നിലാ തന്റെ സോളായ് കോട്ട മതിലിൽ ഉറപ്പിച്ച ശേഷം അവനെ കോരിയെടുത്തു…. അടുത്ത നിമിഷം അവൾ കോട്ടയുടെ ഉള്ളിലേക്ക് അതുലിനെയും കൊണ്ട് എടുത്തു ചാടി… നിലത്തു നിന്നു ഏതാനും മീറ്റർ ഉയരത്തിൽ നിലാ യുടെ സോളായ് യിൽ അവർ തൂങ്ങി കിടക്കുമ്പോൾ അവളെ തന്നെ നോക്കുന്ന അതുലിന്റെ കണ്ണുകൾ അവൾ തന്റെ വലത് കൈ കൊണ്ട് അടച്ചു…. ശേഷം നിലാ അതുലിനെ വെറും നിലത്തേക്ക് തട്ടി ഇട്ടതിനു ശേഷം തിരിച്ചു മുകളിലേക്ക് കയറാൻ തുടങ്ങി…. തനിക്ക് എന്താണ് […]
Author: അപ്പൂസ്
♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831
ആദ്യമേ ഒരു വാക്ക്. അറിയാം കമന്റുകൾക്ക് മറുപടി തരാൻ പെന്റിങ് ഉണ്ടെന്ന്… എങ്കിലും വായിച്ചു അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.. സമയക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം ഇഷ്ടത്തോടെ</> ♥️♥️♥️♥️ അപ്പൂസ്…… ♥️♥️♥️♥️ മഴപക്ഷികളുടെ പാട്ട് 01 mazhapakshikalude pattu 01 | Author : അപ്പൂസ് ♥️♥️♥️♥️ View post on imgur.com ഡീ നിന്റെ കോമ്പസ് ഒന്ന് തരോ????” “നിന്ക്ക് അപ്രത്ത്ന്ന് വാങ്ങിക്കൂടെ…..” “അതവൻ തരില്ല്യ… അവന്റെ അച്ഛൻ ഗൾഫീന്ന് കൊണ്ടൊന്നതാത്രേ… വല്യ വെയിറ്റാ…. നിന്ക്ക് […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893
Part 4 അടുത്ത നിമിഷമവൾ ഇരുകൈ കൊണ്ടും അവനെ ചുറ്റി പിടിച്ചു കൊണ്ട് വട്ടം കറങ്ങി… അപ്രതീക്ഷിതമായി ഉണ്ടായ ആ നീക്കത്തിൽ നില തെറ്റി അതുൽ അവൾക്ക് മുകളിലൂടെ മറഞ്ഞു… അതോടൊപ്പം തന്റെ പുറകിൽ അതിശക്തമായ ഒരു ചവിട്ട് കൂടി അതുലിനു കിട്ടി… തെറിച്ചു വീണ അതുലിന്റെ വായിലേക്കും മൂക്കിലേക്കും എല്ലാം കൊഴുത്ത ചെളിയും മണ്ണും വെള്ളവും കലർന്ന മിശ്രിതം കയറാൻ തുടങ്ങിയപ്പോൾ താൻ ചതുപ്പിലാണ് വീണത് എന്ന് അയാൾക്ക് മനസിലായി… പിടഞ്ഞു കര കയറാൻ ശ്രമിക്കും […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 3 (Pravasi) 1876
