ചിന്നൂട്ടീടെ അച്ഛൻ 1 [Agohri] 96

Views : 2735

ചിന്നൂട്ടീടെ അച്ഛൻ 1

Author : Agohri

 

  • ഇത് ഒരു പരീക്ഷണം ആണ്…. എന്ത് തെറ്റുകൾ ഉണ്ടെങ്കിലും പറയാം…. തിരുത്താൻ നോക്കാം. കഥ നായകന്റെയും നായികയുടെയും വ്യൂ പോയിന്റിൽ പറയും… ഇടയ്ക്ക് ഒരു ഔട്ട്‌ സൈഡ്ർ ആയും… വായിക്കുമ്പോൾ…. അത് നോക്കണേ….🙏
  • ചിന്നൂട്ടീടെ അച്ഛൻ 1
  • Agohri
  • Medical trust hospital
  • Room number.. 112
  • Dr വേണുഗോപാൽ തന്റെ കിടക്കയിൽ കിടന്ന് എന്തോ വലിയ ആലോചനയിൽ ആയിരുന്നു….

പുറത്ത് നിന്ന് ആരോ ഡോറിൽ മുട്ടുന്ന ശബ്ദം ആണ് അദ്ദേഹത്തെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…..

ഞാൻ അകത്തോട്ടു വന്നോട്ടെ സർ…..

ശബ്ദം കേട്ടപ്പോൾ തന്നേ ഡോക്ടർക് ആളേ മനസിലായി……..

ചെറിയൊരു ചിരിയോടു കൂടി ഡോക്ടർ പറഞ്ഞു…..

ഓ വന്നോ തമ്പുരാട്ടി…..😂😂😂

അകത്തേക്ക് വന്നോളൂ

ഒരു മങ്ങിയ ചിരിയോടെ അവൾ ഡോർ തുറന്നു അകത്തേക്ക് കയറി…

സോറി സർ ഇന്ന് അൽപ്പം ലേറ്റ് ആയി…..😔

മരുന്നൊക്കെ ഞാൻ ഇപ്പോൾ എടുത്ത് തരാം….

വേണ്ടടോ….. ഞാൻ എടുത്തു കഴിച്ചു…..

തന്റെ റൌണ്ട്സ് ഒക്കെ കഴിഞ്ഞോ…..?

അതൊക്കെ കഴിഞ്ഞു….. ഇന്ന് ലേറ്റ് ആയോണ്ട് അദ്യം അതൊക്കെ തീർത്തു…..

എന്നിട്ടാ ഇങ്ങോട്ട് പോന്നേ

നന്നായി….. ലക്ഷ്മി ഡോക്ടറോട് പറഞ്ഞില്ലേ.. ഇങ്ങോട്ടാണ് വരുന്നേ എന്ന്….

പറഞ്ഞു…. ഇവിടെ ഇരിക്കാൻ ആണ് എന്നോട് പറഞ്ഞേ…. എമർജൻസി ഉണ്ടെങ്കിൽ അലീന സിസ്റ്റർ വരും….

എന്നാ താൻ അങ്ങോട്ട് ഇരിക്ക്….

നമുക്ക് കുറച്ച് സമയം സംസാരിക്കാം…..

അപ്പോ സർ ഉറങ്ങുന്നില്ലേ……?

ഡോക്ടർ അറിഞ്ഞാൽ എനിക്ക് വഴക്ക് കിട്ടും…..

Recent Stories

The Author

Agohri

6 Comments

  1. നിധീഷ്

    💖💖💖

  2. ബ്രോ തുടക്കം നന്നായിട്ടുണ്ട് 👏.
    അരുണിമ – ആദി ഇവർ തമ്മിലുള്ള കോൺടാക്ട് ആയിരിക്കും ഇന്റെരെസ്റ്റിംഗ്. അരുണിമയുടെ മകളാണോ ചിന്നു, ആ അസ്‌പെക്ട് സെരിയാണെങ്കിൽ കാര്യമായി എന്തോ ഉണ്ട്.
    കാത്തിരിക്കുന്നു, പേജ് കൂട്ടണേ ❣️….

  3. ധൈര്യായിട്ട് ബാക്കി പോന്നോട്ടേയ്. പേജ് കൂട്ടി തരുവാണേൽ വീണ്ടും ഹാപ്പി. ❤❤❤

  4. Nice. Thudaranam

    1. Nale tharan nokkam next part athikam page prethishikanda….

      1. എവിടെ ബ്രോ? നിർത്തി പോയോ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com