❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

Views : 48070

“അപ്പൊ അച്ഛന്റെ ചോര നല്ല റെയർ പീസ കൊടുത്ത നല്ല കാശ് കിട്ടും. പിന്നെയച്ഛ, അച്ഛൻ പറഞ്ഞ ചോറില്ലേ അതിനെന്തൊക്കെയാ കറി…?? ചിക്കൻ, മട്ടൻ, മീൻ അങ്ങനെ എന്തേലും…??”

“പോടാ കുറുമ്പാ….!”

“അച്ഛാ പൊറോട്ടയും ചിക്കനും വാങ്ങിട്ട് വരണേ….”

“അഹ് വരാം വരാം. പിന്നെ കഴിഞ്ഞതവണത്തെ പോലെ നിസ്സാരം കാലിന്റെ പേരിൽ രണ്ടും കൂടെ അടി കൂടല്ലും പറഞ്ഞേക്കാം. ഒരു കോഴിക്ക് ഏഴെട്ട് കാലൊന്നുമില്ല.”

“ആ കാര്യത്തിൽ അച്ഛൻ പേടിക്കണ്ട, ഇത്തവണ കാലിന്റെ കാര്യത്തിലായിരിക്കില്ല, പീസിന്റെ കാര്യത്തിലായിരിക്കും അടി…..!”

“അഹ് ഇന്നെങ്ങാനും അടിയായ രണ്ടിന്റേം കാല് ഞാൻ തല്ലിയൊടിക്കും. പറഞ്ഞേക്കാം.”

“അച്ഛാ……”

“എടാ തെമ്മാടി നല്ലൊരു കാര്യത്തിന് പോവുമ്പോ പിന്നീന്ന് വിളിക്കല്ലൂന്ന് പറഞ്ഞിട്ടില്ലേ ഞാൻ….??”

“ഓഹ് പിന്നെ മദർ തെരേസയെ സഹായിക്കാൻ അല്ലെ പോണേ…., ഞാൻ വിളിച്ചത് അച്ഛൻ മറന്നൊരു പ്രധാനപ്പെട്ട കാര്യം ഓര്മിപ്പിക്കാനാ.!”

“എന്താ….??”

അതിന് മറുപടി ഞാനെന്റെ കൈവിരൽ കവിളിൽ തൊട്ട് കാണിക്കുവാണ് ചെയ്തത്.

Recent Stories

The Author

❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ 🖤

    ❤❤❤🖤✨️😇

  6. നിധീഷ്

    💖💖💖💖💖

    1. ❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      💞😍

  7. രാഹുൽ 🤗🤗🤗🤗🤗🤗🤗.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~💞അശ്വിൻ💞~°

    ❤️❤️❤️

  11. ❤️❤️❤️

  12. 💝💝💝

  13. ❤️❤️❤️

  14. First

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com