രാജവ്യൂഹം 6 [നന്ദൻ] 356

“”ആര്യൻ നാളെ അർജന്റായി ഇവിടെ വരെ ഒന്ന് വരുവോ… അച്ഛന് എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞു..””

 

“”ഹോസ്പിറ്റലിലേക് വരേണ്ട വീട്ടിലേക്കു വന്നാൽ മതി കേട്ടോ.. “”ആവണി പറഞ്ഞു

 

“ശെരി ആവണി ഞാൻ എത്താം… രാവിലെ ഓഫീസിൽ പോകുന്ന വഴി അവിടെ കയറാം..””

 

ആര്യൻ സംസാരിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കുമ്പോൾ താഴെ ലോണിലെ സിമെന്റ് ബെഞ്ചിൽ കല്യാണിയും ഗംഗയും ഇരിക്കുന്നുണ്ടായിരുന്നു.. മതിലിലെ ലൈറ്റിന്റെ വെളിച്ചം തട്ടി കല്ലുവിന്റെ മുടിയിഴകൾ സ്വർണ നൂല് പോലെ തിളങ്ങി.. ഫോൺ കട്ട്‌ ആക്കിയ ശേഷം ആര്യൻ താഴേക്കു ഇറങ്ങി അവരുടെ അരികിലേക് നടന്നു..

 

“”മോനെ ഭക്ഷണം കഴിക്കാനായോ.. ഞാൻ വിളമ്പി തരാം.. “”

ആര്യൻ വരുന്നത് കൊണ്ട് ഗംഗ പതിയെ സിമെന്റ് ബെഞ്ചിൽ നിന്നും എഴുന്നേൽക്കാൻ ഒരുങ്ങി….

 

“”വേണ്ടമ്മേ സമയം ആയില്ല കുറച്ചു കഴിയട്ടെ…നിധിൻ എന്തിയെ അമ്മേ””

 

“”അവൻ അവിടെ ഉണ്ടായിരുന്നല്ലോ… പഠിക്കുക ആവും..  ഇവർക്  മൂന്നാളും സിവിൽ സർവിസ് ചെയ്യണമെന്നല്ലായിരുന്നോ ആഗ്രഹം.. എന്റെ നീരജ് മോനായിരുന്നു ഏറ്റവും ആഗ്രഹം.. എപ്പോളും പറയും ഒരു പോലീസ് ആയി ഈ മുറ്റത്തു വന്നിറങ്ങുന്നത് കണ്ടു അമ്മ ഞെട്ടും എന്ന്… “”

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.