ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 3 (Pravasi) 1876

“സർ???? ”

ഏതാനും നിമിഷം കൊണ്ട് ലൈറ്റുകൾ തെളിഞ്ഞു…. ആ നിമിഷം അവർ കണ്ടുകൊണ്ടിരുന്ന ഇരു പച്ച ലൈറ്റുകൾ ഒന്ന് തെളിഞ്ഞടഞ്ഞു… പക്ഷേ കപ്പലിലെ ആളുകൾക്ക് അത് എന്താണെന്ന് മനസിലാക്കാൻ അവസരം ലഭിക്കും മുൻപ് ആ ലൈറ്റുകൾ അതിവേഗം അകന്നു പോയി…

മൈന്റനൻസ്നും മറ്റു കപ്പലുകൾക്ക് വാണിങ് നല്കാനും മാത്രമായുള്ള അരിഹാന്തിലെ ലൈറ്റ് ആ പച്ച  വെളിച്ചം എന്തിന്റേത് ആണെന്ന് അവർക്ക് വ്യക്തമാക്കിയില്ല….

“സർ, അത് ചൈനീസ് ഡ്രോൺ ആണോ????”

“എന്ത് തോന്നുന്നു മാനസ്??”

“ഒരു പക്ഷേ, അവരുടെ പുതിയ എന്തെങ്കിലും ഇൻവെൻഷൻ?? ഇന്ത്യക്ക് എതിരെ തന്നെ ഉപയോഗിക്കാൻ ദ്വീപിനെ സൈനിക താവളം ആയി മാറ്റി എടുക്കാൻ വല്ല ശ്രമവും????”

ആ വെളിച്ചം പൂർണമായും കണ്ണിൽ നിന്നും മറഞ്ഞു കഴിഞ്ഞു മാനസ് അശുതോഷിനെ നോക്കി പറഞ്ഞു…

“മാനസ്…. പൂച്ചയെ കണ്ടിട്ടുണ്ടോ??? രാത്രി കൂരിരുട്ടിൽ…. ”

” സർ പറയുന്നത്??”

“യെസ് മാനസ്…. അതൊരു ജീവിയാണ്…. രാത്രിയിൽ കാഴ്ച ശക്തിയുള്ള, അതീവ ഘ്രാണശക്തിയുള്ള, അതിഭീകര രൂപമുള്ള ഒരു ജീവിയാണ്… അതിന്റെ കണ്ണുകളാണ് നമ്മൾ കണ്ടത്…”

“എങ്കിൽ അതൊരു മാംസഭോജി ആയെക്കുമല്ലോ??? നമ്മൾ സംസ്കരിച്ച!!!”

“ഉറപ്പായും മാനസ്… മാത്രമല്ല ഒരേസമയം രണ്ടു കാലിലും നാല് കാലിലും നടക്കാനും ഓടാനും അതിന് കഴിയും…. മനുഷ്യനെ പോലെയോ കുരങ്ങിനെ പോലെയോ…. എന്താ മാനസ്,,,, ഭയം തോന്നുന്നുണ്ടോ???”

27 Comments

  1. Mr അപ്പൂസേട്ടൻ… എന്നെ മനസിലായിക്കാണുമെന്ന് കരുതുന്നു.

    മാൻ പണ്ട് പറഞ്ഞതെ ഇപ്പോഴും പറയാനുള്ളൂ. ഒരു വെടിക്കെട്ട് പടത്തിനുള്ള ഐറ്റം.
    ഈ പാർട്ട്‌ വായിക്കാൻ ഒരല്പം വൈകിപ്പോയി. 16 പേജ് വായ്ച്ച് എത്തിയപ്പോഴാണ് 19 പേജ് മാത്രേ ഉള്ളു എന്ന് ശ്രെദ്ധിച്ചത്. അതിച്ചിരി സങ്കടായി.
    കഥയുടെ സാരാശം ഒരിക്കെ ചുരുക്കി പറഞ്ഞുതന്നതായതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്നൊരു നിഗമനം ഉണ്ടായിരുന്നു. പക്ഷേ എഴുത്ത്… ഒരു രക്ഷേമില്ല മാൻ.
    നിലവാരം കൊള്ളാവോ എന്ന് ചോദിച്ച നിങ്ങളെ എന്തോ വേണം…. എത്ര കാലം എഴുതാണ്ടിരുന്നാലും ആ കഴിവ് എവിടേം പോകാത്തൊന്നുവില്ലല്ലോ…
    ബാക്കിക്കായി കാത്തിരിക്കുന്നു ❤

    1. ബീരാൻകുട്ടി അല്ലേടാ ഇജ്ജ്…. കവിളിൽ ഉണക്ക മുന്തിരി ഒട്ടിച്ചു വന്നേക്കാ…. ????

