കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

Views : 9099

എന്റെ ഡെവി……. നീ ഇങ്ങനെ ഡെവിൾ ആകാതെ …….. ആഹ് പെണ്ണ് ഒന്ന് തൊട്ടു എന്ന് കരുതി  ഒരുകി പോകുന്നത് ആണോ  നിന്റെ ശരീരം……..ഡെവിയുടെ കൂട്ടുകാരൻ ശിവ  അവന്റ  മനസ്സ് ഇളക്കാനായി പറഞ്ഞു………..

 

ശിവ…….. ആഹ് പന്ന #*%#@*%#@* മോളോട് ഉള്ള ദേഷ്യം നിന്റെ ശരീരത്തു  തീർക്കണ്ടങ്കിൽ   വാ  അടച്ചു മിണ്ടാതെ ഇരുന്നോണം……………ഡെവി കിടന്നു കാറി

 

ഡാ  നിന്റെ പ്രശ്നം എന്താണ്…………. ഞങളുടെ  പഴയ ഡെവിയിൽ നിന്നു ഒരുപാട് മാറിയിരിക്കുന്നു……… നിള  അവനോടായി  പറഞ്ഞു……….

 

പഴയ ഡെവിയോ നീ എന്താ നിള  അങ്ങനെ പറഞ്ഞത്……… ഡെവി സംശയത്തോടെ  ചോദിച്ചു………..

 

ഡാ നിന്റെ ദേഷ്യം കണ്ടതുകൊണ്ട് പറഞ്ഞത്  ആണ്……… പണ്ട് ഇത്രയും ദേഷ്യം നിനക്ക് ഇല്ലായിരുന്നു……. അത്രയും മാത്രമേ ഞാൻ  ഉദ്ദേശിച്ചിട്ടുഉള്ളു…… നിള  ആഹ് സംസാരം  അവിടെ അവസാനിപ്പിച്ചു……..

 

ഡാ ഇന്ന് വൈകിട്ട് നമ്മുടെ ഒരു ക്ലിനെന്റിനെ മീറ്റ് ചെയാം  എന്ന്  നേരത്തെ പറഞ്ഞിരുന്നു……

 

ആരെ……..അവൻ ശിവേ  നോക്കി കൊണ്ട് ചോദിച്ചു……..

 

കർത്താ ഗ്രൂപ്പിന്റെ എംഡി……. കർത്താ വാസുദേവ്……..

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. അടിപൊളി 💖💖💖💖💖

  2. ❤️❤️❤️❤️❤️

  3. 💙🤍💙🤍💙🤍💙🤍💙🤍💙🤍💙

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com