കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

Views : 9099

അവി അതൊന്നും എനിക് അത്ര ഓർമ  കിട്ടുന്നില്ല……….. ടെന്റർ നമ്മുക്ക് മിസ്സ്‌ ആയെന്നോ അത് ഇപ്പോൾ…… ഡെവി ആകെ ആശയ  കുഴപ്പത്തിൽ ആയി……..

 

ഇച്ഛയി അതൊക്കെ വിട്……. നീ വെറുതെ ടെൻഷൻ ആവണ്ട ……… സീരിയസ് മറ്റേഴ്‌സ് അല്ലേ നമ്മൾ   ഓർത്തിരിക്കാറ്……..അത്  അത്ര സീരിയസ് ആയ  ഒന്ന് അല്ലായിരിക്കും അതുകൊണ്ട് ആയിരിക്കും നിന്റെ ഓർമയിൽ  ഇല്ലാത്തത് …………… അവിനാശ് അവനെ  കൂൾ  ആക്കാൻ ശ്രമിച്ചു………….

 

ഡാ  എന്റെ തല വെട്ടി പൊളിയും പോലെ തോന്നുന്നു…….. ഞാൻ  നിന്നേ പിന്നെ വിളിക്കാം…………..

 

ഓക്കേ ഇച്ഛയി……. തത്കാലം നിന്റെ സംശയങ്ങൾ  നീ ആരോടും ഷെയർ  ചെയ്യണ്ട……. കാരണം ഒന്നും  ഇപ്പോൾ പറയുന്നില്ല….. ഞാൻ വരുന്നത് വരെ  എന്തായാലും നീ വെയിറ്റ് ചെയ്‌ ………… അവിനാശ് അവനോടായി പറഞ്ഞു…………….

 

ശെരി  മോനെ…….. ഇച്ഛയി നൈറ്റ്‌ വിളിക്കാം……… ഡെവി കൂടുതൽ ഒന്നും പറയാതെ  കാൾ  കട്ട്‌ ചെയിതു  ബെഡിലേക്ക് വീണു……………പെട്ടന്ന് ഉള്ള തളർച്ചയിൽ  അവൻ  ഉറക്കത്തിലേക്ക് വഴുതി  വീണു…………..

 

ഇതെസമയം…….. Ck നിലയത്തിൽ…. 😍😍

 

ഡെയ്സിയും ck യും തമ്മിൽ മുന്നപോട്ട് ഉള്ള കാര്യങ്ങൾ സംസാരിക്കുക ആയിരുന്നു………

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. അടിപൊളി 💖💖💖💖💖

  2. ❤️❤️❤️❤️❤️

  3. 💙🤍💙🤍💙🤍💙🤍💙🤍💙🤍💙

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com