❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

Views : 47895

❣️𝕃𝕀𝔽𝔼 ℙ𝔸ℝ𝕋ℕ𝔼ℝ❣️ 8

Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part

 

𝓼𝓽𝓪𝓪𝔂 𝓱𝓸𝓶𝓮 𝓼𝓽𝓪𝔂 𝓼𝓪𝓯𝓮…..!!

 

“ചേട്ടാ……..,,”

“ഓ…..”

അവളിപ്പോ എന്റെ കൂടെ തന്നുണ്ട്. അമ്മക്ക് ആരേലും സംസാരിക്കാൻ കിട്ടിയ പിന്നത് മതി…..! ഞാൻ കിടക്കുന്ന ബെണ്ടിന്റെ ഒരറ്റത്തായി ഇരുന്ന് വാ തോരാതെ അവൾ സംസാരിക്കുന്നത് സന്തോഷത്തോടെയാണ് ഞാൻ നോക്കി കണ്ടത്. അവളുടെ ചേട്ടാന്നുള്ള വിളി കേക്കാണ്ട് എനിക്കിപ്പോ സമാധാനം ഇല്ലാന്നായി.

“ചേട്ടാ……”

“mm……”

“ഇപ്പൊ വേദന എടുക്കുന്നുണ്ടോ….??”

“ഇല്ലടാ…..”

“സത്യം….??”

“അഹ് സത്യായിട്ടും…”

“ന്നാലും സൂക്ഷിച്ചൊക്കെ വന്നൂടായിരുന്നു….??”

“ഞാൻ സൂക്ഷിച്ചൊക്കെ തന്നെയാട വന്നേ, ആ പട്ടികള് വട്ടം ചാടിയപ്പോ വണ്ടി പിടിച്ചിട്ട് നിന്നില്ല…..”

“അപ്പൊ കൊറേയുണ്ടായിരുന്നോ…..??”

“ഒരു രണ്ടെണ്ണം. അഹ് സാരല്ല, തലേലെഴുത്ത് തൂത്താ പോവുല്ലല്ലോ….!”

“ഇന്നലെ രാത്രില് ചേട്ടന് അപകടം പറ്റീന്നും ആസ്പത്രിയിലാണെന്നും അമ്മയെ ആരോ വിളിച്ചു പറഞ്ഞു. ചേട്ടനിന്നലെ രാത്രില് ധൃതിപ്പിടിച്ച് പോയപ്പോ അമ്മ പറഞ്ഞു കള്ള് കുടിക്കാൻ പോയതാണെന്ന്. പക്ഷെ ഞാനത് വിശ്വസിച്ചില്ല. ചേട്ടൻ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതല്ലേ….?? ഇവിടെ വന്നപ്പോ ചേച്ചിയും പറഞ്ഞു ചേട്ടൻ കുടിച്ചിട്ടില്ലാന്ന്….! ഒരുപാട് കരഞ്ഞു ഞാൻ……, ഇപ്പോഴും കരച്ചില് വരുവാ. ചേട്ടനെ ഇങ്ങനെ കാണാനെനിക്ക് വയ്യ……..”

Recent Stories

The Author

❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ 🖤

    ❤❤❤🖤✨️😇

  6. നിധീഷ്

    💖💖💖💖💖

    1. ❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      💞😍

  7. രാഹുൽ 🤗🤗🤗🤗🤗🤗🤗.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~💞അശ്വിൻ💞~°

    ❤️❤️❤️

  11. ❤️❤️❤️

  12. 💝💝💝

  13. ❤️❤️❤️

  14. First

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com