കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

ഫയൽ ഒക്കെ പ്രെപയർ ചെയ്യ്തിട്ടുണ്ടോ….. അവൻ മുഖവുര കൂടാതെ ചോദിച്ചു…….

 

അതൊക്കെ സോണിയ അവൾ എത്തിച്ചോളും………… ശിവ ഡെവിയുടെ ശബ്ദം മാറുന്നതിനു മുൻപായി പറഞ്ഞു…….

 

എന്നിട്ട് അവൾ എവിടെ………..അടുത്ത ചോദ്യം ഉയർന്നു…….

 

ശിവ നിസ്സഹായതയോടെ നിളയെ നോക്കി………

 

ഹേയ് ഡെവി…… നീ അതൊക്കെ വിട്……. അവൾ കറക്ട് ടൈമിൽ എത്തിക്കോളും…… നീ ആഹ് കാര്യം ഓർത്തു ബോതേർഡ് ആവണ്ട……………..

 

കറക്ട് എത്തിയാൽ നിങ്ങൾക്കു കൊള്ളാം…….. ഈ ഡേവിഡ് ജോൺ ആർക്ക് വേണ്ടിയും ഒന്നിന്ന് വേണ്ടിയും വെയ്റ്റ് ചെയ്യില്ല……. അവൻ ദേഷ്യത്തോടെയും അങ്ഹങ്കാരത്തോടെയും പറഞ്ഞു……..

 

പെട്ടന്ന് ആണ് അവന്റെ മിഴികളിൽ രക്തമയം കലർന്നത്………. അതിൽ നിന്നു അവൻ നല്ല ദേഷ്യത്തിൽ ആണ് എന്ന് മനസിലായി………… അവൻ ചാടി തുള്ളി പുറത്തേക്ക് പോയി……….

 

5 Comments

  1. Kollam???

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.