Surya dev [Abhiraj] 120

Views : 2379

Surya dev

Author : Abhiraj

 

ആദ്യ സംരഭം ആണ് മനസ്സിൽ തെന്നിയ ഒരു ആശയം  അതൊരു കഥയാക്കം എന്നു കരുതുന്നു കൂടെ നിന്ന എല്ല കുട്ടൂകാരേടും മനസ്സുനിറഞ്ഞ നന്ദി പറഞ്ഞുകൊള്ളുന്നു ‘ )

ഇന്നാന്ന് ശ്രീമംഗലം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്  ട്രസ്റ്റ്‌  നടത്തുന്ന സമൂഹ വിവാഹം എല്ലാവരും അതിന്റെ തിരക്കിൽ ആണു.

കമ്പനിയിലെ തന്നെ പാവപ്പെട്ട ജോലിക്കരുടെ പെൺമക്കളുടെ വിവാഹം ആണ്

ഈ സമൂഹ വിവാഹത്തിന്റെ ചിലവും വധുവിന് 15 പവന്റെ സ്വർണ്ണവും നൽകുന്നത് കമ്പനി വകയാണ് 25 പെൺകുട്ടികളാണ് ഇന്ന് ഇവിടെ സുമഗലിമാരാകൻ പേകുന്നത്.

സമ്പത്തും ഐശ്രര്യവും വേണ്ടുവേളം ശ്രീമംഗലംക്കാർക്ക് ജഗതിശരൻ അറിഞ്ഞു  കെടുത്തിട്ടുണ്ട്. അതിനുദഹാരം ആണ് ശ്രീമംഗലം ഗ്രൂപ്പ് ഓഫ് കൻട്രാഷൻണ്, ശ്രീമലം ഗ്രൂപ്പ് ഓഫ് Silks ,ശ്രീമംഗലം ഗ്രൂപ്പ് ഓഫ് Enginering College ,ശ്രിമംഗലം ഗ്രൂപ്പ് ഓഫ് ജൂവലെസ്, ശ്രീമംഗലം ഗ്രൂപ്പ് ഓഫ് മെഡിക്കൽ സയൻസ് എന്നി സ്ഥാപനങ്ങളിലെ വളർച്ചയും

എന്നാലും ഈ വളർച്ചക്കെല്ലാം കാരണം കമ്പനിക്ക് വേണ്ടി ആത്മാർത്തമായി ജോലി ചെയ്ത ജോലിക്കാരുടെയും കൂടെ അധ്യാനമാണ് എന്നു വിശ്വാസിക്കുന്ന  ശ്രീമംഗലത്തിലെ പഴയ കർണവരായ ശ്രീമംഗലത്ത് നാരയണ മേനോൻ തൂടങ്ങി വെച്ചാതാണ് ഈ സമൂഹ വിവാഹം ഇത് ഇന്നും ഒരു കുറവും കൂടാതെ ഈ തലമുറയിലെ കാർണവർ ആയ നാരണയ മേനോന്റെ മൂത്ത മകനായ ശ്രീധരനും അതെപടി കൊണ്ടുപോകുന്നു.ശ്രീധരന്റെ സഹോദരങ്ങളായ സേതുരാമനും വിജയരാമന്നും എന്നും ജേഷ്ഠനു പിന്തുണയോടുകുടി കൂടെ തന്നെ ഉണ്ട്.

ശ്രീധരനു രണ്ട് ആൺകുട്ടികളാണ് ഭാര്യ ഇന്ദിര. സേതുരാമനും അനിയൻ വിജയരാമനും ഒരു ആണും ഒരു പെണ്ണുമാണ്. ഇവരുടെ ഭാര്യമാർ സഹോദരിമാരാണ്.വിമാലയും സുധയും

രാവിലെ തന്നെ ശ്രീമംഗലത്ത് വല്ലാത്ത ബഹളം തന്നെ. കാരണം ഇന്നാണ് ആ കല്യാണം ഒന്നല്ല 25 പെൺകുട്ടികളുടെ കല്യാണം അതും ശ്രീമംഗലത്ത് തറവടിന്റെ മുറ്റത്ത് വെച്ച്.കൂറ്റൻ ഒരു പന്തൽ തന്നെയാണ് ഈ പ്രവശ്വo ഒരുക്കിരിക്കുന്നത് പന്തലിന്റെ അലങ്കാരങ്ങൾ എല്ലാം തന്നെ വളരെ മനോഹരം ആയിട്ടുണ്ട്. പതിനായിരം ആളുകൾക്ക് വേണ്ടി ഉള്ള സദ്യയും ഒരുക്കിരിക്കുന്നു

