കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7418

മോളെ വർഷം  രണ്ട്   കഴിഞ്ഞിലേ…….. ഇനി  അവനെ  കാത്തിരിക്കുന്നത് കൊണ്ട് അർത്ഥം ഉണ്ടോ……. നീ ഒന്ന് ചിന്തിക്ക്…… മോളെ നിന്റെ ചെറിയ പ്രായം ആണ്…………. മോൾടെ ലൈഫ്നെ പറ്റി……. ഐസകിനും  യാമിനിക്കും ചില  സ്വപ്നങ്ങൾ ഉണ്ട്……..

 

ഡേവിഡ്ന്റെ പകയിൽ  അവസാനിക്കേണ്ട ഒന്ന് അല്ല…… എന്റെ മോൾടെ ജീവിതം…… സാമൂവേൽ അവളെ  മനസിലാക്കാൻ ശ്രമിച്ചു…………

 

മതി  നിർത്തുന്നുണ്ടോ………. ദച്ചുന്റെ ശബ്ദം കളത്തിൽ  തറവാട്ടിൽ  മുഴുകി……….ആളുന്ന  മിഴികളാൽ  ദച്ചു എല്ലാവരെയും നോക്കി……

 

എന്റെ ഇച്ഛയേനെ കുറിച്ച് ഒരക്ഷരം നിങ്ങളാരും മിണ്ടിപ്പോകരുത്…………… നിങ്ങൾ ആരും…… ദച്ചു  അലറി……….. കാരണം നിങ്ങൾക്കു ഒന്നും അതിനു  ഒരു യോഗ്യതെയും  ഇല്ല……….. എനിക്ക് എല്ലാം അറിയാം….. എല്ലാം………

 

തുടരും……..

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com