ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979

സമയം നോക്കിയപ്പോൾ നാലു മണിക്കൂർ ആയി തുടർച്ചയായി ഉറങ്ങുന്നു….

അദ്ദേഹം വേദനയെ ഒക്കെ അവഗണിച്ചുകൊണ്ട് കൺട്രോൾ പാനലിന് നേരെ ഓടി…

എല്ലാം തൃപ്തമെന്ന് ഉറപ്പിച്ച ശേഷം ആശ്വാസത്തോടെ തിരിയുമ്പോളാണ് ഫാത്തൊമീറ്റർ കൂടി നോക്കാമെന്ന് ജോഗീന്തർനു തോന്നിയത്…

കടലിന്റെ ആഴം വെറും 213 മീറ്റെഴ്സ്…

“മിഥുൻ,”

അയാളുടെ അലർച്ച കേട്ട് റൂം ഫ്ലോറിൽ കിടന്ന സീമേൻ മിഥുൻ ചാടി പിടഞ്ഞു എണീറ്റു..

“കാൾ മെയിന്റനൻസ് ടീം അർജന്റ്… ആൾസോ വെപൺ ബേ ഓപറേറ്റർമാരെ ആരെയെങ്കിലും…”

മിഥുൻ കൺട്രോൾ റൂം ഡോർ തുറന്നു ഓടി… ഒന്നോ രണ്ടോ നിമിഷം കൊണ്ടു എല്ലാവരും ഓടിപിടഞ്ഞെത്തി…

“ട്രൈ റ്റു ചെക്ക് സീ ഡെപ്ത്… അർജന്റ്…”

“സർ,,”

“യൂസ് ടോർപിടോ ട്യൂബ് നമ്പർ 5… ഹറി….”

എല്ലാവരും അതിനായി ഓടി…അപ്പോളേക്കും ജോഗീന്തർ വാൽവ് അറേന്ജ്‌മെന്റ്സ് ഒക്കെ നടത്തി…

അതിനിടെ രണ്ടു പേരുടെ സഹായത്തോടെ അശുതോഷ് വന്നു… അത് വരെയുള്ള അപ്ഡേറ്റ് നൽകിയപ്പോൾ ജോഗീന്തർനോട്‌ പോയി വിശ്രമിച്ചോളാൻ പറഞ്ഞെങ്കിലും അയാളും അവിടെ തന്നെ നിന്നതെ ഒള്ളു…

അതിനിടെ ടോർപിടോ ട്യൂബിലേക്ക് ലീഡ് വെയിറ്റും കേബിളും കടത്തി വച്ചു കഴിഞ്ഞു ടോർപിടോ ട്യൂബിലെ പ്രെഷർ സീ പ്രേഷറും ആയി മാച്ച് ചെയ്യിച്ചു കഴിഞ്ഞു ട്യൂബ് ഓപ്പൺ ചെയ്തു ലീഡ് വെയിറ്റ് കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി…

നാല് മിനിറ്റ് അടിതട്ടിലെത്താൻ സമയം നൽകിയശേഷം വാൽവ് ക്ലോസ് ചെയ്തു ബേ ഓപ്പൺ ചെയ്തു നോക്കുമ്പോൾ ഡെപ്ത് 130 മീറ്റർ….

“കാൾ അതുൽ….”

അതും പറഞ്ഞു അല്പം പരിഭ്രമിച്ചുകൊണ്ട് തന്നെ ഡെപ്ത് കുറഞ്ഞതിനെ കുറിച്ച് ജോഗീന്ദർ ആശുതോഷിനോട് പറഞ്ഞു…

Updated: December 22, 2021 — 9:54 pm

78 Comments

  1. മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,

  2. മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ

    കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️

    ഭാരത് മാതാക്കി ജയ് ????????????

  3. തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ

    ഇൻറസ്റ്റിംഗ് ആണ്

    Katta waiting ????

  4. ജിത്ത്

    Good one. Please continue

  5. ?സിംഹരാജൻ

    പ്രവാസി❤️?,
    സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
    ❤️?❤️?

    1. ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
      ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ്‌ ആക്കാം

      ♥️♥️♥️♥️♥️♥️

      അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??

      1. ?സിംഹരാജൻ

        ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….

        ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
        ❤️?❤️?

        1. ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??

Comments are closed.