(അല്ല  ഇപ്പോൾ ഈ കല്യാണവിശേഷങ്ങൾ നിങ്ങളോട് എന്തിനു പറയുന്നു എന്നല്ലേ  ഇനി നമുക്ക് കഥയിലേക്ക്  പോകാം)

സൂര്യ മോനെ സൂര്യ എന്നെയാണ് വിളിക്കുന്നത് ഞാൻ സൂര്യ എന്ന  ശ്രീമംഗലത്ത് സൂര്യദേവ് ശ്രീമംഗലത്ത് ശ്രീധരന്റെയും ഇന്ദിരയുടെയും മൂത്ത പുത്രൻ വിദേശത്തുനിന്നും  MBA കഴിഞ്ഞു വന്നു നിൽക്കുന്നു .ഇനി ശ്രീമംഗലം ഗ്രൂപ്സിന്റെ ബിനസ്സിനസ്സ് നോക്കി നടത്താൻ അച്ഛന്റെ ചെറിയച്ഛമാരുടെയും ഒപ്പം കൂടണം എന്നാണ് അച്ഛന്റെ ഒഡാർ .കാരണം പഠനം കഴിഞ്ഞ് നാട്ടിൽ വന്നട്ടും ഞാൻ ആർക്കും ഒരു പിടിയും കെടുക്കതെ പറന്നു നടക്കുകയാണ് . എനിക്ക് ഒരു അനിയൻ ആണ് വിഷ്ണു ശ്രീമംഗലത്ത് വിഷ്ണു ദേവ് ശ്രീമംഗലത്തിന്റെ തന്നെ മെഡിക്കൽ കോളേജിൽ  മൂന്നാം വർഷ മെഡിസിൻ സ്ടുഡന്റ് ആണ് കക്ഷി.ആളൊരു പാവം ആണ് എന്റെ  അമ്മ  ഇന്ദിരാമ്മേയുടെ അതെ സ്വഭാവം പക്ഷെ പഠനത്തിൽ ആളു പുലി ആണ്

ഇനി ചെറിയച്ഛൻമ്മാരുടെ മക്കളെ പരിചയപ്പെടുത്താം സേതുരാമൻ ചെറിയച്ഛന്റെ മൂത്ത മകൻ കാർത്തിക് ഇപ്പോൾ B.Tec  അവസാന വർഷം ആണ് കൂട്ടത്തിലെ  തല്ലിപെളി പക്ഷെ എന്നും എന്റെ  എന്തു കാര്യത്തിനും എന്റെ കൂടെ അവൻ ഉണ്ടാകും അവന്റെ ഈ  സ്വഭാവത്തിന് കാരണം ഞാൻ ആണെന്നാണ് വീട്ടിൽ എല്ലാവരുടേയും പരാതി. ഒരു പരുതിവരെ അത് ശെരിയാണ്. ഞാൻ ഉണ്ടാകുന്ന എന്തു വിഷയത്തിനും അവനും കാണും. വിഷ്ണുവിന്റെ പ്രായം തന്നെ
രണ്ടാമത്തെ ആള് പല്ലവി പ്ലസ് ടു നു  പഠിക്കുന്നു.വിജയരാമൻ ചെറിയച്ഛനു ഇരട്ടകൾ ആണു അങ്കിത്തുo അങ്കിതയും രണ്ടും പത്തിൽ പഠിക്കുന്നു
അയ്യോ വീട്ടിൽ ഉള്ളവരെ പരിജയപെടുത്തി  സമയം പോയി
അച്ഛൻ വിളിച്ചട്ട് കുറച്ചായി.

ഞാൻ അച്ഛനടുത്തേക്ക് ചെന്നു എന്താ അച്ഛാ. മോനെ  എല്ലാം ok ആല്ലെ ‘അതെ അച്ഛാ ‘.ഈ വർഷം എനിക്ക് ആണ് സമൂഹ വിവാഹത്തിന്റെ ഡ്യൂട്ടി അച്ഛന്റെ Phycological movement കറങ്ങി നടന്ന എന്നെ പൂട്ടാൻ ഉള്ള അച്ഛന്റെ തന്ത്രം ഉത്തരവാദിത്തങ്ങൾ  ഓരോന്നായി ഏല്പിച്ചു തുടങ്ങി സിനിമയിൽ എല്ലാം  പറഞ്ഞപോലെ നിങ്ങ അറിഞ്ഞ ഞാൻ പെട്ടു.