ആദ്യമേ ഒരു ബിഗ് സോറി…. പണ്ട് 2 പാർട്ട് എഴുതി നിറുത്തിവച്ചതാണ്… പിന്നെ ഇപ്പോൾ ആണ് വീണ്ടും തുടങ്ങാം എന്നൊരു ചിന്ത തന്നെ വരുന്നത്… OGW കുറെയേറെ പേർക്ക് മനസിലായില്ല എന്നൊരു കമന്റ് ഉണ്ടായിരുന്നു.. പക്ഷേ ഇത് അങ്ങനെ അധികം കോംപ്ലികേറ്റ് ആവില്ല… എങ്കിലും എല്ലാവരും മുമ്പത്തെ 2 ഭാഗങ്ങൾ വായിച്ചു കഴിഞ്ഞു മാത്രം ഇത് നോക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. എല്ലാവർക്കും അഡ്വാൻസ് ക്രിസ്തുമസ് ആശംസകൾ ♥️♥️♥️♥️ ഓപ്പറേഷൻ ഗ്രേറ്റ് വാൾ 2-മിസ്റ്റീരിയസ് ഐലൻഡ് Part 3 […]
?? സ്വയംവരം 05 ?? 1856
അൽപനേരം കഴിഞ്ഞു നാവു തളർന്നത്കൊണ്ടു ശ്വാസം എടുക്കാൻ ഇന്ദു മുഖം അകറ്റി.. അത്ര നേരം എന്നെ ചുമന്ന അവളുടെ മേലെ നിന്നും ഇറങ്ങി അവളോട് ചേർന്നു കിടന്നു…. ഡാ…ഇത്ര കാലം നിന്നീന്ന് അക്ന്നപ്ളും എന്റെ മന്സ്സ് എത്രരട്യായി നിന്നി ചേരാൻ വെമ്പി ന്നറിയാനാ.. ഇനീം ഞാൻ അകന്ന് പോയാലും നീയല്ലാതെ മറ്റൊരാൾക്ക് എന്നെ തൊടാമ്പോലും കഴ്യില്ലെന്ന്, വേറൊരാൾക്ക് മുന്നീ തല കുനിക്കില്ലെന്ന് ഒറപ്പിക്കാൻ വേണ്ടിയാ..” ?? സ്വയംവരം 05 ?? swayamvaram 05| Author : […]
?? സ്വയംവരം 04 ?? 2052
ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അവളോട് ഇഷ്ടം അത്രയേറെ വലുതായിരുന്നു… അത് പറയാതെ ഇനിയും മറ്റന്നാൾ വരെ നീട്ടികൊണ്ട് പോവാൻ എനിക്ക് കഴിയാത്തതു കൊണ്ടു അവളെ വെള്ളത്തിൽ നിന്ന് കയറ്റിയ ഇടത്ത് വച്ച് പറയണം പ്രണയം എന്നു കരുതി.. ഇന്ദുവും എന്നെ വിട്ടു പോകാനുള്ള മടി കൊണ്ടു കണ്ണനെ തള്ളി മുന്പിലാക്കി എനിക്കൊപ്പം നടന്നു.. പക്ഷെ പെട്ടെന്ന് ഒരു ബൈക്ക് എന്റെ മുൻപിൽ വന്നു നിന്നു.. “ഇങ്ങനെ നട്‌ന്നാ നിങ്ങ ഇന്നെങ്ങാനും വീട്ടിലെത്തോ????” ഇന്ദ്രനാണ്… ഇന്ദ്രജിത്.. ഇന്ദുവിന്റെ ചേട്ടൻ.. […]
?? സ്വയംവരം 03 ?? 1962
പത്താം ക്ലാസ്സിൽ ഞങ്ങൾ രണ്ടാളും നല്ല മാർക്കോടെ ജയിച്ചു. ഒരു മാർക്ക് വ്യത്യാസത്തിൽ അവൾ ഫസ്റ്റും ഞാൻ സെക്കണ്ടും.. പാറ്റയെയും തവളയെയും പേടിയാണെന്ന് പറഞ്ഞു ഇന്ദു കൊമേഴ്സ് എടുത്തപ്പോൾ എനിക്കും മാറ്റമില്ലായിരുന്നു.. കണ്ണന് സയൻസ് കിട്ടാത്തോണ്ടു അവനും കോമേഴ്സ് എടുത്തു.. വീണ്ടും മൂന്നാളും അതേ സ്കൂളിൽ.. ഒരേ ക്ലാസ്സിൽ… പുതിയ അങ്കത്തിനായി… ?? സ്വയംവരം 03 ?? swayamvaram 03| Author : അപ്പൂസ് Previous Part ആ സമയത്ത് തന്നെയാണ് ഹൈവേ വികസനം എന്നും പറഞ്ഞു […]
