❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

Views : 48070

“ഫോൺ പോയോ ചേട്ടാ……??”

“അറിയില്ല, രാഹുല് നോക്കിട്ട് വാരാന്ന് പറഞ്ഞു……”

“ആരാത്……..??”

“അറിയില്ലേ കൊറച്ച് മുമ്പല്ലേ ഇവിടുന്ന് പോയേ……??”

“mm. അത് ചേട്ടന്റെയാരാ……??”

“എനിക്കുമറിയില്ല., കൂട്ടുകാരനാണോ, കൂടപ്പിറപ്പാണോ….. എന്താണോ എന്തോ…”

ഞാൻ ചിരിച്ചു, അവളും……..!!

“അഹ് എന്ത് പറ്റി നേരത്തെ കത്തിയടിച്ച് കഴിഞ്ഞോ……??”

രണ്ട് മിനിറ്റ് പോലും ആവും മുന്നേ, തിരിച്ചെത്തിയ അമ്മയോട് ഞാൻ തിരക്കി.

“നിനക്കത് ആരാന്ന് മനസ്സിലായോ ഉണ്ണി…??”

“ഇല്ല…….!!”

ഇത്രയും നേരം കത്തിയടിച്ച ടിമിനെ ചുണ്ടി കാട്ടിയായിരുന്നു അമ്മയുടെ ചോദ്യം. അതിന് അങ്ങോട്ട് ഒന്ന് നോക്കുവ പോലും ചെയ്യാണ്ട് ഞാനില്ലാന്ന് പറഞ്ഞു.

“നമ്മടെ വീട്ടിലൊക്കെ വന്നിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ മനോഹരന്റെ ഭാര്യയാ അംബിക. അതവരുടെ മോനും…..”

അത് പറയുമ്പോ അമ്മയുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു.

“എന്താമ്മേ, എന്താരു സങ്കടം…..??”

Recent Stories

The Author

❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ 🖤

    ❤❤❤🖤✨️😇

  6. നിധീഷ്

    💖💖💖💖💖

    1. ❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      💞😍

  7. രാഹുൽ 🤗🤗🤗🤗🤗🤗🤗.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~💞അശ്വിൻ💞~°

    ❤️❤️❤️

  11. ❤️❤️❤️

  12. 💝💝💝

  13. ❤️❤️❤️

  14. First

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com