❣️The Unique Man 9❣️[DK] 1040

Views : 131952

😂ഹലോ

ഇതൊരു ഫിക്ഷൻ കഥ ആണ്……

 

അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

ഇതിൽ എല്ലാം ഉണ്ടാകും…

ഫാന്റസിയും മാജിക്കും മിത്തും…….

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

 

അഭിപ്രായം പറയുക…….

 

പിന്നെ ഞാൻ കുറച്ചു കാലങ്ങൾക്ക് ശേഷം ആണ് എഴുത്തു തുടങ്ങിത്…….

 

ആദ്യം മറ്റൊരു ചെറു കഥ എഴുതാൻ ആയിരുന്നു പ്ലാൻ പിന്നെ വേണ്ടാന്ന് വച്ചു…….

 

സൊ തെറ്റുകൾ കാണാം ക്ഷമിക്കുക……

പിന്നെ ഞാൻ ആദ്യം ആയിട്ടാണ് page break ഇടുന്നെ സൊ……. പരിഗണിക്കണം

 

❣️The Unique Man 9❣️

Dk

 

അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ ചെറി കാർത്തുവിനോടും രാജിയമ്മയോടും ആയി പറഞ്ഞു……..

 

എനിക്കൊന്നു തിരിച്ചു പോണം…….

അവിടെ ചെയ്ത് തീർക്കാൻ എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ട്……..

 

എന്ന് പറഞ്ഞു ചെറി ഇറങ്ങി……..

 

രാജിയമ്മയും കാർത്തുവും കുറെ തടുത്തെങ്കിലും ചെറി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു……

 

പുറത്തിറങ്ങി ചെറി ലക്ഷ്യനെ വിളിച്ചു…..

 

അതിനു ശേഷം ലക്ഷ്യന്റെ കാതിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞു അതിനു ശേഷം അതിനെ പറത്തി വിട്ടു……

 

അവൻ യാത്ര ആയി………

 

ചെറി പോയ കാര്യം കാർത്തു ഉടൻ തന്നെ ദേവുവിനെ വിളിച്ചു പറഞ്ഞു……

 

ദേവു മറുപടി ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു………

 

മുറിയിൽ കയറി കതകടച്ചിരുന്നു അവളുടെ വിഷമം കരഞ്ഞു തീർത്തു കൊണ്ടിരുന്നു……

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി ചെറിയെ പറ്റി ഒരു വിവരവും ലഭിച്ചില്ല…..

 

ദേവു ഒരു യന്ത്രത്തെ പോലെ അവളുടെ ദിനങ്ങൾ ജീവിച്ചു

 

അവൾ തികച്ചും മറ്റൊരു ദേവു ആയി മാറിയിരുന്നു…….

 

പണ്ടത്തെ പോലെ അല്ല ഒന്നിനോടും ഒരു താൽപ്പര്യം ഇല്ലാതെ ആയി…….

Recent Stories

The Author

DK

140 Comments

  1. ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ

  2. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  3. etra manike publish aagum

      1. ine aanel kuzhapamila😁

  4. 😑ടീസർ😑

    ❣️The Unique Man 10❣️

    റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……

    രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു

    നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….

    അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
    അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..

    അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..

    ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
    ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……

    അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു

    പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……

    റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……

    അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..

    രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……

    അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..

    എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
    കാർത്തു നിലത്തേക്കു അടിച്ചു വീണു…..

    ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
    ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……

    അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
    ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
    കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……

    രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……

    ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……

    അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
    പിന്നെ ദേവു ആകാശത്തേക്ക് നോക്കി……

    ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….

    ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…

    അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…

    അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….

    രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
    അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….

    നാളെ കഴിഞ്ഞു വരും…..

    ഒരുപാടു പേജ് ഇല്ല 😅

    സ്നേഹത്തോടെ DK😇

  5. bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu

    1. Nadakkilla bro 😅😅😅😅😅

  6. Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………

    1. Venel September akkam 😂😂

  7. ❣️The Unique Man 10❣️

    Aug മുന്ന് 06:30PM varum……

    Upcoming character : ചോപ്പർ 😅

    സ്നേഹത്തോടെ DK❣️

    With symbol of 😇

    1. ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ 😂😂😂
      ,🔥🔥🔥🔥🔥

      1. Nee enna da ente cheriye angu
        aduchu thathiye 🤣🤣🤣🤣🤣

    2. 17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് 🙄

      1. 😑😑😑😑😑

        1. 17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.😁

    3. 🅼🅾🆁🅱🅸🆄🆂

      ❤❤

  8. 🅼🅾🆁🅱🅸🆄🆂

    കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ്‌ ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു 😊😊

    1. നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ 😂😂😂😂😂

  9. Dk ഈ ഭാഗവും 👍👍. ടച്ച്‌ വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് 👍

    1. താങ്ക്സ് bro❣️❣️❣️❣️❣️

  10. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    മുത്തേ…

    ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം 😂
    കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…

    പിന്നെ…
    എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം 😂

    1. Eni evide povan evide okke thanne kanum……

      17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് 🤣🤣

  11. 9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.

    1. Thanks bro❣️❣️❣️

    1. ❣️❣️❣️❣️

  12. ❤❤❤

    1. ❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com