കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7418

ഐസക്കേ നീ  ഇങ്ങനെ മോളോട് ദേഷ്യപ്പെടാതെ…… ഇതൊന്നും മോൾടെ തെറ്റ് അല്ലല്ലോ……. അവനെ  വിശ്വസിച്ചു വീട്ടിൽ കയറ്റിയതും…….. ദച്ചുമോളെ  കെട്ടിച്ചു കൊടുത്തതും  നമ്മുടെ തെറ്റാണ്…… സാമൂവേൽ ഐസക്കിനെ  തിരുത്തി…..

 

മോളെ ദച്ചു……. കഴിഞ്ഞ  രണ്ടു   വർഷമായി  മോള് എന്റെ മോനെ കാത്തിരിക്കുന്നു…… ഈ ദിവസത്തിനിടയിൽ  അന്ന് വിളിച്ചത് അല്ലാതെ അവൻ  എന്റെ മോളെ വിളിച്ചിട്ടുണ്ടോ…… അയാൾ അവളോട് ചോദിച്ചു…….

 

ദച്ചു  മറുപടി  പറയാതെ  തല കുനിച്ചു…..

 

ഇല്ലന്ന് സാമച്ചക്ക് അറിയാം…….. അതുകൊണ്ട് മോള് ഞങ്ങൾ  പറയുന്നത്  കേൾക്കണം…………..

 

എന്താണ് എന്ന് അർത്ഥത്തിൽ അവൾ  അവരെ  മുഖം ഉയർത്തി നോക്കി……..

 

ഡിവോഴ്സ്………….. ഡെയ്സി അവളായി  ആവിശ്യപ്പെട്ടത് ആണ് ഇത് …………….സാമൂവേൽ പറഞ്ഞു നിർത്തി………

 

അവൾ  നിറഞ്ഞ  മിഴികളുമായി  അവരെ  നോക്കി…………

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com