?? സ്വയംവരം 02 ?? 2000
?? സ്വയംവരം 02 ?? swayamvaram 02| Author : അപ്പൂസ് Previous Part ♥️♥️♥️♥️♥️♥️♥️♥️ ഒരു യുഗം മുൻപ്.. ഒരു യുഗം എന്ന് വച്ചാ മൊബൈൽ യുഗത്തിന് മുൻപ്.. നന്ദിക്കര സ്കൂൾ….. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.. മൊബൈൽ ഇല്ലാത്ത പോലെ ഇന്നത്തെപോലെ മുക്കിലും മൂലയിലും ഉള്ളത് പ്രൈവറ്റ് സ്കൂളുകളും അന്ന് വളരെ കുറവ്.. ഒന്നുകിൽ മാസം തോറും ഫീസ് കൊടുക്കാൻ കാശില്ല.. അല്ലെങ്കിൽ ഇത്ര ദൂരം പഠിപ്പിക്കാൻ വിടാൻ വയ്യ. ഇനി അതുമല്ലേൽ കുറെ […]
?? സ്വയംവരം 01 ?? 2104
ബ്രോസ്… കുറെയധികം പേർക്ക് ഈ കഥ അറിയുമെന്ന് കരുതുന്നു…. ഇത് പണ്ട് kk യിൽ എഴുതിയ കഥ ആണ്…. അവിടെ കിട്ടിയ സ്വീകാര്യത കൊണ്ടു എനിക്ക് തോന്നുന്നു മോശമാവില്ല എന്ന്…. അവിടെ വായിക്കാത്തവർക്ക് വേണ്ടി ആണ് ഇവിടെ ഇടുന്നത്… പിന്നെ, ഒരു കാര്യം… അവസാനത്തെ ഭാഗങ്ങൾ മൊത്തം മാറ്റിയിട്ടുണ്ട്…. നിർമാല്യം ക്‌ളൈമാക്‌സ് പോലെ കോമഡിയൂട്ടിലൂടെ കുറച്ചു ഭാഗങ്ങൾ ഒക്കെ ഉണ്ടാവും…… ♥️♥️♥️♥️♥️ നല്ല കള്ള്.. നല്ല മൂഡ്…നല്ല ടച്ചിങ്‌സ്.. നല്ല തേപ്പ് കഥയുടെ നൊസ്റ്റാൾജിയ.. ഒടുക്കത്തെ പറ്റ്….. […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 2 1926
പെട്ടന്ന് നാലോ അഞ്ചോ ടൺ എങ്കിലും ഭാരമുള്ള എന്തോ വന്നു വീഴുന്ന പോലെ ഒരു ശബ്ദം ഉയർന്നു…. ഏതാനും നിശബ്ദമായ നിമിഷങ്ങൾ…. “ടക്ക്…” “ടക്ക്…” “ടക്ക്…” എല്ലാവരെയും പരിഭ്രാന്തിയിൽ ആഴ്ത്തികൊണ്ടു ഒരാനയുടെ ഭാരമുള്ള എന്തോ ഒന്ന് കപ്പലിന് മുകളിലൂടെ നടക്കുന്നത് പോലെ ശബ്ദം ഉയർന്നുതുടങ്ങി…. ♥️♥️♥️♥️ ഓപ്പറേഷൻ ഗ്രേറ്റ് വാൾ 2-മിസ്റ്റീരിയസ് ഐലൻഡ് Part 2 Operation Great Wall 2-Mysterious ഐലൻഡ് Part 2| Author :അപ്പൂസ് Previous Part View post on imgur.com […]
തത്ത 2010
