കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

ഇതേ  സമയം  കർത്താ ഗ്രൂപ്പ്മായി സംസാരിക്കുക ആയിരുന്നു ഡേവിഡ്……. അവന്റെ ഒപ്പം കരോളിനും ഇണ്ടായിരുന്നു………. അവൻ  അവരോട് സംസാരിക്കുമ്പോൾ അവന്റെ കൈകൾ  പിടിച്ചു തിരിച്ചും ഞെക്കിയും  അവൾ സമയം  കളഞ്ഞു……….അപ്പോൾ ആണ് അവളുടെ  ശ്രദ്ധയിൽ ഒരു ഫിഷ് ടാങ്ക് കണ്ടത്……. അവൾ  അങ്ങോട്ടേക്ക് ചലിച്ചു………..

 

ഇതെല്ലാം നേരിൽ കണ്ട് വിക്ഷിക്കുക ആയിരുന്നു നീലി ……….. കാർത്തു നിൽക്കുന്നിടത്തേക്ക് നീലിയും നടന്നു……..

 

അപ്പോൾ ആണ് ആരോ  തന്റെ  പിന്നിൽ നിൽക്കുന്നതായി അവൾക്കു തോന്നിയത്……. അപ്പോൾ ആണ് തന്റെ  മുൻപിൽ  നിൽക്കുന്ന നീലിയെ അവൾ  കണ്ടത്……

 

നീലി ചേച്ചി ആയിരുന്നോ ………… പെട്ടന്ന് ഞാൻ  അങ്ങ് പേടിച്ചു പോയി……

 

മോള് എന്താ ഇവിടെ മാറി നിൽക്കുന്നത്…….. അവൾ  ചോദിച്ചു…….

 

അവിടെ വലിയ  ചർച്ച  അല്ലേ……. അതാ  അവൾ  ചിരിച്ചു കൊണ്ട് പറഞ്ഞു…….

 

8 Comments

  1. എന്നു വരും അടുത്ത ഭാഗം

  2. ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്‌….

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????

    സ്നേഹത്തോടെ?????

  3. Super

  4. ❤️?❤️?❤️?❤️?❤️?❤️?❤️?❤️

  5. ❤️❤️❤️

    1. ???

  6. ❤️❤️❤️❤️❤️

Comments are closed.