കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

Views : 9099

ആ കൊള്ളാലോ അസുരന്റെ ദേഷ്യം ഒക്കെ പോയല്ലോ………..അവി അവനോടായി  പറഞ്ഞു…….

 

എന്റെ പൊന്നു മോനെ കുഞ്ഞ് കളിക്കാതെ കാര്യം പറ………ഇച്ഛയിക്ക് പോയിട്ട് വേറെ പണിയുണ്ട്………. അവൻ  അവിയോട് കടുപ്പിച്ചു പറഞ്ഞു……..

 

ഇച്ഛയി……… ഞാനൊരു സൈക്യാട്രിസ്റ്റ് ആണ്………. എനിക്ക് ചില സംശയങ്ങൾ ഉണ്ട്………. അത് തീർക്കാൻ  ഇച്ഛയെ കൊണ്ട് മാത്രമേ കഴിയൂ……………. എന്റെ സംശയങ്ങൾ തീരുന്നതോടെ  ഇച്ഛയി തേടുന്ന ഉത്തരങ്ങളും കിട്ടും…….

 

നീ ചോദിക്ക്………. ഡേവി പറഞ്ഞു……

 

ഞാൻ  ഇച്ഛയിയുമായി പിരിഞ്ഞിട്ട്  നാലു വർഷമായി…….അതായത് നാലു വർഷം മുൻപ് വരെ ഇച്ഛയിയുടെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടിയെ കടന്നു വന്നിട്ടില്ല……… അതായത് ഞാൻ പോകുന്നതിനു മുൻപത്തെ കാര്യമാണ് പറയുന്നത്………….

 

ഞാൻ  പോയതിനു  ശേഷം ഇച്ഛ…… ഒരുപാട് അസ്വസ്ഥനായിരുന്നു……… കമ്പനിയിൽ ഇച്ഛയിക്ക്  ഒരുപാട് പ്രഷർ  ഉണ്ടായിരുന്നത് ആണ് …………….. അന്ന് നമ്മൾക്ക് കിട്ടേണ്ട ഒരു  ടെൻഡർ നമുക്ക് നഷ്ടമായി….. അതെ  ചൊല്ലി ഇച്ഛയും അച്ഛനും ഡെയ്സി അമ്മയും ഒരുപാട് പ്രശ്നം ഉണ്ടാക്കി നിനക്ക് അതൊക്കെ ഓർമ  ഇണ്ടോ…….പണ്ട് നീ  തന്നെ പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ……..അവിനാശ് അവനെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചു……..

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. അടിപൊളി 💖💖💖💖💖

  2. ❤️❤️❤️❤️❤️

  3. 💙🤍💙🤍💙🤍💙🤍💙🤍💙🤍💙

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com