കടപ്പാട് :: ഒറ്റ പാർട്ടുള്ള കൊച്ചുകഥ ഓൺലൈനിൽ പരിചയപ്പെട്ട പ്രിയ സുഹൃത്തിനു സമർപ്പിക്കുന്നു തത്ത thatha | Author : അപ്പൂസ് ♥️♥️♥️♥️ View post on imgur.com “ഏട്ടാ…” രണ്ടാമത്തെ വട്ടം വിളിച്ചപ്പോൾ ആണ് ജീവേട്ടൻ ഫോൺ എടുക്കുന്നത്…. “എന്തിയേടി…” അപ്പുറത്ത് പുറകിൽ നിന്ന് ഉയരുന്ന കലപില ശബ്ദത്തിനിടക്ക് കൃഷ്ണ ഏട്ടനോട് പറഞ്ഞു… “എന്റെ അമ്മക്ക് തീരെ വയ്യാ…” “അതിന്… ഞാനല്ലല്ലോ ഡോക്ടർ….” അയാളുടെ വായിൽ നിന്നു വന്ന വാക്കുകളിലെ പരിഹാസം കണ്ടില്ലെന്ന് […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979
സുശീൽ : സർ, വൺ മോർ ടോർപിടോ ഈസ് കമിംഗ്…. ആൻഡ് ഓൺളി 140 സെക്കൻഡ് റ്റു ഹിറ്റ്…. രണ്ടു മിനിറ്റും ഇരുപത് സെക്കണ്ടും…. ഓടി MBSS 3 ആക്ടിവേറ്റ് ചെയ്തു ഫയർ ചെയ്യുമ്പോളേക്ക് കപ്പൽ അതിശക്തമായി കുലുങ്ങി കീഴ്ഭാഗം മുകളിലേക്ക് ഉയർന്നു കുത്തനെ പോലെയായി…. അരിഹാന്തിലെ പ്രെഷർ ലെവൽ അഡ്ജസ്റ്റർ എന്ന ഓട്ടോമാറ്റിക് സംവിധാനം കപ്പലിനെ പൂർവസ്ഥിതിയിലേക്ക് പതിയെ കൊണ്ടുവരുമ്പോളേക്ക് കപ്പലിലെ പകുതിയിലേറെ പേർക്ക് പരിക്കും ഏഴു മരണവും സംഭവിച്ചു കഴിഞ്ഞിരുന്നു….. “ഹൾ നമ്പർ 3 […]
മഞ്ഞു പോലൊരു പെൺകുട്ടി {അപ്പൂസ്} 2104
ബ്രോസ്, ഭ്രാന്ത് തന്ന തെറി വിളിയും സെന്റിയും മാറ്റാൻ ഒരു കുഞ്ഞു കഥ… പിന്നെ ഇതിന്റെ ആശയം നൽകിയത് ഏറെക്കാലം ആയി ബന്ധം ഇല്ലാത്ത ഒരു സുഹൃത്ത് ആണ്… ആളെ സ്മരിക്കുന്നു…. ♥️♥️♥️♥️ മഞ്ഞു പോലൊരു പെൺകുട്ടി Manju Poloru Penkutty | Author : Pravasi ♥️♥️♥️♥️ View post on imgur.com “എണീക്ക് മോളെ. എന്നെ വിട്ടിട്ടും വന്നു കിടക്കാമല്ലോ” “ഇതെന്തൊരു ശല്യാ.. സാധനം.” ഗതികെട്ട അവൾ ബ്ളാങ്കറ്റ് മാറ്റി.. വയറിൽ നിന്നും […]
ഭ്രാന്ത് പാർട്ട് 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002
ബ്രോസ്… ആദ്യഭാഗം…. ശരിക്കും ഒരു പരീക്ഷണം നടത്തിയത് ആണ്…. ഹൊറർ ടൈപ് വഴങ്ങുമോ എന്നറിയാൻ ഉള്ള പരീക്ഷണം…. ഇല്ലെന്ന് മനസിലായി…. എങ്കിലും പൂർത്തിയാക്കുന്നു…. ഭ്രാന്ത് എന്ന എന്റെ ഷോർട്ട് സ്റ്റോറി…. ഇതെഴുതിയ എനിക്കാണ് ഭ്രാന്ത് എന്ന് തോന്നുന്നു എങ്കിൽ സംശയമില്ല…. നിങ്ങൾക്കാണ് ഭ്രാന്ത്…. ???? ♥️♥️♥️♥️ ഭ്രാന്ത് 2 [ക്‌ളൈമാക്‌സ്] Branth 2[Climax] | Author : Pravasi Previous Part View post on imgur.com അമ്മൂട്ടിയെ പിടിച്ചു മലർത്തി കിടത്തിയെങ്കിലും അവൾ ഏതാനും നിമിഷത്തേക്ക് […]
