കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 6 🕊️💔 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 172

Views : 7810

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 🌹 പാർട്ട്‌ 6

Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ

[ Previous Part ]

 
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

വൻ  കലിപ്പിൽ ഇറങ്ങി വരുന്ന  ഡെവിയെ കണ്ട്……. ഓർഡർ  ക്യാൻസൽ ആയെന്നു ശിവക്കും  കൂട്ടുകാർക്കും മനസിലായി…… എന്നാൽ എന്ത് പറ്റി എന്ന് ചോദിക്കാൻ ഉള്ള ആർക്കും ധൈര്യം വന്നില്ല……….

 

എന്ത് പറ്റി എന്ന അർത്ഥത്തിൽ അവന്മാർ കാർത്തുനെ നോക്കി……… എന്നാൽ ഡെവിയുടെ മുൻപിൽ വെച്ച് എന്തെങ്കിലും സംസാരിച്ചാൽ അസുരൻ  ആഹ് മാള് തിരിച്ചു വെക്കും അത് അറിയാവുന്ന കാർത്തു…… മിഴികൾ  കൊണ്ട് നീലിയെ കാട്ടി കൊടുത്തു………

 

ഡെവി നടന്നു  നിങ്ങിയതും  അവർ  നീലിയുടെ അടുത്തേക്ക് നടന്നു…………

 

സോറി  ഗൈസ്  ഞാൻ  കാരണം ആണ് നിങ്ങളുടെ ബോസ്സ് ഇങ്ങനെ പ്രതികരിച്ചത്…………അവൾ  അവിടെ നടന്നത്  ഒന്ന് ചുരുക്കി അവരോട് പറഞ്ഞു………..

 

അപ്പോൾ കാർത്തു മോൾടെ കണ്ണ് നിറഞ്ഞത്  ആണ് ഇന്നത്തെ വിഷയം………… എബി അവരോടായി  പറഞ്ഞു……….

 

സോറി  എന്റെ മകൾ  അറിഞ്ഞോണ്ട്  സംഭവിച്ചത്  അല്ല…………………. കർത്താ തന്റെ  മകൾക്  വേണ്ടി മാപ്പ് ഇരുന്നു………

 

ഈ ഒരു കാര്യത്തിന് വേണ്ടി dj ഗ്രൂപ്പ്‌ ഞങളുടെ  ടെൻഡർ നിരസിച്ചാൽ ഞങളുടെ  കമ്പനിക്ക് ഒരു പാട് നാശനഷ്ടങ്ങൾ  ഉണ്ടാകും………… ഒരുപാട് ചെറുകിട  കമ്പനികളെ  തഴഞ്ഞു  കൊണ്ട് ആണ് നിങ്ങളുടെ കമ്പനിയെ സമിപ്പിച്ചത്……..ഈ ഡീൽ  വേണ്ടാന്നു വെച്ചാൽ……. അയാൾ തന്റെ  നിസ്സഹായ അവസ്ഥ  വ്യക്തമാക്കി……

 

നിങ്ങൾ ഈ കാര്യത്തിൽ ബോതേഡ് ആവണ്ട…….. ഈ പ്രൊജക്റ്റ്‌ നമ്മൾ ഒരുമിച്ചു കംപ്ലയിന്റ് ചെയ്യും…… ഞങൾ  ഡെവിയോടെ ഒന്ന് സംസാരിച്ചിട്ട് വിവരം  അറിയിക്കാം…… ശിവ  അയാളെ സമാധാനിപ്പിച്ചു………

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ

10 Comments

  1. സൂപ്പർ എന്നു വരും അടുത്ത ഭാഗം

  2. 💖💖💖💖💖

  3. നിധീഷ്

    💖💖💖💖

  4. Nannayittund. Waiting for next part…

  5. Nice ❤️❤️❤️💞💓💕

  6. Nice❤️

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

  9. °~💞അശ്വിൻ💞~°

    💞💞💞

  10. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com