കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

Views : 9098

Ck എനിക്ക് വല്ലാത്ത ഭയം  തോന്നുന്നു…….അവൻ  ജീവിക്കുന്നത് ഒരു  സങ്കല്പിക  ലോകത്ത് ആണ് എന്ന് അവൻ  തിരിച്ചറിഞ്ഞാൽ……… ഡെയ്സി പരിഭവത്തോടെ  ചോദിച്ചു……..

 

ഡെയ്സി നമ്മൾ  എന്തിനു പേടിക്കണം  എന്റെയും നിന്റെയും സ്വപ്നങ്ങൾ തകർത്തവർ  ആണ് കുരിശിങ്കൽ  തറവാട്ടിലും  കളത്തിൽ തറവാട്ടിലും  ഉള്ളവർ………. അവർ  നമ്മളോട് ചെയ്യ്തതിനു  നമ്മൾ  കണക്ക് ചോദിച്ചു………അതിനെ  ആഹ് രീതിയിൽ കണ്ടാൽ മതി…….. Ck ഡെയ്സിയെ ഓർമിപ്പിച്ചു……….

 

ഡേവിയുടെ ചിന്തകൾ  മാറണം ck ………..അവന്റെ ഉള്ളിൽ ഒരിക്കിലും ദച്ചു എന്ന പെണ്ണ് കടന്നു  വരാൻ  പാടില്ല……….

 

അതെ  ഡെയ്സി…….ദക്ഷക്ക്  പകരം  മറ്റ് ഒരു പെണ്ണ്………. അവന്റെ  തിരക്കിട്ട  ജീവിതത്തിലേക്ക് കടന്നു  വരണം…….. അതിനുമുൻപ് ദക്ഷ  എന്ന അധ്യയായം  നമ്മൾ  ക്ലോസ് ചെയ്യണം  എല്ലാ അർത്ഥത്തിലും………..

 

അതൊക്കെ നടക്കുമോ  ck………… ഡെയ്സി പ്രതീക്ഷയോടെ  ചോദിച്ചു……..

 

അപ്പോൾ ആണ് കാതറിന്റെ  വരവ്……..

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. അടിപൊളി 💖💖💖💖💖

  2. ❤️❤️❤️❤️❤️

  3. 💙🤍💙🤍💙🤍💙🤍💙🤍💙🤍💙

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com