കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

Views : 9094

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 🌹 പാർട്ട്‌ 2

Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ

[ Previous Part ]

 

വില്ലയിൽ എത്തിയ ഡേവിഡ് ആകെ  ചിന്ത കുഴപ്പത്തിൽ ആയി…….. മനസ്സ് മുഴുവൻ  അസ്വസ്ഥം………. മിഴികൾ  പൂട്ടിയാൽ ഏതോ  ഒരു പെണിന്റെ നിറഞ്ഞ  നേത്രങ്ങൾ………. അവളുടെ  കൊഞ്ചി കൊഞ്ചി ഉള്ള ഇച്ഛയി എന്ന് ഉള്ള വിളി……….. കുറച്ച് ദിവസം  ആയി ഡേവിഡ് ഒരു സ്വപ്നത്തിന്റെ പിറകെ  ആണ്……..

 

ആരായിരിക്കും അവൾ………അവൻ അവളുടെ  മുഖം ഓർക്കാനായി ശ്രമിച്ചു……. എന്നാൽ ആഹ് മുഖം ഓർത്തെടുക്കാൻ   അവനു  കഴിയുനില്ല…………. എന്നാൽ കരഞ്ഞു  കലങ്ങിയ  ആഹ് നേത്രങ്ങൾ കണ്ടില്ലന്നു വെക്കാനും അവനു ആവുന്നില്ല ………ആഹ് നേത്രങ്ങൾ തന്നോട് ഒരുപാട് കഥകൾ  പറയാനായി വെമ്പുക ആണ് എന്ന് അവനു  തോന്നി…..

 

ഹേയ് മാൻ…… ഒരുപെൺകുട്ടി അവനെ  പുറകിലൂടെ  വട്ടം  ചുറ്റി…….. അവളുടെ  അധരങ്ങൾ  അവന്റെ കഴുത്തിൽ  പതിപ്പിച്ചു………..

 

പെട്ടന്ന് ഇണ്ടായ ദേഷ്യത്തിൽ അവൻ  അവളെ  വലിച്ചു മുൻപിൽ നിർത്തി………..അവന്റെ മിഴികൾക് ചോര മയം  ഉണ്ടായിരുന്നു……… അവന്റെ പേശികൾ  വലിഞ്ഞു മുറുകി…………..

 

ഇത്  കണ്ട് അവൾ  പേടിയോടെ പുറകോട്ട് നടന്നു……… എന്നാൽ അവന്റെ കൈകൾ  അവളുടെ  കഴുത്തിൽ  പിടത്തം  ഇട്ടു……………ശ്വാസത്തിനു വേണ്ടി അവൾ  പിടഞ്ഞു……………..അവൾ  എന്തൊക്കെയോ പറയാൻ  ശ്രമിച്ചു……. അവിവ്യക്തമായ ചില  വാക്കുകൾ ആണ് പുറത്തു വന്നത്……..

 

ഇത്  കണ്ടാണ്……. എബി കേറി വന്നത്……..

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. അടിപൊളി 💖💖💖💖💖

  2. ❤️❤️❤️❤️❤️

  3. 💙🤍💙🤍💙🤍💙🤍💙🤍💙🤍💙

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com