കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7418

 

ഹേയ് ഗൈസ്…… Am നീലിമ……. കർത്താ ഗ്രൂപ്പിന്റെ സാരഥി വസുദേവ്  കർത്തയുടെ മകൾ…………… ഞാൻ  dj മ്യൂസിക് വേൾഡ്ന്റെ കടുത്ത  ആരാധിക  കൂടി ആണ്…….. അവൾ ചെറു ചിരിയോടെ പറഞ്ഞു……..

 

ഓക്കേ thanku ഡിയർ…………. നിള അവളോട് അതിനു  നന്ദി പറഞ്ഞു………..അതിനു  ശേഷം  നിളയും ശിവയും അവരെ  ഡേവിഡിന്റെ റൂമിന്റെ വാതിൽ  വരെ  എത്തിച്ചു…….. ഇനി  അകത്തോട്ടു ഞങ്ങൾക്കു പെർമിഷൻ ഇല്ല……

 

സർ  അകത്തുണ്ട്…………

 

നിങ്ങൾ ചെന്നോളൂ…….. നിള  ബഹുമാനത്തോടെ  പറഞ്ഞു………..

 

അവർ  നിളയുടെ  വാക്കും കേട്ടു അകത്തേക്ക് നടന്നു……………..

 

😍😍😍😍😍😍😍😍😍😍😍😍😍😍😍😍

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com