❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

Views : 48070

എല്ലാരേം നോക്കി തലയാട്ടി യാത്ര കാണിച്ച ശേഷം അവനിറങ്ങി. എന്തോ അമ്മേം ലക്ഷ്മിയും അടുത്തുണ്ടേ പോലും അവൻ പോയപ്പോ ഒരു ശോകം. ഞൊടിയിടയിൽ ആ ശോകം ലക്ഷ്മി തന്നെ മാറ്റി. കുറെ നേരം സംസാരോം ചിരിയുമൊക്കെയായി പോയി. രാഹുല് വാങ്ങി തന്ന ആ രണ്ട് ബാലരമയും അവളെ വായിച്ച് കേപ്പിച്ചു. വേറെ കൂട്ടൊന്നും ഇല്ലാത്തത് കൊണ്ട് അമ്മ എന്റെ കൂടെ തന്നിരുന്നു. എടക്ക് ചേച്ചിയും വന്നുപ്പോയി. അമ്മേം ലക്ഷ്മിയും ഉള്ളതിനാൽ തന്നെ സമയം പോയതിന് ഒരു കണക്കുമില്ല. ഉച്ചയോടടുത്തപ്പോ തന്നെ disscharge ന് എഴുതി തന്നു. വല്ലാത്ത സന്തോഷം തോന്നി. ഇനി വീട്ടിലോട്ട് പോകാലോ…. ഈ ഹോസ്‌പിറ്റലിൽ കിടക്കുന്നതൊക്കെ വല്ലാത്ത വീർപ്പുമുട്ടലാ. പിന്നീട് രാഹുലും എത്തി.

“ഇന്നാ നിന്റെ ഫോൺ….”

“എത്രയായെടാ….??”

ഓണാക്കിയൊക്കെ നോക്കി, galery യുമൊക്കെ കേറി check ചെയ്തു
ഫോട്ടോസൊന്നും പോയിട്ടില്ല…

“ഇനീം സമയം ഉണ്ടല്ലോ സൗകര്യം പോലെ പറയാം…..!”

അമ്മേം ലക്ഷ്മിയേം നോക്കിയ ശേഷം അവൻ രഹസ്യം പോലെ പറഞ്ഞു. കുറച്ച് നേരം കൂടെ കഴിഞ്ഞപ്പോ ഞങ്ങള് ഹോസ്പ്പിറ്റലിന്റെ പടിയിറങ്ങി. ഇറങ്ങും മുന്നേ ആ കൊച്ചിനോടും, സഖാവിന്റെ മകനോടും യാത്ര പറയാൻ മറന്നില്ല. അപ്പഴും ഒരു ചോദ്യത്തിനുള്ള ഉത്തരം ബാക്കി കൂട്ടിരുന്നത് എന്റെയാരാ……??

» » » » » » » » » » » » »

ഒരു വിഷമം എന്താന്ന് വച്ചാ ഒരുമാതിരി സീരിയസ് ആയവരെ കൊണ്ട് പോകും പോലെ ആംബുലൻസിലാ എന്നെ കൊണ്ട് പോയേ. കൂടെ അമ്മേം ലക്ഷ്മിയും ഉണ്ടായിരുന്നു. മുന്നിൽ വഴികാട്ടിയെ പോലെ രാഹുലും…..”

» » » » » » » » » » »

അടിച്ച് കീറിയുള്ള പോക്കായതിനാൽ കണ്ണടച്ച് തുറക്കുന്ന മുന്നേ എത്തി എന്റെ സ്വർഗ്ഗത്തിലേക്ക്….., അല്ലല്ല ഞങ്ങടെ സ്വർഗ്ഗത്തിലേക്ക്…….!!

💖ㄒㄖ 乃乇 匚ㄖ几ㄒ|几ㄩ乇ᗪ💖

 

Recent Stories

The Author

❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ 🖤

    ❤❤❤🖤✨️😇

  6. നിധീഷ്

    💖💖💖💖💖

    1. ❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      💞😍

  7. രാഹുൽ 🤗🤗🤗🤗🤗🤗🤗.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~💞അശ്വിൻ💞~°

    ❤️❤️❤️

  11. ❤️❤️❤️

  12. 💝💝💝

  13. ❤️❤️❤️

  14. First

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com