രാജവ്യൂഹം 6 [നന്ദൻ] 356

“”എനിക്കിഷ്ടപെട്ടത് ഇതാണ് എനിക്കിതു വേണം അല്ലേൽ നിങ്ങളുടെ കടയിൽ നിന്നെനിക് വേണ്ട.. “”

 

“”സാർ ഒരു മിനിറ്റ്.. “”

 

“ഇത് സെലക്ട്‌ ചെയ്ത മറ്റേ ആൾ ആരാണ്.. ” മാനേജർ സെയിൽസ് ഗേളിനോഡ് തിരക്കി. 

 

“”അത് ഞാൻ ആണ്… ഋഷിയുടെ പിന്നിൽ നിന്നായിരുന്നു ഒരു യുവതിയുടെ സ്വരം കേട്ടത് ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരും നോക്കി.. 

 

ഋഷിയുടെ മുഖത്തും ആ യുവതിയുടെ മുഖത്തും പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവം മിന്നി മറഞ്ഞു..” നന്ദന ” ഋഷിയുടെ ചുണ്ടുകൾ മന്ത്രിച്ചു.. പക്ഷെ അവൾപെട്ടെന്ന് തന്നെ മുഖ ഭാവം മാറ്റി… യാതൊരു പരിചയവും ഇല്ലാത്ത ഭാവത്തിൽ നിന്നു.. 

 

“”മാഡം… മാഡം വേറെ സാരി സെലക്ട് ചെയ്യുവോ “”

 

“”ഇല്ല എനിക്ക് നാളെ ഒരു മാര്യേജിന് പോകാൻ ഉള്ളതാണ് എനിക്ക് ഈ സാരി തന്നെ വേണം… “”

 

മാഡം അതിനു നല്ല പാർട്ടി വെയർ ഉണ്ട്‌ ഈ സാരി ഉടുത്തെങ്ങനെയാ കല്യാണത്തിനൊക്കെ… 

 

“”ഈ സാരി ഉടുത്തു കല്യാണത്തിന് പോയാൽ എന്താ മോശം.. താൻ പറ.. എന്താ ഈ കടയിലെ മോശം തുണി ആണോ ഇതു.. “”

 

“”മേഡം അത് പിന്നെ…””

എന്നാൽ പിന്നെ ഈ സാറിനോട് വേറെ സാരി നോക്കാൻ പറ.. ആരേലും സെലക്ട്‌ ചെയ്തു വച്ചിരിക്കുന്നത് തന്നെ വേണം എന്ന് എന്താ ഇത്ര നിർബന്ധം…”” അവൾ ഋഷിയെ നോക്കി ചുണ്ട് കോട്ടി… 

 

ഫ്ലോർ മാനേജർ ഒന്നും വയ്യാത്ത അവസ്ഥയിൽ നിന്നു പരുങ്ങി.. 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.