?? സ്വയംവരം 03 ?? 1960

പക്ഷെ പ്രശ്നം എനിക്കാണ്.. പാന്റ്സ് ഊരാതെ കഴുകാൻ പറ്റില്ല.. പക്ഷെ അപ്പോൾ അണ്ടർവെയർ മാത്രം ഇട്ടു ഇരിക്കേണ്ടി വരും…

അവളുടെ ചുരിദാർ ബോട്ടം ഞാൻ കഴുകി വഞ്ചിയുടെ തലഭാഗത്ത് വിടർത്തി ഇട്ടു..

“നീ പാന്റ്സ് കഴ്കണില്ലെടാ??”

“ഏയ്‌, നിന്നെപ്പോലെ എന്റെ ഷർട്ടിന് ഇറക്കം ഇല്ലല്ലോ..”

“അതൊന്നും പർഞാ പറ്റില്ല.. ഞാൻ ഊരി.. നീയും ഊരണം..”

“ഏയ്‌ നീ പോടി”

“പ്ലീസ്ടാ.. ഒരു കാര്യം ചെയാം ഞാൻ ഷാൾ തരാം.. അതുടുത്തൊ.. ”

അവൾ ഷാൾ ഊരി എനിക്ക് നേരെ നീട്ടി.. ആദ്യമായി എന്റെ നോട്ടം അവളുടെ മാറിലേക്ക് ചെന്നു.. അത് അത്യാവശ്യം വലിപ്പം വച്ച് പുറത്തേക്ക് തള്ളി വന്നു തുടങ്ങിയിരുന്നു.. എന്റെ നോട്ടം അവൾക്ക് മനസിലായപ്പോൾ അവൾ തല കുനിച്ചു..

“അങ്ങ്നെ നോക്കല്ലേട.. എന്തോ പോലെ…”

എനിക്കും വിഷമം തോന്നി അവളെ അങ്ങനെ നോക്കിയതിൽ. അവൾക്ക് പുറം തിരിഞ്ഞു നിന്നു ഷാളുടുത്തു പാന്റ്സ് ഊരി വെള്ളത്തിൽ കഴുകി അതും വഞ്ചിയിൽ വിരിച്ചു.. അവളെ ഫേസ് ചെയ്യാൻ മടികൊണ്ട് അവിടെ തന്നെ ഇരുന്നു..

“എന്റെ അട്ത്ത് വന്നിരിക്കട..”

“നീ വേണേ ഇങ്ട് വാ..”

“എൻക്ക് ധൈര്യല്യാതൊണ്ട നിന്നോട് പറഞ്ഞേ..”

ഞാൻ അവൾക്കടുത്ത് ചെന്നിരുന്നു..

“ന്താടാ വല്ലാണ്ട് രിക്കണേ?”

“ഏയ്‌ ന്നൂല്യ.. ”

“പറയ്ടാ..”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.