Recent Stories

The Author

Abhiraj

36 Comments

  1. Bro eppolla vaayikan pattiyath…adipoli ayittund…
    Waiting for the nxt part with love
    T H E~K I N G

  2. pinna dev enna name enik orupad ishtam anu ee name enta randathe kunjinta namum dev ennanu dev krishna.Ee sitila ella nayakamarudayum name dev,devan angana anallo aa perinod oru ishtakuduthal undu

  3. sathyathil story kuttettanu ayachu koduthat vanno ennu innu niyogam vayikan kayariyapol anu kandath.karanam ee story ezhuthiya kalath oruthavana post cheyyan koduthathanu annu story vannila.story publish cheyyum ennum karuthila
    urappayum njan ezhuthi thudagum adutha 21 nu adutha part undakum phone display poyedo bharyayuda phil anu epol sim lockdown ayond onnu vangam shopum illa online deliveryum illa

  4. sathyathil valare sandhosham undu etrayum alukal enta ezhuthiyath vayichallo .ethu njan ezhuthit kure nalaya kadhaya adhyam mattoru sitil post cheyithu annat delete aki karanam enta kadha athu alukal enta edukum ennariyillao.pinne oral commentil parajapola evidayo devaragam feel cheyithu ennu sathyathil athu oruparuthivara sathyama devettan ennum enik valare adhikam ishtapetta oru kadhakrithanu adhehathinta kadha vayichath enikum oru kadha ezhuthanam enna thonnal thanne undayath.Theme oruparuthivare same anu but story athakilla ennu njan urappu nalkam
    achan suryaye vilichathe ullu endhinanu parajilla ath ariyan kathirikuka udane adutha bhagam post cheyyam
    thipola akshara thettu sathyathil oru katha engana malayalathil draft cheyyanam ennu polum ariyatha oru kalath ezhuthi vechathanu ee kadha eni angana ulla thettukal veruthathe sremikkam

    1. മലയാളം ആയി എഴുതെങ്കിൽ വായിക്കാൻ ഒരു സുഖം ഉണ്ടാവുമായിരുന്നു 😁

      1. phone poyedo epol wifibta phone anu upayogikunath evida shop ellam closed anu oru phone nala thanne vanganam .Athukonda 2nd part ezhuthi thudagathath

  5. തുടക്കം കൊള്ളാം ബ്രോ ….♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ഇവിടെ പലരും കരുതിയ പോലെയൊരു ട്വിസ്റ്റ് അല്ല വരിക എന്ന് അറിയാം കാരണം താങ്കൾ 2 പേജിൽ എഴുതിയതെങ്കിലും ആ എഴുത്തിൽ ഒരു വ്യത്യസ്തത ഫീൽ ചെയ്യുന്നുണ്ട് ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. thanks bro

  6. നിധീഷ്

    ഇപ്പോൾ ആണ് അവൻ ശരിക്കും പെട്ടത്… 😂😂😂

  7. ഇപ്പോതെ trend ആണല്ലോ
    😃
    ക്ലിഷ ആവില്ല എന്ന് വിശോസിക്കുന്നു
    എന്ന്
    Nizhal

    1. ℕ𝕚𝕫𝕙𝕒𝕝

      Bro full സപ്പോർട് ഞാൻ തരുന്നു. നല്ല കഥ യാണ് but unexpected marriage എന്ന തീം വെച്ച് ഒരുപാട് എഴുത്തുകാർ ഈ site തന്നെ ഇട്ടിട്ടുണ്ട് അത്കൊണ്ട് ആണ് ഒരുപാട് നെഗറ്റീവ് കമന്റ്‌ ലഭിക്കുന്നത് but bro എഴുതുക bro യുടെ വിരലുകളിൽ ആണ് ഈ കഥയുടെ പോക്ക് തന്നെ അത് ഒരു വേസ്റ്റ് കഥ കു പോപ്പുലർ കഥാകും തന്നെ. Bro മറ്റു കഥകൾ വായിച്ചിട് ആ കഥകൾ യുടവുന്ന ക്ലിഷ ഒഴുവാക്കിയാൽ മതി
      Love action drama

