കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7418

ഡാ  ആഹ് സോണിയ ഇതുവരെ   എത്തിയില്ലല്ലോ………… ശിവ  വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു…….

 

ഈ ടെൻഡർ  നഷ്ടമായാൽ  ഡേവിഡ്ന്റെ മറ്റ് ഒരു മുഖം ആയിരിക്കും  നമ്മൾക്ക് കാണാൻ കഴിയുക……….എബി കൂട്ടി ചേർത്തു……….

 

നിങ്ങൾ ടെൻഷൻ  ആകാതെ  അവള് വരും…… ഇനി  10 മിനിറ്റ് സമയം  ഉണ്ടല്ലോ…… നിള  അവരെ  സമാധാനിപ്പിക്കാൻ പറഞ്ഞു………..

 

അപ്പോൾ ആണ് കർത്താ ഗ്രൂപ്പിന്റെ എംഡിയുടെ കാർ…….. സിറ്റി പ്ലാസയിലേക്ക് വന്നത്………

 

എന്റെ ശിവ  എല്ലാം കൈവിട്ടു പോയി…… അയാൾ  എത്തി കഴിഞ്ഞിരിക്കുന്നു …….. നമ്മുടെ  ടെന്റർനെ പറ്റിയുള്ള ഡീറ്റെയിൽസ് അവളുടെ  പക്കം  ആണ്……എങ്ങനെ നമ്മൾ  ഈ  പ്രതിസന്ധി   തരണം  ചെയ്യും………. എബി അവനോടായി  തിരക്കി…….

 

ആകത്തിരിക്കുന്നത് ഡികെ ആണ്…… ഡികെക്ക് ഹാൻഡ്‌ൽ ചെയ്യാൻ കഴിയാത്ത  പ്രശ്നങ്ങൾ ഒന്നും ഇല്ലന്ന്……അത്‌ അവൻ  പല തവണ  തെളിച്ചിട്ടുമുണ്ട്……

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com