കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

കുരിശിങ്കൽ തറവാട്ടിലെ ഒരു ചെറുക്കൻ ഇല്ലേ……….. കെവിൻ…… അവൻ കാതറിൻ മോൾടെ കോളേജിൽ ആണ് പഠിക്കുന്നത്…………………നാളെ കോളേജ് കഴിഞ്ഞു വരുന്ന ഡെവി നിന്നേ കോളേജിൽ നിന്നു കൂട്ടുന്നു ……… ഇത് നേരിൽ കാണുന്ന കെവിൻ നിന്നോട് ഡെവിയെ പറ്റി എന്തായാലും അന്വേഷിക്കും………. തുടർന്നു നിങ്ങൾ ലിവിങ് ടുഗെതർ ആണ് എന്ന് അറിയുന്നതോടെ………ഈ കാര്യം കുരിശിങ്കലിൽ അവൻ എന്തായാലും അറിയിക്കും………. അതോടൊപ്പം ദക്ഷയും………..സ്വന്തം ഭർത്താവ് അന്യ സ്ത്രീയുമായി ബന്ധം ഉണ്ടന്ന് അറിഞ്ഞാൽ ഏതു പെണ്ണ് ആണ് ക്ഷമിക്കുക…..അതോടെ അവൾ തന്നെ ഒഴിഞ്ഞു പോയിക്കോളും…… Ck പുച്ഛത്തോടെ പറഞ്ഞു……….

 

അത് നല്ല ഐഡിയ ആണ് എന്ന് അവർക്ക് തോന്നി…………..

 

ഐഡിയ ഒക്കെ പൊളിയാണ്…….. Dkക്ക് എന്നേ കാണുന്നത് പോലും വെറുപ്പാണ്…… പിന്നെ ഇതൊക്കെ എങ്ങനെ നടുക്കും…….. കാതറിൻ തിരക്കി..,…..

 

അത് ന്യായമായ സംശയം……… ഡികെ നിന്നേ പിക്ക് ചെയ്യാൻ വരില്ല അത് എനിക്കും അറിയാം…….. ഡികെ നിന്നേ എന്ന് അല്ല ഒരു പെണ്ണിനേയും പിക് ചെയ്യാൻ പോവില്ല…… അവൻ നിന്നേ ജസ്റ്റ്‌ ഒരു ഫ്രണ്ട് ആയിട്ട് എങ്കിലും കാണുന്നുണ്ടങ്കിൽ അത് ഞങൾ കാരണം ആണ്………

 

പക്ഷെ മോൾടെ അനിയത്തി കരോളിൻ എന്ന കാർത്തു വിചാരിച്ചാൽ നമ്മൾ ഈ പറഞ്ഞതൊക്കെ നടക്കും……… കരോളിനും എന്റെ മകനും കൂടപിറപ്പ് പോലെ ആണ്…….നിന്റെ പപ്പയും മമ്മയും നാട്ടിൽ ഇല്ലാത്തപ്പോൾ കരോളിൻ ഞങ്ങൾക്കു ഒപ്പം ആയിരുന്നു…… ഒരു രണ്ട് വർഷകാലം………. അതായത് അവൻ ഈ നാട്ടിൽ ആദ്യo കാല് കുത്തിയ സമയം……….. അന്നത്തെ അവന്റെ ഒറ്റപ്പെടലിന് കൂട്ടായി വന്നവൾ ആണ് കരോലിൻ………..സൊ അന്ന് മുതൽ അവൻ അവൾക്കു സഹോദരൻ തന്നെ ആണ്……. Ck ഓർമിപ്പിച്ചു……..

 

5 Comments

  1. Kollam???

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.