❣️LIFE PARTNER❣️ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 428

“mm……..!”

“നിനക്കെന്നോട് ദേഷ്യമുണ്ടോ…..??”

“എന്തിന്……??”

“അമ്മ എന്നോട് പറഞ്ഞതാടാ അമ്മ വാങ്ങിയതീന്ന് ഏതേലുമൊരു സാരീ അവളെ ഉടുപ്പിച്ചാ മതീന്ന്….! പക്ഷെ ഞാൻ വിചാരിച്ചു നിന്റെ അലമാരയിൽ ഉള്ള ആ ചുവന്ന ധാവണി ഉടുപ്പിക്കാന്ന്. ആ നിറം ലക്ഷ്മിക്കും നന്നായി ചേരും. എത്രയാന്ന് വച്ച് പൂട്ടിവക്കും….?? ഞാൻ കരുതി അതുടുത്ത് അവളെ കാണുമ്പോ നിനക്കും വല്യ സന്തോഷം ആവൂന്ന്….”

“സന്തോഷോക്കെയുണ്ട് ചേച്ചി. ചേച്ചിക്കറിയോ മാളൂന്റെ മരണശേഷം അവൾടെ വീട്ടുകാര് സ്ഥലം മാറി പോവുമ്പോ ഈ ധാവണി അവൾടെ അമ്മ എന്നെ ഏൽപ്പിച്ചു. അന്നവര് ഇത് തരുന്നതിനൊപ്പം വേറൊന്നൂടെ പറഞ്ഞിരുന്നു, എന്റെ മോളെ ഓർത്ത് നീ നിന്റെ ജീവിതം തൊലക്കണ്ട നല്ലൊരു പെണ്ണിനെ കണ്ട് പിടിച്ച് സന്തോഷത്തോടെ ജീവിക്കണം….. എന്നിട്ടീ ധാവണി ആ കുട്ടിക്ക് കൊടുക്കണം എന്നൊക്കെ…… അന്ന് അലമാരയിൽ വച്ച് പൂട്ടിയതാ ഞാൻ. എടക്കൊക്കെ എടുത്ത് നോക്കും, വല്ലപ്പോഴും കഴുകിയിടും. മാളുയിത് ചുറ്റികാണണം എന്ന് അതിയായി ആഗ്രഹിച്ചു ഞാൻ. പക്ഷെ അത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്നാ ഇന്ന് ലക്ഷ്മി അതുടുത്ത് കണ്ടു. അവൾക്കിത് നന്നായി ചെരുന്നുണ്ട്. അളവെടുത്ത് തയ്പ്പിച്ചത് പോലെ……!”

അത്രയും പറഞ്ഞ് കഴിഞ്ഞപ്പോ ഞാൻ വീണ്ടും വിങ്ങി പൊട്ടിയിരുന്നു.

24 Comments

  1. മൃത്യു

    ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?

    1. ❥︎????? ꫝ? ʀ❥︎

      വാരണം ആയിരം by കുട്ടേട്ടൻ……!!

    2. സീതയെ തേടി by M K

    3. ❥︎????? ꫝ? ʀ❥︎

      സോറി my mistake സീതയെ തേടി correct അഹ്…..!!

      1. Sorry!! Can’t find the story.
        Can you share the link?

  2. Nice Bro ??

  3. Theruvu patti? Staying soon

    1. ❥︎????? ꫝ? ʀ❥︎

      Yes തെരുവ് പട്ടി കടിച്ചായിരിക്കും തമ്പിടാന്ത്യം. ദോഷം പറയരുതല്ലോ പട്ടിട ഒറ്റ കടിക്കലിന് മുന്നിൽ തമ്പി മരിച്ചു കൊടുത്തു….!!

      ??

      ധാരുണാന്ത്യം…..!!

  4. ❤️❤️❤️

  5. നിധീഷ്

    ???

  6. Mass mass??lakshmi vannel pinne sivanil vanna mattangal vyekthamayi thanne manasilakkan sadhikunnund.athukond thanne Real life partner lakshmithanneyann samsayam illand thanne parayam.ennalum malu-sivan story full akkane..korachonnu karayana?.broyude yekshiye premicha njan vayichu kore karanjatha?.athupole otu emotional feel tharumnn vijarikunnu..
    Waiting for next part

    സ്നേഹം മാത്രം❤️❤️
    Romance Lover

    1. ❥︎????? ꫝ? ʀ❥︎

      ഞാൻ കരയിപ്പിച്ച് കൊല്ലും…..!!

      ??

  7. കാർത്തിവീരാർജ്ജുനൻ

    Waiting for King v/s God fight ?

  8. Nyzz bro.. appo nirthaan ulla plan aan alle…iea partum nannayi???

  9. നന്നായിട്ടുണ്ട് ബ്രോ…
    അവസാനത്തെ കുറച്ച് പേജുകളിലെ കുറെ വാക്കുകൾ ഒന്നും എനിക്ക് വായിക്കാന്‍ പറ്റുന്നില്ല. ആ ഫോണ്ട് ഏതാണെങ്കിലും എന്റെ ഫോൺ അത് സപ്പോർട്ട് ചെയ്യുന്നില്ല. ചിലപ്പോ എന്റെ ഫോണിൽ മാത്രമുള്ള പ്രശ്നമാകാം,എന്നാലും എല്ലാവർക്കും വായിക്കാൻ പറ്റുന്ന രീതിയില്‍ എഴുതുന്നതല്ലേ ഉചിതം…

    1. ❥︎????? ꫝ? ʀ❥︎

      എനിക്കും തോന്നി അടുത്ത പാർട്ടിൽ ശെരിക്കും ബ്രോ……!!

  10. കിടുക്കി കളഞ്ഞു അവസാനം എത്തിയപ്പോ നിങ്ങളെന്ത്‌ തേങ്ങയാ പറയുന്നെന്ന് തോന്നി പോയി ???
    കാത്തിരിക്കുന്നു ❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      എനിക്കും അറിയില്ല….. അല്ലേലും ആ അടിപിടിയൊന്നും നമ്മക്ക് set ആവില്ല ഭായി…..!!☺️

  11. Just cool ✌️

  12. പൊളിച്ചു

  13. ഇരിഞ്ഞാലക്കുടക്കാരൻ

    വോ ഏതാണാവോ ആ തെരുവ് പട്ടികൾ??

  14. ❤️

    1. Next part enna vara chetta

Comments are closed.