      ഒന്നും ഉരിയാടാതെ
      ഇപ്പോൾ ഈ തീം വെച്ച് തുടങ്ങിയാ (unexpected marriage )ഞാൻ കണ്ട കഥകൾ ആണ് ഇവ. ഒന്നും ഉരിയായാടാതെ like വ്യൂ കണ്ടോക്ക് ഞാൻ part 1 വായിക്കാൻ തുടങ്ങിയപ്പോൾ വെറും 50 like
      യുണ്ടായിരുന്നുള്. bro വിചാരിച്ചാൽ ബ്രോക്കും കഴിയു എന്തും എന്നാൽ bro ഒരിക്കലും പകുതിക്കു വെച്ച് നിർത്തരുത് എന്ന് മാത്രം ഉള്ളു പിന്നെ കയെങ്കിൽ എല്ലാ ദുവസവും കഥ ഇടുക അലകിൽ ഇങ്ങനെ കഥ ഉള്ള കാര്യം തന്നെ മറക്കും
      എല്ലാ ദിവസം കഥ എഴുതുക എന്ന് പറഞ്ഞാൽ കഷ്ടം ആണ് അറിയാം എന്നാലും ഒരു ദിവസംത്തിൽ 2 hour എങ്കിലും എഴുത്തിനായി ചിലവാകണം തുടക്കം എഴുതിയാൽ മതി ബാക്കി തനിയെ വരും
      എന്ന്
      ℕ𝕚𝕫𝕙𝕒𝕝

      1. ℕ𝕚𝕫𝕙𝕒𝕝

        *ദിവസം 😁

  8. രാഗേന്ദു

    ഇതൊരു unexpected marriage theme അല്ലെ.. അപ്പോ എന്തായാലും എല്ലാം കഥകളിൽ കാണുന്ന പോലെ ഉള്ള സംഭവങ്ങൾ കഥയിൽ ഉണ്ടാവും.. താഴെ ഒരു റീഡർ പറഞ്ഞു കൃഷ്ണേവേണി എന്ന കഥ പോലെ ഉണ്ട് എന്ന്.. എല്ലാം കഥകളും തുടക്കം ഇങ്ങനെ തന്നെ ആവും . അല്ലെങ്കിൽ എങ്ങനെ ആണ് ആ തീം മുൻപോട്ട് കൊണ്ടുപോക.. ഇനി വരും ഭാഗങ്ങളിൽ വ്യത്യസ്ത ഉണ്ടാവുമോ ഇല്ലെയോ എന്നത് എഴുത്തുകാരന് മാത്രമേ അറിയൂ.. തുടക്കക്കാരൻ ആണ് അപ്പോ അതിൻ്റേതായ തെറ്റ് കുറ്റങ്ങൾ ഉണ്ടാവും.. ഈ പറഞ്ഞ എൻ്റെ കഥയിലും ഉണ്ട്.. പ്രോത്സാഹിപ്പിക്കുക നിരുത്സഹപെടുതാതെ ഇരിക്കുക.. ഏതെങ്കിലും ഒരു ഭാഗമോ ആശയമോ മറ്റ് കഥകളിൽ ഉണ്ടെങ്കിൽ അത് എഴുത്ത്കാരൻ അത് കോപ്പി ചെയ്തു.. ക്ലിഷെ എന്നൊക്കെ പറഞ്ഞു നിരുത്സഹപെടുതാതെ ഇരിക്കുക.. ആ ഫ്ലോവിൽ അങ്ങ് എഴുതുന്നത് ആവം അല്ലെങ്കിൽ ആ കഥയിലെ സാഹചര്യത്തിന് അനുസരിച്ച് എഴുതുന്നതാവാം.. അത് ക്ലിശേ ആണ്ന്നൊക്കെ പറഞ്ഞ് തളർത്താതെ ഇരിക്കുക.. എത്ര മാത്രം ആഗ്രഹിച്ചു ബുദ്ധിമുട്ടും ആണ് ഓരോ വരികൾ എഴുതുന്നത് അത് നിങ്ങളുടെ ഒരു ചെറിയ വാക്ക് മതി എല്ലാം സന്തോഷവും ഇല്ലാതെ ആക്കാൻ..
    നെഗറ്റീവ് പറയണം അത് എഴുത്ത് നന്നാക്കാനോ അല്ലെങ്കിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പറയാം.. അലാതെ ഒരു സാഹചര്യം വച്ച് ഒരു കഥയെ വില ഇരുതാതെ ഇരിക്കാൻ ശ്രമിക്കുക.. ചേല്ലപ്പോൾ എഴുത്തിനെ വല്ലാതെ ബാധിച്ചു എന്ന് വരാം.. മടുപ്പ് തോന്നി എന്നും വരാം..

