കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

ഏകദേശം 2 മണിയോടെ അടുത്ത സമയം…………. ഡേവി നല്ല മയക്കത്തിൽ ആയിരുന്നു………. ഇച്ഛയി……. ഇച്ഛയി……..എന്ന് ഒരു പെണ്ണ് അവനെ വിളിച്ചുകൊണ്ടു ഓടി വരുന്നു……. പെട്ടന്ന് അവൾ വീഴുന്നു………. അപ്പോളും അവളുടെ മിഴികൾ ആരെയോ തേടുന്നു……. അവിവ്യക്തമായ ചില സ്വപ്‌നങ്ങൾ…… ആഹ് മയക്കത്തിലും അവനെ തേടി വന്നു……..

 

പെട്ടന്ന് ആണ് അവന്റെ റൂമിന്റെ ഡോർ ശക്തമായി ആരോ കൊട്ടിയത്……….

 

അവൻ ഞെട്ടി എഴുനേറ്റു……….. ആഹ് സ്വപത്തിന്റെ പ്രതിഫലനം എന്നവണം അവൻ ആകെ വിയർത്തു കുളിച്ചിരുന്നു…….

 

ഡാ………. ഡെവി ടൈം ഒരുപാട് ആയി…… ഫ്രഷ് ആയി വേഗം വാ……. ക്ലൈന്റ് വെയ്റ്റിംഗ് ആണ്……….ശിവാജിത്തിന്റെ ശബ്ദം ആണ് അവനെ ആഹ് സ്വപ്നത്തിൽ നിന്നു വെളിയിൽ കൊണ്ട് വന്നത്……….

 

ആരായിരിക്കും അവൾ ?? അവൻ ചിന്തിച്ചു………. എന്നാൽ ആഹ് സ്വപ്നം ഓർക്കും തോറും അവനു തലപെരുക്കാൻ തുടങ്ങി………

 

അപ്പോൾ ആണ് ശിവയുടെ ശബ്ദം വീണ്ടും ഉയർന്നത്……….

5 Comments

  1. Kollam???

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.