കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7418

അതൊക്കെ ശെരിയാണ്……. ബട്ട്‌ സോണിയുടെ  ഈ അനാസ്ഥ  മൂലം  ഡേവി എങ്ങനെ പ്രതികരിക്കും  എന്ന് അറിയില്ലെടാ……… അവനോട് ഈ വിഷയത്തെ പറ്റി ആര്  പറയും……..

 

വേറെ ആര് പറയാൻ…… അവൻ കുഞ്ഞ് അനിയത്തിയെ പോലെ സ്നേഹിക്കുന്ന കാർത്തുമോള് പറയും……… നിള  അവരോടായി  പറഞ്ഞു…….

 

നീ  ഫോൺ  എടുത്തു കാർത്തു  മോളെ വിളിക്ക് പെട്ടന്ന് വേണം……….നിള  ശിവേ  ഓർമിപ്പിച്ചു……… അവൾ പറഞ്ഞത് പോലെ ശിവ  കാർത്തുനെ വിളിച്ച്…….. കർത്താഗ്രൂപ്പിന്റെ എംഡി വന്നതും……. അവന്റെ പി. എ ആയ  സോണിയ  ഇതുവരെ  വരാത്തത്തും അറിയിച്ചു……. ഈ വിഷയം  ഞങളുടെ  മോള് സോഫ്റ്റ്‌ ആയി ഹാൻഡ്‌ൽ ചെയ്യണം……. അവർ  കാർത്തുനെ ചട്ടം  കെട്ടി…………

 

നിങ്ങള് പേടിക്കണ്ട ഗൈസ്…… ഏട്ടായിയുടെ കാര്യം  കാർത്തു മോള് ഏറ്റു………. കാർത്തു വാക്ക് നൽകി…….

 

Thanku ഡാ……. ചക്കരെ 😘😘😘

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com