കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7410

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 🌹 പാർട്ട്‌ 4

Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ

[ Previous Part ]

 

ഇന്ത്യയിൽ അറിയപ്പെടുന്ന ബിസിനസ്‌ മാഗ്നെറ്റ് ആണ് അയാൾ…….കൂടാതെ  ഒരു സിങ്ങറും………….. കെവിന്റെ ആത്മാർത്ഥ സുഹൃത്ത് ആയ  ശരത്  പറഞ്ഞു……..

 

അവൻ  പറഞ്ഞത്  ശെരി  ആണ് കെവി……. അയാൾ അറിയപ്പെടുന്ന ഒരു  പബ്ലിക് ഫിഗർ ആണ്……. ഇനി  ഇന്നത്തേയും നാളത്തെയും വാർത്തകളിൽ അയാളെ കൈ വെക്കാൻ ശ്രമിച്ച നിന്നേ ആയിരിക്കും മാധ്യമങ്ങൾ  ടാർഗറ്റ് ചെയ്യാൻ പോകുന്നത്…… ശരൺ കൂട്ടി ചേർത്തു……….അയാളെ ഉപദ്രവിക്കുന്നവരെ അയാൾ മുചൂട് നശിപ്പിക്കും……. കൊല്ലാൻ പോലും മടി  ഇല്ലാത്തവൻ ആണ് കെവിയുടെ കൂട്ടുകാർ പേടിയോടെ പറഞ്ഞു ……….എന്നാൽ കെവിന്റെ മനസ്സിൽ അതൊന്നും ആയിരുന്നില്ല…….. ഡെവിയെ ഓർത്തു കഴിയുന്ന  ഒരു പാവം പെണ്ണിന്റെ  നിറഞ്ഞ  മിഴികൾ  ആണ് അവന്റെ മുൻപിൽ തെളിഞ്ഞു വന്നത്………

 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

എന്നാൽ ഇതേ  സമയം ആഹ് ചെറുപ്പക്കാരന്റെ വാക്കുകൾ ആണ് അവന്റെ മനസിൽ  അലഅടിച്ചുകൊണ്ട് ഇരുന്നത്…… എന്നാൽ നിളകും  കൂട്ടുകാർക്കും അന്ന് നടന്ന  ഫേക്ക് മാര്യേജ്നെ  പറ്റി ആണ് പറഞ്ഞത് എന്നും അഹ് പെൺകുട്ടി ദച്ചു  ആണെന്നും മനസിലായി……..

 

ഡേവിഡിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു………. ആരാണ്  അവൻ…… ഡേവി അലറി……….. അവന്റെ ദേഷ്യം കൂട്ടുകാർക് പോലും ഭയം  ആയിരുന്നു……. അവൻ  ഒരു ഭ്രാന്തനെ  പോലെ പഴയ കാര്യങ്ങൾ  ചിന്തിക്കാൻ ശ്രമിച്ചു…… എന്നാൽ നിരാശ  ആയിരുന്നു ഫലം……… അവനു  സമനില  തെറ്റുന്നത് പോലെ അനുഭവപ്പെട്ടു…….. അവൻ  അവിടെ ഉണ്ടായിരുന്നത് സകലതും  അടിച്ചു നിരത്തി…….എന്നാൽ പെട്ടന്ന് ആയിരുന്നു ഒരു പെൺകുട്ടി അവന്റെ തോളിൽ  കൈകൾ  അമർത്തിയത്……..

 

പെട്ടന്ന് ഉണ്ടായ ദേഷ്യത്തിൽ  ആഹ് കൈയുടെ ഉടമയെ  വലിച്ചു തന്റെ  മുൻപിൽ നിർത്തി……..

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com