❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

പാവം., അത് വരെ മനസ്സിൽ വായിക്കുവായിരുന്ന ഞാൻ അവൾക്ക് കേൾക്കെ ഒച്ചത്തിൽ വായിച്ചു. മുത്തശ്ശികൾ കുഞ്ഞുകുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കും പോലെ ഞാനും, അത് കേൾക്കുന്ന കുട്ടിയുടെ മുഖഭാവത്തോടെ അവളും…..!!

ഉച്ചക്ക് ചേച്ചി ഭക്ഷണവുമായി വന്നു. അമ്മയാ വാരി തന്നെ. എനിക്ക് മാത്രോല്ലാ ലക്ഷ്മിക്കും….!

“നിങ്ങള് കഴിക്കുന്നില്ലേ…..??”

“ഞങ്ങള് ഇറങ്ങാൻ പോവാ….! വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം.”

“ഇപ്പഴേ പോവാ അമ്മേ…..??”

അത് ചോദിക്കുമ്പോ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു.

“അഹ് മോളെ., ഇനിയും താമസിച്ച് കഴിഞ്ഞാൽ വണ്ടി കിട്ടാൻ പാടാ. നമ്മക്ക് നാളെ രാവിലെ വരാം….”

“അപ്പൊ ചേട്ടൻ ഒറ്റക്കാവില്ലേ…..??”

“ഒറ്റക്കൊന്നും അല്ലെന്റെ പൊന്നേ, അവന്റളിയൻ കൊറച്ച് കഴിയുമ്പോ വരും.”

“എന്തിനാ മോളിങ്ങനെ വിഷമിക്കണേ അവൻ നാളെ കഴിഞ്ഞാൽ വീട്ടിലേക്ക് തന്നല്ലേ വരുന്നേ…..??”

സങ്കടത്തോടെ ഇരുന്ന അവളെ ചേച്ചിയും അമ്മയും സമാധാനിപ്പിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നെ വിട്ട് പോകുന്നതിലുള്ള സങ്കടമായിരുന്നു. ഞാനെന്റെ ഇടത് കൈയുയർത്തി വീശി കാണിക്കുമ്പോ, നിറഞ്ഞ മിഴികൾ തുടച്ച് പുഞ്ചിരിയുമായി അവളെന്നേം കൈവീശി കാട്ടി. കുറച്ച് നേരത്തേക്കാണ് പിരിഞ്ഞതെങ്കിലും ഒരു യുഗം പോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. എന്റെ മനസ്സിൽ ഉത്തരം ഇല്ലാണ്ട് കിടന്ന

17 Comments

  1. ❤️❤️❤️❤️❤️❤️❤️

  2. ❤❤❤❤
    Ith oru drawback aayit parayanathalla.. Just a suggestion….
    Sentiments ithiri korakkamayirunnu
    Chelappa bayankara over aayapple

  3. 27 പേജ് വായിച്ചതറിഞ്ഞില്ല അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

  4. Bakkikayi kathirikunnu.
    Rahuline orupadishttayi.
    ❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤?✨️?

  6. നിധീഷ്

    ?????

    1. ❥︎????? ꫝ? ʀ❥︎

      ഫ്രണ്ട്സ് എന്നും എന്റെയൊരു വീക്നെസ് ആണ്….!!

      ??

  7. രാഹുൽ ???????.
    ഗംഭീരം സഹോ ❣️❣️❣️❣️❣️

  8. Chunk thendi istam ❤️❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ അടിപൊളി

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. ❤️❤️❤️

  12. ❤️❤️❤️

  13. First

Comments are closed.