കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7418

 

സാമച്ഛയോടെ  മോൾക് പിണക്കം ആണോ…….. അച്ഛാ മോളെ കാണാൻ അല്ലേ ഓടി വന്നത്……… ( ജോൺ  സാമൂവേൽ – ഡെവിഡിന്റെ പപ്പാ )

 

എന്നാൽ ദച്ചുന്റെ മറുപടി മൗനം ആയിരുന്നു………

 

മോളെ……… മതിയാക്ക് നിന്റെ വാശി…… അവൻ  വരികേല …….. ഒരിക്കിലും വരികേല സാമൂവേലിന്റ ശബ്ദം ഇടറി……..

 

വരും എന്റെ ഇച്ഛ വരും …….ദച്ചു  എന്ന ദക്ഷയുടെ  ശബ്ദം ഉയർന്നു………..എന്റെ ഇച്ഛക്ക്  ഈ ദച്ചു  ഇല്ലാതെ പറ്റില്ല…………ഇച്ഛയുടെ നെഞ്ചിൽ എന്നും ഈ ദച്ചു  മാത്രം ആണ് അവൾ  പുലമ്പി കൊണ്ട് ഇരുന്നു………..

 

മതി  നിർത്ത്  ദക്ഷ നിന്റെ സംസാരം……… ഐസക്  ചൂടായി…………… സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധി  ഇണ്ട്…….. ഐസക്  ശബ്ദം ഉയർത്തി………

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com