    സോ അഭിരാജ് താങ്കൾ തുടങ്ങി വച്ച കത് പൂർത്തിയാക്കുക.. നല്ല വിമർശനങ്ങൾ ഉൾക്കൊള്ളുക.. നല്ലോരു കഥ ആവട്ടെ എന്ന ആശംസിക്കുന്നു..
    സ്നേഹത്തോടെ❤️

    1. രാഗേന്ദു

      കഥ*

      1. ഒരു കഥയ്ക്ക് കമന്റ് ഇടാൻ പോലും എനിക്ക് വാക്കുകൾ കിട്ടാൻ പാടാണ്. പുതിയ എഴുത്തുകാരെ നിരുത്സാഹപെടുത്താതെ തെറ്റുകൾ ചൂണ്ടികാട്ടി അവരെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്. 👍

    2. ℕ𝕚𝕫𝕙𝕒𝕝

      Hai രാഗേതു കൃഷ്ണവേണി എഴുതിയത് താങ്കൾ ആണോ ആണെങ്കിൽ ആ കഥ എന്റെ എല്ലാം കാലത്തും ഫേവ് ലിസ്റ്റിൽ ഉള്ള ചില കഥകൾ ളിൽ ഒന്നാണ്
      എന്ന്
      ℕ𝕚𝕫𝕙𝕒𝕝

  9. നന്നായിട്ടുണ്ട് ♥♥♥ അക്ഷരതെറ്റുകൾ ശ്രദ്ദിച്ചാൽ നന്നായിരുന്നു ♥♥♥ പെട്ടെന്ന് തന്നെ അടുത്ത പാർട്ട് തരാൻ നോക്കണേ. വായിക്കുമ്പോൾ എവിടെയൊക്കെയോ ദേവരാഗം ഓർമ വരുന്നു, broye കുറ്റപ്പെടുത്തിയതല്ല കേട്ടോ ♥♥♥♥♥♥♥♥

    1. Vettichira Diamon

      Athu pakurhiyil nirthi poyathalle

  10. ആക്സിഡന്റൽ മാര്റേജ് തീം ക്ലിഷേഡ് ആകാതിരിക്കട്ടെ . കഥക്ക് ഒരു വ്യത്യസ്‌തതാ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
    പിന്നെ നിങ്ങൾക്കെന്ത് എന്ത് എഴുതാനുണ്ടോ അത് എഴുതൂ അതിനു തന്നെയാണ് ഫസ്റ്റ് പ്രേഫറൻസ്. ആശാന്റെ മനസിലുള്ളതെന്താണെന്ന് പോലും അറിയില്ല നല്ലതൊന്ന് പിറക്കട്ടെ. കാത്തിരിക്കുന്നു ❣️❣️❣️❣️❣️

