കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

Views : 9099

ഹേയ് ബ്രോ……. പാർട്ടി ഒക്കെ എങ്ങനെ ഇരുന്നു………. അയാൾ തിരക്കി……

 

എന്നാൽ ഡേവിഡ്  ഭാഗത്തു മൗനം ആയിരുന്നു മറുപടി………..

 

എന്താടാ ഇച്ചായ നിനക്ക് പറ്റിയത്…… അവൻ  വീണ്ടും ചോദിച്ചു…….

 

നീ എന്നാടാ ഇങ്ങോട്ട്…….. ഡേവിഡ് അവന്റെ മറുപടിക്ക് ഉത്തരം നൽക്കാതെ  ചോദിച്ചു……

 

Three months കഴിഞ്ഞു ഞാൻ നിന്നോട് ഒപ്പം ഞഇണ്ടാകും……..അവിനാശ് അവനു  വാക്ക് കൊടുത്തു…………

 

ഇച്ചായൻ……ഇന്നും കണ്ടു അല്ലേ…….ആഹ് പെങ്കൊച്ചിനെ……. അവിക്ക് കാര്യം മനസിലായി……….

 

ഡാ  ആഹ് പെണ്ണിന്റെ മിഴികൾ  ഞാൻ  എവിടെയോ കണ്ട് മറന്നതു  പോലെ അവൻ പറഞ്ഞു………

 

ഡാ  ഇച്ഛ…… ഞാൻ  ഒരു കാര്യം ചോദിക്കട്ടെ……

 

മ്മ്……. നിനക്കെന്നോട് എന്തുവേണമെങ്കിലും പറയാലോ……. ചോദിക്ക് ചെറുക്കാ……അവൻ ചിരിയോടെ പറഞ്ഞു ……….

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. അടിപൊളി 💖💖💖💖💖

  2. ❤️❤️❤️❤️❤️

  3. 💙🤍💙🤍💙🤍💙🤍💙🤍💙🤍💙

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com