കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7418

എന്തായടാ കാര്യങ്ങൾ …….കാർത്തുമോൾ എന്താടാ പറഞ്ഞത് ….. അവന്റെ ചിരി  കണ്ടു ചോദിച്ചു………. കാർത്തൂസ്‌ നമ്മുടെ അനിയത്തി കൊച്ച് അല്ലേ…… നമ്മളെ  ഹെല്പ് ചെയ്യാതെ ഇരിക്കുമോ……… അവൾ ഉള്ളത്  കൊണ്ട് പേടിക്കാനായി തത്കാലം ഒന്നും ഇല്ല………….

 

അപ്പോളേക്കും കാർത്ത ഗ്രൂപ്പിന്റെ എംഡി അവരെ  തേടി  വന്നു……

 

ഹേയ് ഗൈസ്…… അയാൾ അവരെ  വിഷ് ചെയിതു……….

 

അവർ  തിരിച്ചും…….

 

ഞാൻ  ലേറ്റ്  ആയിട്ടില്ലല്ലോ ………. അയാൾ അവരോട് ചോദിച്ചു………

 

നോ സർ……..താങ്കൾ  കറക്റ്റ്  ടൈമിൽ  ആണ്………

 

എവിടെ…… Dj സാമ്രാജ്യത്തിന്റെ അധിപൻ…………… മോസ്റ്റ്‌  ഹാൻഡ്സം  mr ഡേവിഡ് ജോൺ കുരിശിങ്കൽ…… അയാൾ തിരക്കി……..

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com