കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

അങ്ങനെ അവർ സിറ്റി പ്ലാസയിൽ എത്തി…….. അത് വളരെ വലിയ മാൾ ആയിരുന്നു……….. അവർ വണ്ടി പാർക്ക്‌ ചെയ്യാൻ വാച്ച്മാനെ ഏൽപ്പിച്ചതിനു ശേഷം……. അവർ ഡേവിഡിനൊപ്പം കൂടി……

 

യാദൃശ്ചികമായി ഡേവിഡ്നെ അവിടെ കണ്ട മ്യൂസിക് ആരാധകർ…… അവനോട് ഒന്ന് മിണ്ടുവാനും സെൽഫി എടുക്കാനും ഒപ്പം കൂടി………….

 

എന്നാൽ ഇതൊക്കെ കണ്ട് തീ പാറുന്ന നോട്ടവുമായി ഒരാൾ അവന്റെ അരികിലേക്ക് പാഞ്ഞു അടുത്തു…………. അവൻ വന്നപാടെ ഡേവിഡിന്റ കോളറിൽ കുത്തി പിടിച്ചു…….

 

നീ ഇവിടെ ഫോട്ടോ എടുത്തു സുഗിക്കുവാ അല്ലെടെ……… നിന്നേ ഓർത്തു നിറി നിറി കഴിയുന്ന ഒരു പെണ്ണ് ഇണ്ട് അങ്ങ് നാട്ടിൽ……….. അയാൾ വികാരദിനൻ ആയി…………. തങ്ങളുടെ എല്ലാം എല്ലാമായ താരത്തിതിനെ കൈവെച്ച ആഹ് ചെറുപ്പക്കാരനെ ആരാധകർ കൈ വെക്കാൻ ശ്രമിച്ചു.,……….

 

അപ്പോൾ ആണ് ഡെവി അവനെ ശ്രദ്ധിച്ചത്……….. നല്ല വെളുത്തു മെലിഞ്ഞ ശരീരപ്രകൃതം………. കാണാനും ഏകദേശം ഒരു മോഡലിന്റെ ലുക്ക്‌ ഒക്കെ ഉണ്ട്……… ഡെവി അവനെ അടിമുടി ഉഴിഞ്ഞു……..

 

ഡാ ചെറുക്കാ……….ഈ നാട്ടിൽ പഠിക്കാൻ വന്നാൽ പഠിച്ചിട്ടു പോണം……… എന്നേ നിനക്ക് ശെരിക്ക് അറിയില്ല……….കൊന്നു തള്ളി കളയും ഞാൻ അവൻ ഒരു ഭിക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു………

 

5 Comments

  1. Kollam???

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.