❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

Views : 48070

എന്നെപ്പോലെ തന്നെ ആ മാറ്റം ലക്ഷ്മിയും ശ്രദ്ധിച്ചിരുന്നു.

“ഏയ് ഒന്നൂല്ല മോളെ……”

അവളുടെ തലയിൽ തലോടുന്നതിനൊപ്പം അമ്മ പറഞ്ഞു. പെട്ടന്ന് തന്നെ അമ്മ പുറത്തേക്ക് പോയി.

“അമ്മേ…അമ്മേ….”

പിറകെ വിളിച്ച് ലക്ഷ്മിയും……! ഒറ്റക്കിരുന്നപ്പോ പഴയതൊക്കെ ഓർക്കാതിരിക്കാൻ പറ്റിയില്ല

“അച്ഛാ. അച്ഛനീ പാർട്ടികാര്യങ്ങളൊക്കെ നിർത്തി സ്വന്തമായി വല്ലോ ബിസിനസ്സും തൊടങ്ങിക്കൂടെ……??”

“നീ പറഞ്ഞ ഈ ബിസിനസ്സ് വേണൊങ്ങി നമ്മക്ക് പാതിവഴിക്ക് നിർത്തിട്ട് പോകാം..! പക്ഷെ അത്പ്പോലെ നിർത്താൻ പറ്റുന്നതല്ലടാ പാർട്ടിയും, പാർട്ടികാര്യങ്ങളും.”

“എന്ത് പറഞ്ഞാലും തർക്കുത്തരേ പറയൂ… വളർത്തി വഷളാക്കി വച്ചേക്കുന്നു.”

“മോനെയുണ്ണി നിന്റച്ഛൻ ആരാടാ….??”

“എന്ത് ചോദ്യാ അച്ഛയിത്, അച്ഛനല്ലേ എന്റെ അച്ഛൻ…..!”

“ആണല്ലോ, മോന്റെ സംസാരം കേട്ടപ്പോ എനിക്ക് തോന്നി ഞാനാ നിന്റെ മോനന്ന്.”

“ഒന്ന് പോ അച്ഛാ.”

“മോനെ നിനക്കീ പാർട്ടി എന്ന് കേക്കുന്നതേ ഇഷ്ട്ടല്ലാന്നറിയാം. പക്ഷെ അച്ഛന് പാർട്ടി എന്നാ ജിവനാ. പാർട്ടിയാ എന്റെ ചോര, എന്റെ ചോറ്…..!”

Recent Stories

The Author

❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ 🖤

    ❤❤❤🖤✨️😇

  6. നിധീഷ്

    💖💖💖💖💖

    1. ❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      💞😍

  7. രാഹുൽ 🤗🤗🤗🤗🤗🤗🤗.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~💞അശ്വിൻ💞~°

    ❤️❤️❤️

  11. ❤️❤️❤️

  12. 💝💝💝

  13. ❤️❤️❤️

  14. First

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com