തിന്റെ ചിലവും വധുവിന് 15 പവന്റെ സ്വർണ്ണവും നൽകുന്നത് […]

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട്‌ 5 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ]   ഡേവിഡ്ന്റെ പകയിൽ  അവസാനിക്കേണ്ട ഒന്ന് അല്ല……ഞങ്ങളുടെ കൊച്ചിന്റെ ജീവിതം……ഞങൾ  നിനക്ക് ഒരു ബന്ധം  കണ്ടത്തിട്ടുണ്ട്……………… ഞങൾ  അത് നടത്തും…………..   സാമൂവേൽ  അവളോടായി  പറഞ്ഞു……   മതി  നിർത്തുന്നുണ്ടോ………………… ദച്ചുന്റെ ശബ്ദം കളത്തിൽ  തറവാട്ടിൽ  മുഴുകി……….ആളുന്ന  മിഴികളാൽ  ദച്ചു എല്ലാവരെയും നോക്കി……   എന്റെ ഇച്ഛയേനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്…………… നിങ്ങൾ ആരും…… ദച്ചു  […]

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട്‌ 4 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ]   ഇന്ത്യയിൽ അറിയപ്പെടുന്ന ബിസിനസ്‌ മാഗ്നെറ്റ് ആണ് അയാൾ…….കൂടാതെ  ഒരു സിങ്ങറും………….. കെവിന്റെ ആത്മാർത്ഥ സുഹൃത്ത് ആയ  ശരത്  പറഞ്ഞു……..   അവൻ  പറഞ്ഞത്  ശെരി  ആണ് കെവി……. അയാൾ അറിയപ്പെടുന്ന ഒരു  പബ്ലിക് ഫിഗർ ആണ്……. ഇനി  ഇന്നത്തേയും നാളത്തെയും വാർത്തകളിൽ അയാളെ കൈ വെക്കാൻ ശ്രമിച്ച നിന്നേ ആയിരിക്കും മാധ്യമങ്ങൾ  ടാർഗറ്റ് ചെയ്യാൻ […]

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട്‌ 3 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ]   ദക്ഷേ…… ഡേവിഡിൽ നിന്നു പൂർണമായും അകറ്റണം……… അത് കാതറിൻ വിചാരിച്ചാൽ നടക്കും………..   അത് എങ്ങനെ…,….. കാതറിൻ ചോദിച്ചു……   ഡേവിഡ് അവളെ വിവാഹം കഴിച്ചത് പ്രതികാരത്തിനു വേണ്ടി ആണ് എന്ന് അവൾക്കു അറിയാം……..അത് മൊതൽ എടുക്കണം………. നീയും അവനും ലിവിങ് ടുഗെതർ ആണ് എന്ന് അറിയുന്ന പക്ഷം അവൾ അവനെ വെറുക്കും……..അയാൾ കുരുട്ടു […]

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട്‌ 2 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ]   വില്ലയിൽ എത്തിയ ഡേവിഡ് ആകെ  ചിന്ത കുഴപ്പത്തിൽ ആയി…….. മനസ്സ് മുഴുവൻ  അസ്വസ്ഥം………. മിഴികൾ  പൂട്ടിയാൽ ഏതോ  ഒരു പെണിന്റെ നിറഞ്ഞ  നേത്രങ്ങൾ………. അവളുടെ  കൊഞ്ചി കൊഞ്ചി ഉള്ള ഇച്ഛയി എന്ന് ഉള്ള വിളി……….. കുറച്ച് ദിവസം  ആയി ഡേവിഡ് ഒരു സ്വപ്നത്തിന്റെ പിറകെ  ആണ്……..   ആരായിരിക്കും അവൾ………അവൻ അവളുടെ  മുഖം ഓർക്കാനായി […]

❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

❣️???? ℙ?ℝ?ℕ?ℝ❣️ 6 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   ???? ???? ???? ????……..!!   ʟɪғᴇ ᴘᴀʀᴛɴᴇʀ………..!!   “ശിവാ….” “Mm….” “ഞാൻ നിന്റെയാരടാ??” “നീയെന്റെ..,നീയെന്റെ ജീവനാ പെണ്ണേ!” “ഞാനൊരുപക്ഷെ മരിച്ചു പോയെന്ന് കരുത്. അപ്പൊ എന്റെ സ്ഥാനത്ത് നീ വേറെയരേലും കാണോ??” “ഇപ്പൊ നിന്റെ മോന്ത കാണാൻ ഇച്ചിരി എങ്കിലും ഭംഗി ഉണ്ട്. ഇനി ഇതുപോലുള്ള വർത്താനം പറഞ്ഞ എന്തിനാ വെറുതെ നിന്റെ മുഖത്തിന്റെ ഒള്ള ഭംഗി […]

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട്‌ 1) [Vickey wick] 80

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ Author : Vickey wick                         [Next part]       പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം  ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക. മാത്രമല്ല പ്രണയം എന്ന വികാരം പണ്ടത്തെ അത്ര തീക്ഷണമായി എന്നിൽ ഇന്ന് ഇല്ല താനും. എങ്കിലും എനിക്ക് ഇഷ്ടമുള്ള പലതിനെയും ഞാൻ പ്രണയിക്കുന്നു. കടലിനെ, കാറ്റിനെ, സംഗീതത്തെ, കഥകളെ അങ്ങനെയങ്ങനെ. […]

മിഴി നിറയാതെ 3❤ 108

                    മിഴിനിറയാതെ…..3❤  (climax     അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ .. ചീ തൂ””..   എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ […]

നീഹാരം 2 [കാളിദാസൻ] 250

നീഹാരം 2 Author : കാളിദാസൻ [ Previous Part ]   പ്രിയ കൂട്ടുകാരെ… ഈ തവണയും വാക്ക് പാലിക്കാൻ പറ്റിയില്ല. പിന്നെയതൊരു പുതുമയുള്ള കാര്യമൊന്നുമല്ലാത്തത് കൊണ്ട് എന്റെ പ്രിയവായക്കാർ ക്ഷമിക്കും എന്നറിയാം.. ??? മനപ്പൂർവ്വം അല്ലാട്ടോ.. പെട്ടെന്ന് പ്രേതീക്ഷിക്കാത്ത നേരത്താണ് എക്സാം ഡേറ്റ് ഒക്കെ വന്നത്. പിന്നെ അതിന്റെ പുറകെ ഉള്ള ഓട്ടമായിരുന്നു. അത്കൊണ്ടാണ് ഈ തവണ പാർട്ട് വരാൻ വൈകിയത്. തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിനാൽ പല പോരായ്മകളും കഥയ്ക്ക് ഉണ്ടായേക്കാം. എല്ലാവരും ഈ […]

❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

❣️???? ℙ?ℝ?ℕ?ℝ❣️ 5 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   ???? ???? ???? ????………..!     വീട്ടിൽ എത്തിയുടനെ ആദ്യം പോയത് അവളെ കാണാനാണ്. എനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയില്ല. അവളെ കാണാഞ്ഞിട്ട് ഒരു സമാധാനോം കിട്ടുന്നില്ല. നേരെ മുറിയിലേക്ക് ചെന്നു, പക്ഷെ അവളുറങ്ങുകയായിരുന്നു. “ചേട്ടാ…” തിരിച്ച് നടക്കാനൊരുങ്ങവേ അവളെന്റെ കൈയിൽ പിടിച്ചു. “ഏയ്., ഞാൻ കരുതി താൻ ഉറങ്ങുവായിരിക്കുമെന്ന്!” “ഞാൻ വെറുതെ കിടന്നതാ ചേട്ടാ.” “വെറുതെയിരുന്ന് മടുത്തോ??” “ഏയ് […]