ഭ്രാന്ത് {അപ്പൂസ്} 1916
എല്ലാവർക്കും വിഷു ആശംസകൾ ? View post on imgur.com ♥️♥️♥️♥️ ♥️♥️♥️♥️ ഭ്രാന്ത് ഭ്രാന്ത് | Author : Pravasi ♥️♥️♥️♥️ “എന്നെ അമ്മ തല്ലും വാവേ…” “ദേ. ഇച്ചിരീങ്കൂടി ഒള്ളു പൊന്നൂസേ… കളി തീരാണ്ട് പോയാ നാളെ ഞാങ്കൂടില്ല കളിക്കാൻ…” മനസില്ലാ മനസോടെ വീണ്ടും അമ്മൂട്ടീ ‘വട്ടു’ കളിക്കാൻ തുടങ്ങി…. കളി തുടങ്ങിയതോടെ അവളുടെ ശ്രദ്ധ അതിൽ മാത്രമായി.. അല്ലെങ്കിലും അമ്മയുടെ കയ്യിൽ നിന്നും മിക്കവാറും ദിവസം തല്ല് കിട്ടാനുള്ള കാരണം തന്നെ […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 4 (സീസൺ 01 ക്‌ളൈമാക്‌സ്){അപ്പൂസ്} 2671
ബ്രോസ്…. എന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച സ്റ്റോറി…. അത്രയധികം റെഫർ ചെയ്യേണ്ടി വന്നു….. സോ ഒരു റിക്വസ്റ്റ് ഉണ്ട്… ഇഷ്ടമായാൽ ഹൃദയം തരണം … ഇല്ലെങ്കിൽ പറയണം… പിന്നെ… ഇവിടെ കുറെയേറെ എഴുത്തുകാർക്ക് വേണ്ടത്ര സപ്പോർട്ട് കിട്ടുന്നില്ല… നിങ്ങൾക്ക് വേണ്ടി മണിക്കൂറുകൾ ചിലവഴിച്ചു എഴുതുന്നവർക്ക് ഏതാനും നിമിഷം കൊണ്ടു കഥയെക്കുറിച്ചു ജെനുവിന് അഭിപ്രായം പറഞ്ഞ് സപ്പോർട് ചെയ്ത് കൂടെ??? ഹാപ്പി ഈസ്റ്റർ റ്റു ആൾ… നോട്ട് : ഇതൊരു കഥ മാത്രമാണ്… ഒരുരാജ്യത്തെയോ മതത്തെയോ രാഷ്ട്രീയപാർട്ടികളെയോ നേതാക്കന്മാരെയോ കരി […]
അവൾ അമേയ {അപ്പൂസ്} 2086
ഒറ്റ പാർട്ടിൽ തീരുന്ന കഥ ആണ്… Kk യിൽ വന്നതിന്റെ ലൈറ്റ് വേർഷൻ.. പക്ഷേ എഡിറ്റി വന്നപ്പോ 8 പേജ് കൂടി… എങ്കിലും പേജിന്റെ വലിപ്പം കൂട്ടി ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്……. അപ്പോൾ ശരി… ♥️ ♥️♥️♥️♥️ അവൾ അമേയ Aval Ameya | Author : Pravasi ♥️♥️♥️♥️ View post on imgur.com കടപ്പാട്… ലോല…. അന്യ നാട്ടുകാരിയുമായുള്ള പ്രണയം വളരെ കുറഞ്ഞ വാക്കുകൾ കൊണ്ടു പറഞ്ഞു പ്രണയത്തിന്റെ മനോഹരമുഹൂർത്തങ്ങൾ നൽകിയ പത്മരാജന്റെ […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614
ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് 3 Operation Great Wall Part 3| Author : Pravasi Previous Part Op സ്പെഷ്യൽ നോട്ട് :: ഇതിൽ പറഞ്ഞിരിക്കുന്ന ചില സാങ്കേതിക വിദ്യകൾ/ ഇൻസ്റ്റല്ലേഷൻസ്… നിലവിൽ ഉള്ളതാവണമെന്നില്ല… ആൻഡ് എഗൈൻ… ഇത് ഒരു സ്റ്റോറി മാത്രമാണ്… അത് മനസ്സിൽ വച്ചു വായിക്കുക… സംശയങ്ങൾ ധൈര്യമായി ചോദിക്കുക. ♥️♥️♥️♥️ സീൽ സൂക്ഷിച് ഇളക്കി ആ കവറിനുള്ളിൽ ഉള്ളത് പുറത്തെടുത്തു….നിർദ്ദേശങ്ങൾ അടങ്ങിയ എഴുത്തും കീ ബോക്‌സും […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് 2 {അപ്പൂസ്} 2393
ബ്രോസ്, ഏറെ വൈകി എന്നറിയാം… എങ്കിലും ചെറിയൊരു പാർട്ട് തന്നെയാണ് ഇപ്പോൾ അയക്കുന്നതും… അടുത്ത പാർട്ട് വേഗം അയക്കാൻ ശ്രമിക്കാം… ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് – 2 OPERATION GREAT WALL Part 2| Author : Pravasi Previous Part View post on imgur.com ഷിപ്പിൽ നിന്ന് പുറത്തിറങ്ങാൻ നേരം തന്നെ ക്യാപ്പ്ട്ടനോട് ഷിപ്പിനൊപ്പം തുടരാനുള്ള വില്ലിങ്നെസ് അറിയിച്ചു…. റൂമിൽ ചെന്നാൽ…. പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായാൽ…. ഒരുപക്ഷേ…. അതിനു […]
സ്ഫടികശില്പം [അപ്പൂസ്] 2167
ബ്രോസ്… മറ്റൊരു പേരിൽ പണ്ട് ഞാൻ തന്നെ എഴുതിയ കഥ ആണിത്… രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ ഒരു മോഹം സ്വന്തം പേരിലേക്ക് മാറ്റാണമെന്ന്… കുറച്ചു പേരെ കാണിച്ചപ്പോൾ ക്‌ളൈമാക്‌സ് മാറ്റാൻ ഒരുപദേശം… സെന്റി വേണ്ടാത്ര… അങ്ങനെ എഡിറ്റ് ചെയ്തത് ആണ് ഇത്…. കുറച്ചു പേര് വായിച്ചു കാണും…. അവർ 17ആം പേജ് മുതൽ വായിച്ചോളൂ ….. ഇത് എന്റെ പേരിലേക്ക് മാറ്റി തന്ന അട്മിന്സിനു പ്രത്യേകം നന്ദി…?????. ♥️♥️♥️♥️ സ്ഫടികശിൽപം SfadikaShilppam | Author : […]
നിർമ്മാല്യം ക്‌ളൈമാക്‌സ് {അപ്പൂസ്} 2308
“ഡിയർ പാസഞ്ചേഴ്സ്, ഇൻ നേക്സ്റ്റ് ടെൻ മിനുട്ട്സ്, വി ആർ ഗോയിങ് ടു ലാൻഡ് ഇൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്…. പ്ലീസ് ഫാസ്റ്റൻ യുവർ സീറ്റ് ബെൽറ്റ്…” ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാറായി എന്ന അനൗൺസ്‌മെന്റ് വന്നപ്പോൾ എന്റെ സംസാരം മുറിഞ്ഞു… പൂർത്തിയായില്ലല്ലോ എന്ന നിരാശയോടെ കീർത്തിയേച്ചി എന്നെ നോക്കി ചോദിച്ചു.. “പിന്നെ എന്തായിടാ??? വേം അതൂടി പറയ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമുമ്പ്….. തമ്പുരാൻ എന്നൊരു ആള് കല്യാണം കഴിച്ചൂന്ന് അല്ലേ നീ പറഞ്ഞെ?? പിന്നെ ആരാ സഞ്ജയ്??” […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ {അപ്പൂസ് } 2439
