❣️LIFE PARTNER❣️ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 428

“പുന്നാര മോനെ…. ഇന്നത്തോടെ നിന്റവസാനമാണ്. എവിടെടാ അവള്…??”

“അവളോ ഏതാവള്….?? ഓഹ് ലക്ഷ്മി….! അവളെന്റെ വീട്ടിൽ സുരക്ഷിതയാ….”

“മൂന്ന് ദിവസം കൊണ്ട് നീ വല്യ ഹീറോ കളിച്ചു. ഇനി നിനക്ക് രക്ഷയില്ല. അന്നേ പറഞ്ഞതാ വിട്ടിട്ട് പോയേക്കാൻ…..! കേട്ടില്ല. നീ ആയിട്ടവളെ വിളിച്ചിട്ട് വന്നാ നിന്റെ കുടുംബത്തെ എങ്കിലും വെറുതെ വിടാം. അതല്ലങ്ങി നിന്റെ മുന്നിലിട്ട് തന്നെ നിന്റെ കുടുംബത്തെ കത്തിച്ച് കളയും…”

“അത്രക്ക് ചൊണയുണ്ടെ നീ വന്ന് കത്തിക്കേടാ ത&^%$#…..”

ദേഷ്യം അത് വന്ന് കഴിഞ്ഞാൽ ശമിപ്പിക്കാൻ പാടാ. ആയുധങ്ങളോ ആൾക്കാരോ എന്റെ പക്കലില്ല. ഞാനൊറ്റക്കാ, ഉള്ളിലുടലെടുത്ത വെറി അവരെ നശിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു……! ശ്വാസം ഒന്ന് വലിച്ച് വിട്ട ശേഷം ഞാനവർക്കടുത്തേക്ക് പാഞ്ഞു….വായുവിൽ ഉയർന്ന് പൊങ്ങി കാല് കൊണ്ട് ഒരുത്തനേം കൈമുഷ്ടി കൊണ്ട് മറ്റവനേം ഒരേപോലെ അടിച്ചിട്ടു. എന്താ നടന്നതെന്ന് അവർക്ക് മനസ്സിലാവും മുൻപ് തന്നെ അതിലൊരുത്തന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് ഞാൻ വലിച്ചെണിപ്പിച്ചു ആദ്യത്തെ പഞ്ചു് അവന്റെ മൂക്കിന് തന്നെ കൊടുത്തു. അടുത്തത് കൊടുക്കുന്നതിന് മുന്നേ തന്നെ അവൻ എന്റെ പിടിയിൽ നിന്നും കുതറി മാറിയിരുന്നു. അപ്പോഴേക്കും താഴെ കിടന്നവനും എണീച്ചു. അവൻ വണ്ടിക്കുള്ളിൽ നിന്നും നീളം ചെന്ന ഒരു കമ്പി എടുത്തിട്ടെന്റെ നേരെ അലറി വിളിച്ചു വന്നു. എന്റെ തലക്ക് നേരെ അവനത് വീശി. പക്ഷെ ഞാൻ ഒഴിഞ്ഞു മാറി. അടി തെറ്റി അവനൊന്ന് വച്ചുപ്പോയപ്പോ ഞാനവന്റെ മുതുകിൽ ചവിട്ടിയിട്ടു. കൈയിലിരുന്ന കമ്പിയും തെറിച്ചവൻ താഴെ വീണു.

“കൊല്ലട ഈ നായിന്റ മോനെ….”

താഴെ കിടന്നവൻ എണിക്കുന്നതിനൊപ്പം അലറി. പക്ഷെ അവൻ എണിച്ചൊന്ന് നിക്കുന്നതിന് മുന്നേ ഞാനവനെ പിന്നും നെഞ്ചത്ത് ചവിട്ടിയിട്ടു. ആ സമയത്തിനുള്ളിൽ ബാക്കിൽ നിന്നും മറ്റവൻ എന്റെ കൈ രണ്ടും പിന്നിലേക്ക് ലോക്ക് ഇട്ട് വച്ചു.

24 Comments

  1. മൃത്യു

    ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?

    1. ❥︎????? ꫝ? ʀ❥︎

      വാരണം ആയിരം by കുട്ടേട്ടൻ……!!

    2. സീതയെ തേടി by M K

    3. ❥︎????? ꫝ? ʀ❥︎

      സോറി my mistake സീതയെ തേടി correct അഹ്…..!!

      1. Sorry!! Can’t find the story.
        Can you share the link?

  2. Nice Bro ??

  3. Theruvu patti? Staying soon

    1. ❥︎????? ꫝ? ʀ❥︎

      Yes തെരുവ് പട്ടി കടിച്ചായിരിക്കും തമ്പിടാന്ത്യം. ദോഷം പറയരുതല്ലോ പട്ടിട ഒറ്റ കടിക്കലിന് മുന്നിൽ തമ്പി മരിച്ചു കൊടുത്തു….!!

      ??

      ധാരുണാന്ത്യം…..!!

  4. ❤️❤️❤️

  5. നിധീഷ്

    ???

  6. Mass mass??lakshmi vannel pinne sivanil vanna mattangal vyekthamayi thanne manasilakkan sadhikunnund.athukond thanne Real life partner lakshmithanneyann samsayam illand thanne parayam.ennalum malu-sivan story full akkane..korachonnu karayana?.broyude yekshiye premicha njan vayichu kore karanjatha?.athupole otu emotional feel tharumnn vijarikunnu..
    Waiting for next part

    സ്നേഹം മാത്രം❤️❤️
    Romance Lover

    1. ❥︎????? ꫝ? ʀ❥︎

      ഞാൻ കരയിപ്പിച്ച് കൊല്ലും…..!!

      ??

  7. കാർത്തിവീരാർജ്ജുനൻ

    Waiting for King v/s God fight ?

  8. Nyzz bro.. appo nirthaan ulla plan aan alle…iea partum nannayi???

  9. നന്നായിട്ടുണ്ട് ബ്രോ…
    അവസാനത്തെ കുറച്ച് പേജുകളിലെ കുറെ വാക്കുകൾ ഒന്നും എനിക്ക് വായിക്കാന്‍ പറ്റുന്നില്ല. ആ ഫോണ്ട് ഏതാണെങ്കിലും എന്റെ ഫോൺ അത് സപ്പോർട്ട് ചെയ്യുന്നില്ല. ചിലപ്പോ എന്റെ ഫോണിൽ മാത്രമുള്ള പ്രശ്നമാകാം,എന്നാലും എല്ലാവർക്കും വായിക്കാൻ പറ്റുന്ന രീതിയില്‍ എഴുതുന്നതല്ലേ ഉചിതം…

    1. ❥︎????? ꫝ? ʀ❥︎

      എനിക്കും തോന്നി അടുത്ത പാർട്ടിൽ ശെരിക്കും ബ്രോ……!!

  10. കിടുക്കി കളഞ്ഞു അവസാനം എത്തിയപ്പോ നിങ്ങളെന്ത്‌ തേങ്ങയാ പറയുന്നെന്ന് തോന്നി പോയി ???
    കാത്തിരിക്കുന്നു ❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      എനിക്കും അറിയില്ല….. അല്ലേലും ആ അടിപിടിയൊന്നും നമ്മക്ക് set ആവില്ല ഭായി…..!!☺️

  11. Just cool ✌️

  12. പൊളിച്ചു

  13. ഇരിഞ്ഞാലക്കുടക്കാരൻ

    വോ ഏതാണാവോ ആ തെരുവ് പട്ടികൾ??

  14. ❤️

    1. Next part enna vara chetta

Comments are closed.