കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

Views : 9099

ഓ…. യാ….. ഓർമയുണ്ട്…… ഡെവി തുടർന്നു……….

 

അവർ  മീറ്റിംഗ് പ്ലേസ് അറിയിച്ചോ….. ഡെവി തിരക്കി……….

 

സിറ്റി പ്ലാസയിൽ……..ഒരു  3പിഎം നോട്‌ അടുത്താണ് സമയം……….

 

അപ്പോളേക്കും ഞാൻ  ഒന്ന് ഫ്രഷ് ആയി വരാം………. ഡെവി അത്രയും പറഞ്ഞു റൂമിലേക്കു നടന്നു……..

 

(ഇവരൊക്കെ ആരാണ്  എന്ന് അല്ലേ നിങ്ങൾ ചിന്തിച്ചത്……….. Dk എന്ന ഡെവിഡിന്റെ ചങ്ക്സ്……….. അവന്റെ എല്ലാ തൊട്ടി തരത്തിനും  അവനു  കുട പിടിക്കുന്നവർ……. ബിസ്നെസ്സിൽ പോലും അവന്റെ വലം  കൈ  ആയ  10 പേർ…….ഒരാൾ കൂടെ ഉണ്ടായിരുന്നു അവന്റെ മാത്രം നിരഞ്ജൻ….. അവന്റെ ജീവൻ……………എന്നാൽ ഇന്ന് അവൻ  ഈ ലോകത്ത് ഇല്ല……നമുക്ക് എന്തായാലും ജീവനുള്ള കുരിശുകളെ  പരിചയപ്പെടാം…….

 

ഹരിശങ്കർ…… കൃഷ് യഥാവ്….ശിവാജിത്….. എബി വർഗീസ്…… പൂജിത  മേനോൻ…. യാഷ് സുബൈദ്……. അലിയാ സൂസൻ…… അനിരുധ്…….. ഫൈനലി  നിള കുര്യൻ…. ഇവർ  9 പേർ ആണ് അവന്റെ ചങ്ക്സ്……. നിള  ഒഴിച്ച് ബാക്കി എല്ലാവരും dj ഗ്രൂപ്പിന്റെ ഭാഗം ആണ്………. ശിവാജിത്ത് ആണ് ഗോവയിലെ അവന്റെ ഒരു കമ്പനി നോക്കി നടത്തുന്നത്………….2 വർഷത്തിന് മുൻപ് വരെ പരസ്പരം ഒരു ഒളിവും മറയും  ഇല്ലായിരുന്നു അവർക്കിടയിൽ……….. എന്നാൽ ഇന്ന് ഡേവിയിൽ നിന്നു അവർ  വലിയ  ഒരു രഹസ്യം ഒളിക്കുന്നു…….. അവന്റെ നന്മക്കായി………..

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. അടിപൊളി 💖💖💖💖💖

  2. ❤️❤️❤️❤️❤️

  3. 💙🤍💙🤍💙🤍💙🤍💙🤍💙🤍💙

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com