നോട്ട്…. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാം പരസ്യമായി പബ്ലിഷ്ഡ് ആയവ മാത്രമാണ്… ഈ കഥക്ക് യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ല…. ഒരു കഥ മാത്രമായി എടുക്കാൻ അഭ്യർത്ഥിക്കുന്നു.. ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 1( ടീസർ ) Operation Great Wall | Author : Pravasi | വിശാഖപട്ടണം പോർട്ടിൽ നിന്നും 28 കിലോമീറ്റർ മാറി കടലിൽ ഉള്ള അൺഡിസ്ക്ലോസ്ഡ് ലൊക്കേഷൻ.. ശാന്തമായ ബംഗാൾ ഉൾക്കടൽ.. ടൈം 11.30 pm @ INS […]
നിർമ്മാല്യം – 5 (അപ്പൂസ്) 2274
നിർമ്മാല്യം – 5 Nirmmalyam Part 5| Author : Pravasi Previous Part ഫ്‌ളൈറ്റിൽ കയറി ഞാൻ ഇരിക്കുമ്പോൾ തൊട്ടടുത്ത് ഒരു മധ്യ വയസ്കനും അപ്പുറത്ത് ഭാര്യയും ആൾറെഡി ആസനസ്ഥരാണ്… എയർ പിടിച്ചിരിക്കുന്ന ആ സ്ത്രീയെയും അടുത്ത് പാവത്താൻ പോലിരിക്കുന്ന ഭർത്താവിനെയും കണ്ടാൽ തന്നെ കിടപ്പുവശം മനസിലാവും… എങ്കിലും ആവശ്യക്കാരൻ ഞാനല്ലേ അയാൾക്ക് നേരെ ഒരു ഹായ് വിട്ടു… തിരിച്ചു ഹായ് വരുമ്പോൾ അപ്പുറത്ത് നിന്ന് പിറുപിറുക്കുന്നത് കേൾക്കാം.. “മേനോൻ,, ഏതാ ജാതീം മതോം എന്നൊന്നും […]
മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2030
ഇതൊരു ത്രില്ലെർ ഫിക്ഷൻ കാറ്റഗറി വരുന്ന സ്റ്റോറി ആണ്.. ഒപ്പം ഇത്തിരി റോമാൻസും… വലിയ ഫീൽ ഒന്നും ഉണ്ടാവില്ല വായിക്കാൻ… പക്ഷെ, ആദ്യമേ പറയട്ടെ പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതി അവലംബിച്ചത് കൊണ്ടു മനസിരുത്തി വായിച്ചാൽ മാത്രമേ മനസ്സിലാവൂ… ഇത് പണ്ട് kkയിൽ എഴുതിയതാണ്… കുറെയേറെ മാറ്റങ്ങളോടെ വീണ്ടും പബ്ലിഷ് ചെയ്യുന്നു എന്നെ ഒള്ളു… എന്തെങ്കിലും സംശയം വരുന്നത് കമന്റിൽ ചോദിച്ചാൽ പറഞ്ഞു തരുന്നതാണ്… ♥️♥️♥️♥️♥️♥️♥️♥️ മിഥുന മാസത്തിലെ കാറ്റ് Midhuna masatthile kattu | […]