? കുപ്പിവള ? [❥︎????? ꫝ? ʀ❥︎] 159

“ആ കൈ കാട്ടിയെ……!”

“എന്തിനാ……??”

“വിഷുവല്ലേ കൈ നീട്ടം തന്നില്ലല്ലോ…..??”

“എനിക്കെന്തിനാ കൈനീട്ടൊക്കെ…?? ഇത് വരെ ആരും തന്നിട്ടില്ലാ…….!”

“ഇനി എല്ലാ വിഷുനും ഞാൻ തരില്ലേ…….?? വാങ്ങിച്ചോ….”

“ആരേലും തന്നതാ…..??”

“അല്ല ഞാൻ കായ്കുടുക്കേ ഇട്ട് കൂട്ടിയതാ……!”

“എത്രയാ…..??”

“പത്ത്…..!”

“പത്തോ…..??”

“അഹ് ഇരിക്കട്ടെ…., ഞാനാദ്യയിട്ട് തന്നതല്ലേ….സൂക്ഷിച്ചു പോയിട്ട് വാ….”

“ഞാനൊന്നും തന്നില്ലല്ലോ…..”

“എനിക്കൊന്നും വേണ്ട…..നീ സന്തോഷത്തോടെ ഇരിക്കുന്ന കണ്ട മതി….!”

“എന്നാലും എന്റെ തരാനിപ്പോ…….”

എന്റെ മുഖത്ത് കൈയോടിക്കുന്നതിനൊപ്പം എന്റെ നെറ്റിതടത്തിൽ അവൾ ചുണ്ടമർത്തി…

“എന്റെ ഇതേയുള്ളൂ തരാൻ…..!”

നാണത്തോടെ അവൾ മറുപടി പറഞ്ഞപ്പോ എനിക്കും ആകെ നാണം തോന്നി.

“എന്നാ നാളെ കാണവേ…..”

“Mm……..നാളെ ഉണ്ണിയപ്പം കൊണ്ടോരോ….??”

19 Comments

  1. ❥︎????? ꫝ? ʀ❥︎

    സത്യത്തിൽ ഇതൊരു യഥാർത്ഥ കഥയാണ്…..!

    എന്റെ കൂടെ പഠിച്ച ആവണി എന്ന ഫ്രണ്ട് പറഞ്ഞ് തന്ന കഥയാണ്…..അവളുടെ ആരുടെയോ ജീവിതം……!!

    ഈ കഴിഞ്ഞ 15th അവൾടെ birthday ആയിരുന്നു……!

    ഈ സൈറ്റിലെ ഒരു വായനക്കാരി കൂടിയണവൾ.

    Birthday ക്ക് അവൾക്ക് ഞാൻ കൊടുത്ത gift ആയിരുന്നു കുപ്പിവള എന്ന ഈ ചെറുകഥ…..!

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ???????

  3. Superb… ബ്രോ ഒന്നും പറയാൻ ഇല്ല… കണ്ണ് നിറഞ്ഞു…

  4. Maarkamaya ezhuthayipoyi ….
    Enthinanu ingane vayikkuvare vishamippikkunnathu ….

    Ennalum ishtamayi.

    Thanks

  5. True storyohh….☹ oh shit? aarkum engane onnum sambavikathirikkatte…. rest in peace ❤ angel for nxt birth to fulfill…. left behind….✌

  6. ༒☬SULTHAN☬༒

    Pull… Urangan neram കരയിപ്പിച്ചു ?…

    Nalla eyuth.. ഒരു ഫീലോടെ വായിക്കാൻ പറ്റി.. അവസാനം ഒരു നോവോടെ avasanippichappo എന്തോ orith………..

    Iniyum ഇത് പോലെ nalla nalla eyuthukalum ayi varanam… Kathirikkam??????

  7. ❤️നിങ്ങൾക്കെങ്ങനെ പറ്റുന്നു മനുഷ്യ ഇങ്ങനെയൊക്കെ എഴുതാൻ, വല്ലാത്തൊരു നോവ്. ഇത് സത്യമാണോ ?.

  8. നിധീഷ്

    കരയിപ്പിച്ചല്ലോഡോ,….. ?????

  9. പാലാക്കാരൻ

    Touching

  10. വിശ്വനാഥ്

    എന്താ ഞാൻ പറയാ. പറയാൻ വാക്കൊന്നും വരുന്നില്ല. അവസാനത്തെ ആ ഒരു വരി ഒരുപാട് നൊമ്പരപ്പെടുത്തി. അത് സത്യാണോ

  11. നന്നായി എഴുതി, നൊമ്പരമുണർത്തി…

  12. DoNa ❤MK LoVeR FoR EvEr❤

    Vallathorezhuthayi…..

  13. Enthinaanu bro ingane sankadapeduthanne..???

  14. രാഗേന്ദു

    ഒത്തിരി ഇഷ്ടപ്പെട്ടു ഒപ്പം കണ്ണുകളും നിറഞ്ഞു..
    സ്നേഹത്തോടെ❤️

  15. ❤️❤️❤️

  16. First… ❤️❤️❤️

    1. ഇരിഞ്ഞാലക്കുടക്കാരൻ

      മൈ…. കരയിച്ചു പന്നി ??.

Comments are closed.