  11. കൊള്ളാം നല്ല തുടക്കം ആണ് പേജ് കൂട്ടുക

    പറ്റുന്നതും nxt പാർട്ടുകൾ വേഗം post ആകാൻ നോക്കുക

    All the best

  12. തുടക്കക്കാരനല്ലേ? നമുക്ക് മുൻവിധി വേണ്ട.. അദ്ദേഹം എഴുതട്ടെ വെറും രണ്ട് പേജിൽ നമുക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ല. ആക്സിഡന്റൽ മാര്യേജ്. ഒരു പഴയ തീം തന്നെ പക്ഷെ വെറൈറ്റി കൊണ്ടുവരാൻ ഒത്തിരി ചാൻസ് ഉണ്ടല്ലോ? അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് അല്ലങ്കിൽ ഉദ്ദേശിക്കുന്നത് എന്നു നമുക്ക് വഴിയേ കാണാം..
    ഇനി അഭിരാജിനോട്. ശരിക്കും വിമർശനങ്ങൾ വരാൻ സാധ്യത ഉള്ള തീം ആയതുകൊണ്ട്. വളരെ ശ്രദ്ധിച്ചു ഓരോ പോയിന്റും എഴുതി ഡെവലപ്പ് ചെയ്യുക. വായനക്കാർക്ക് ഇത്തിരി ഡിമാൻഡ് ഒക്കെ ഉണ്ടാവും പക്ഷെ ultimately താങ്കൾ ആണ് കഥ എങ്ങനെ മുൻപോട്ടു പോകണം എന്നു തീരുമാനിക്കേണ്ടത്. ഇത് പറയുമ്പോളും എന്റെ ഒരു നിർദ്ദേശം എന്താച്ചാൽ ഈ സൈറ്റിലെ പുലികൾ ആയ
    എഴുത്തുകാർ ഉണ്ടല്ലോ അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതിൽ തെറ്റ് ഇല്ല എന്നും. അഭിപ്രായങ്ങൾ കേൾക്കുന്നതിൽ കുഴപ്പമില്ല എന്നുമാണ്
    അപ്പൊ പേജ് കൂട്ടി മിനിമം ആഴ്ചയിൽ ഒരു പാർട്ട്‌ വീതം ഇടാൻ ശ്രമിക്കുമല്ലോ.
    സ്നേഹം മാത്രം.💓💓💓💓💓.

  13. Nannayitind…

    Continue cheyyuka❤️
    Pages koottiyal kollamayirunnu…

  14. Nice bro

  15. രാഗേന്ദു

    നന്നായിട്ടുണ്ട്

  16. Nannayittund❤️.Thudaruka

  17. വിരഹ കാമുകൻ💔💔💔

    ❤❤❤

  18. Kora vaichaa timaa

  19. റസീന അനീസ് പൂലാടൻ

    സ്വന്തമായി വല്ലതും എഴുതൂ സഹോ.ഓരോ കഥയും ഓപ്പൺ ആക്കാൻ തന്നെ പേടിയാ,എല്ലാം ആക്സിഡന്റൽ മാര്യേജ്സ്.പിന്നെ തീരെ അക്ഷരതെറ്റില്ലാത്തതിനാൽ വായിച്ചിരിക്കാം

    1. ഫസ്റ്റ് തന്നെ നിരുത്സാഹപ്പെടുത്താതെ ചേച്ചി… തെറ്റുകൾ ഉണ്ട് ബട്ട്‌ പറഞ്ഞു മനസിലാക്കു… ചിലപ്പോ നെക്സ്റ്റ് ശരിയാകും…

      1. റസീന അനീസ് പൂലാടൻ

        Sorry

      2. റസീന അനീസ് പൂലാടൻ

        ഇത് പോലെത്തന്നെ അല്ലേ കൃഷ്‌ണേന്ദു എന്ന കഥ.പയ്യൻ പുറത്തു പഠിച്ചത്.പണക്കാരൻ,മുത്തശ്ശൻ ഒരു കല്യാണം സ്പോൺസർ ചെയ്യുന്നു,അവസാനം ആഷ്‌ലി വിവാഹം കഴിക്കുന്നു…..
        ഇത് പോലെ ഒരുപാട് കഥകൾ കണ്ടിട്ടുണ്ട്

        1. തുടങ്ങിയതല്ലെ ഉള്ളു… അങ്ങനെ ചിന്തിച്ചു കാണില്ല nannayi എന്ന് പറയണ്ട ജസ്റ്റ്‌ തെറ്റ് കണ്ടെത്തുവാൻ സഹായിക്കുക.. അതല്ലെ ചേച്ചി വേണ്ടേ… Its his first story… ചിലപ്പോൾ തീം അങ്ങനെ ആവുന്നതാവാം.. തുടരുകയാണേൽ പിന്നെ ഈ കഥ വായിക്കാതിരിക്കുക

        2. ആ കഥ എവിടെയെങ്കിലും ഒന്ന് എത്തട്ടെ. ക്ലിഷേ ആണെങ്കിൽ വായിക്കാതിരിക്കാം, വായിക്കാം.

  20. Poli aduthe part eppol varum

  21. വിശ്വനാഥ്

    പാവങ്ങളുടെ ദേവരാഗം.

  22. പാലാക്കാരൻ

    Veendum accidental marriage

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com