കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

Views : 9099

ഡെയ്സി ആന്റി……… എന്ന് പറഞ്ഞു കൊണ്ട് അവൾ  അവരെ  കെട്ടിപിടിച്ചു കരഞ്ഞു…….

 

കാതീറിൻ…… ഡെയ്സിയുടെ ഫ്രണ്ട്‌ന്റെ മകൾ  ആണ്……….. കാതറിനുo…….ഡേവിടും ഒന്നിക്കണം എന്ന് രണ്ട് കൂട്ടർക്കും താല്പര്യം  ഉണ്ട്………അതുകൊണ്ട് തന്നെ ആഹ് ബന്ധം വാക്കാൽ പറഞ്ഞു ഉറപ്പിച്ചു വെച്ചു…….

 

 

മമ്മയുടെ  ഫ്രണ്ട്ന്റെ മകൾ  എന്ന നിലയിൽ  ഉള്ള ഒരു ചെറിയ  അടുപ്പം ഡേവിഡിനും അവളോട് ഉണ്ട്…………. ചെറിയ  ഒരു അടുപ്പo………. അത് ഒരു ജസ്റ്റ്‌ ഫ്രണ്ട്‌നോട് തോന്നുന്ന അടുപ്പo മാത്രം ആണ്…….. അതിനപ്പുറം ഒരു ബന്ധം അവന്  ഇതുവരെ അവളോട് തോന്നിട്ടില്ല……………

 

കാതറിന്റെ  അമർച്ച കേട്ട് ck ക്ക് ഏകദേശം   കാര്യത്തിന്റെ കിടപ്പു വശം  മനസിലായി……..

 

എന്താണ് കാതറിൻ  സംഭവിച്ചത്……. അയാൾ ഗംഭിര്യ  സ്വരത്തിൽ ചോദിച്ചു………..

 

അവൾ  അവിടെ നടന്നത്  അവരോട് പറഞ്ഞു………. ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ട് ആണ്……… ഞാൻ അങ്ങനെ …. അവൾ  ശബ്ദം താഴ്ത്തി പറഞ്ഞു……..

 

ആന്റിയുടെ മോള് വിഷമിക്കണ്ട……. അവൻ  ഇങ്ങനെയാ ഒരു മുരടൻ……

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. അടിപൊളി 💖💖💖💖💖

  2. ❤️❤️❤️❤️❤️

  3. 💙🤍💙🤍💙🤍💙🤍💙🤍💙🤍💙

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com