കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

മോളോട് ഞാൻ  ഒരു കാര്യം ചോദിക്കട്ടെ ck അവളെ  ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു……….

 

എന്താ ck………….

 

മോൾക്  ഡേവിഡിന്റെ പാതി  ആകാൻ പൂർണ സമ്മതം  ആണോ…….. അതും  ഈ അവസ്ഥയിൽ  അയാൾ അവളോട് ചോദിച്ചു…………… ഞങൾ  പറയാതെ  തന്നെ അവന്റെ പാസ്ററ് എല്ലാം നിനക്ക് അറിയാല്ലോ……..നാളെ നീ……. ഞങൾ  നിന്നേ ചതിച്ചു  എന്ന് പറയരുത്……………. അത്‌ കൊണ്ട് ആണ് നിന്നോട് വീണ്ടും വീണ്ടും ചോദിക്കുന്നത്…….

 

എനിക്ക് പൂർണ സമ്മതം  ആണ് ck അങ്കിൾ…….ഡേവിഡ്ന്റെ നല്ല  പാതി  ആവാൻ……………… അവൾ  ഡെയ്സിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു……..

 

എനിക് സന്തോഷം ആയി മോളെ……. നിന്നേ പോലെ പഠിപ്പും വിവരവും സൗന്ദര്യവും ഉള്ള മരുമകളെ  ആണ്  ഞാൻ  ആഗ്രഹിച്ചത്……… ഡെയ്സി സന്തോഷത്തോടെ പറഞ്ഞു……..

 

ഈ വിവാഹം നടക്കണമെങ്കിൽ  ആദ്യo മറ്റ് ചിലതു  നടക്കണം……..ck അവരെ  ഓർമിപ്പിച്ചു…………

 

അവർ  എന്താണ് എന്ന് അർത്ഥത്തിൽ അയാളെ നോക്കി………

 

6 Comments

  1. അടിപൊളി ?????

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.