കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

അവൻ നേരെ പോയത് അവന്റെ ബ്ലാക്ക് bmw കാർന്റെ അടുത്തേക്ക് ആയിരുന്നു……… അത് മനസിലാക്കിയ അവന്റെ കൂട്ടുകാരും അവന്റെ അടുത്തേക്ക് നടന്നു…….. അവന്റെ കാറിൽ അവിനാഷിനും എബിക്കും നിളക്കും….. കരോളിനും മാത്രമേ പ്രവേശനം ഉണ്ടായിരുന്നോള്ളൂ……. പുറത്തുന്ന് ആരും തന്റെ കാർ യൂസ് ആകുന്നത് അവനു താല്പര്യം ഇല്ലായിരുന്നു…..

 

അതുകൊണ്ട് തന്നെ മറ്റുള്ളവർ വേറെ കാറുകളായിട്ട് ആണ് സിറ്റി പ്ലാസയിലേക്ക് തിരിച്ചത്………

 

ഇതേ സമയം മറ്റേ വണ്ടിയിൽ…… ഏതെങ്കിലും കാരണത്താൽ ആഹ് സോണിയ വരാതിരുന്നാൽ ആഹ് ഡ്രാക്കുള നമ്മളെ കൊല്ലും………

 

Dj ഇൻഡസ്ട്രിയറ്റസിനു എന്തെങ്കിലും ഒരു അപകീർത്തി ഉണ്ടായാൽ അറിയാല്ലോ ഡേവിഡ്ന്റെ character……. അവൻ പഴയ ഡേവിഡ് അല്ല……….. അന്ന് അവനു കുറച്ചെങ്കിലും മനുഷ്യത്വം എങ്കിലും ഉണ്ടായിരുന്നു…….എന്നാൽ ഇന്ന് വെട്ട് ഒന്ന് മുറി രണ്ട് എന്ന ആണ് അവന്റെ രീതീ ആണ്…… പൂജിത ഭയത്തോടെ പറഞ്ഞു………

 

എനിക്കും ആഹ് ടെൻഷൻ ഉണ്ടട….. സോണിയ കറക്റ്റ് ടൈമിൽ എത്തിയില്ലെങ്കിൽ അവളുടെ മാത്രം അല്ല നമ്മുടെയും അവസാനയാത്ര ആയിരിക്കും ഇത്……. ശിവ കൂട്ടി ചേർത്തു……

 

5 Comments

  1. Kollam???

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.