കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141

 

അവളുടെ  കരഞ്ഞു  കലങ്ങിയ  മിഴി  കണ്ടതും  അവനിൽ  അസുരൻ  ഉണർന്നു……..

 

എന്തിനാ ഇച്ചായന്റെ പൊന്നു കരയുന്നത്….. അവൻ  അവളെ  ചേർത്തു പിടിച്ചുകൊണ്ടു നീലിയെ രൂക്ഷമായി  നോക്കിക്കൊണ്ട് പറഞ്ഞു……….

 

നീലി എന്തോ പറയാൻ  തുടങ്ങിയതും…… അവൻ  അവളെ  തടഞ്ഞു  കൊണ്ട്  തുടർന്നു………..

 

എന്റെ കൊച്ചിന്റെ കണ്ണ് നിറച്ചവരുടെ  ഒരു ടെൻഡറും  എനിക് ആവിശ്യം ഇല്ല…….ഡേവിഡ് വെട്ടി തുറന്നു  പറഞ്ഞു…..

 

അവൾ  മനസിലാവാതെ  അവനെ  നോക്കി……..

 

Dj ഇൻസ്റ്ററിയറ്റ്സ്ന്  കർത്താ ഗ്രൂപ്പുമായി ഒരു ബിസിനസ്സിനും താല്പര്യം ഇല്ല………. അയാൾ വെട്ടി തുറന്നു  പറഞ്ഞു……..

 

സർ…….. ഞങൾ…….. നീലി പറയാൻ  ശ്രമിച്ചു……..

 

D.K യ്ക്ക് ഒരു തീരുമാനമേ ഉള്ളു…….. അവൻ  അതും  പറഞ്ഞു…….. കാർത്തു പെണ്ണിന്റെ കൈകളിൽ  പിടിച്ചു വലിച്ചു കൊണ്ട് നടന്നു………..എന്നാൽ നീലി പോകുന്ന പോക്കിൽ ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ  ഒരു കണ്ണ് അടിച്ചു കാട്ടി……..

 

ഇത്  കണ്ട് നീലിയുടെ ചൊടിയിൽ  ഒരു പുഞ്ചിരി വിടർന്നു…….

 

 

തുടരും……..

 

 

 

 

8 Comments

  1. എന്നു വരും അടുത്ത ഭാഗം

  2. ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്‌….

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????

    സ്നേഹത്തോടെ?????

  3. Super

  4. ❤️?❤️?❤️?❤️?❤️?❤️?❤️?❤️

  5. ❤️❤️❤️

    1. ???

  6. ❤️❤️❤️❤️❤️

Comments are closed.