രാജവ്യൂഹം 6 [നന്ദൻ] 356

“”കണ്ണാ നിന്നോട് ഓഫീസിലേക്ക് ചെല്ലാൻ അപ്പ പറഞ്ഞിട്ടാ പോയത്.. “”ദോശയും ചട്ണിയും പ്ളേറ്റിലേക് വിളമ്പുന്നതിനിടയിൽ ഗംഗ പറഞ്ഞു. 

 

“”അമ്മ ബ്രേക്ഫാസ്റ് കഴിച്ചോ. “”

 

“”ഞാനും കല്ലു മോളും കൂടെ കഴിച്ചോളാം.. “” ഗംഗ മറുപടി പറഞ്ഞു 

 

“”നിങ്ങളും കൂടെ ഇരിക്ക്””  രണ്ടു പ്ളേറ്റു കൂടെ എടുത്തു വെച്ച് കൊണ്ട് ആര്യൻ പറഞ്ഞു..

 

“”എന്നാൽ ഇരിക്കമ്മേ ഞാൻ എടുത്തു തരാം.. “” നിധിൻ ഗംഗയെ പിടിച്ചിരുത്തി.. തന്റെ വലതു സൈഡിൽ നിന്നിരുന്ന കല്യാണിയെ ആര്യനും  കയ്യിൽ കൈയിൽ പിടിച്ചു അരികിലേക് ഇരുത്തി.. 

 

ആര്യൻ അടുത്ത് ഇരിക്കുന്നത് കൊണ്ട് കല്യാണി പതിയെ ആണ് ദോശ കഴിച്ചോണ്ടിരുന്നത്.. ആര്യനും ഇടക്കിടയ്ക്കു കല്യാണിയെ ശ്രെദ്ധിച്ചു… ഇടയ്ക്ക് ഒരു വട്ടം രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം ഇടയുകയും ചെയ്ത നിമിഷം ആണ് കല്യാണിക് ദോശ വിക്കിയത്… 

 

ചട്ണി മുക്കിയ ദോശ ആയതു കൊണ്ട് തന്നെ വിക്കിയതും ചുമച്ചു കല്യാണിയുടെ കണ്ണിൽ കൂടെ വെള്ളം വന്നു.. 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.