      ബൈ ദി ബൈ.. കഥ പഴയ നിലവാരം ഉണ്ടൊ എന്ന് സംശയം ആയിരുന്നു… മോശം ആയില്ല എന്ന് വിശ്വസിക്കുന്നു..

      അപ്പോൾ അടുത്ത ഭാഗം 2നു വരും

  2. പൊളി ….. നല്ലവണ്ണം ത്രില്ലടിപ്പിച്ചു….. അടുത്ത പാർട്ട് പെട്ടെന്ന് തരണേ ….

    1. Thanks ??

      Jan 2 നു നെക്സ്റ്റ് പാർട്ട് ഉണ്ട്

  3. സൂപ്പർ

  4. ഒന്നുമെ മനസിലായില്ല..my mistake or it’s author failure.

    1. ♥♥♥♥

    2. മിക്കവാറും എന്റെ failure ആവും… വായിക്കണ്ട മനസിലാവുന്നില്ലെങ്കിൽ

  5. അദ്വൈത്

    Fantasy അല്ലെങ്കിൽ ഫിക്ഷൻ എന്തു വിശ്വസനീയമായാണ് എഴുതിയിരിക്കുന്നത്! സത്യം പറഞ്ഞാല് ശ്വാസം അടക്കിപ്പിടിച്ചായിരുന്നു മുഴുവൻ വായിച്ചത്. ഏതാണ്ട് അർനോൾഡ് ഷ്വാസ്നെഗർ പ്രഡേയ്റ്റർ കണ്ട് അനുഭൂതിയായിരുന്നു…

    പിന്നെ എനിക്കാ ഫൈറ്റ് സീൻ ബ്രോ ഉദ്ദേശിച്ചത് പോലെ അതിന്റെ ഫീൽ അത്രക്ക് അങ്ങ് കിട്ടിയില്ലാ എന്നു തോന്നി. ഇമോഷനേക്കാൾ റ്റെക്നിക്കൽ ഡീറ്റെയിൽസ് മുന്നിട്ടു നിന്നതു പോലെ തോന്നി.

    എന്നിരുന്നാലും ഫൈറ്റിൻ്റെ അവസാനം ഭാഗത്തെ വാർ എൻ്റെ ലൗ മനസ്സിൽ ഇപ്പോഴും നിൽക്കുവാ. അവളെ അമ്പിൽ നിന്നു രക്ഷിക്കുന്നതൂം, ഒടുവിൽ അവളെ മടിയിൽ കിടത്തി താലോലിച്ചതുമെല്ലാം താങ്കളുടെ എഴുത്തിൻ്റെ ബ്രില്ല്യൻസിന് അടിവരയിടുന്നത് തന്നെയാണ്.

    എന്നിരുന്നാലും രണ്ടു സങ്കടങ്ങളും രണ്ടു സന്തോഷങ്ങളും ആണ് ഈ അങ്കമെല്ലാം കഴിഞ്ഞ് എൻ്റെ മനസ്സിൽ ഇപ്പോൽ അവശേഷിക്കുന്നത്.

    സങ്കടങ്ങൾ

    1) ചെളിയിൽ ആഴ്ന്നുപോയിക്കൊണ്ടിരിക്കുന്ന അതുലാണ് മനസ്സു നിറയേ ഒപ്പം ഇതെല്ലാം കഴിഞ്ഞ് അവൾ കാണിച്ച വിശ്വാസ വഞ്ചനയും.ഒരു പൊസിറ്റീവ് നോട്ടിൽ ഈ അദ്ധ്യായം എഴുതി നിർത്താമായീരുന്നു പ്രത്യേകിച്ച് പുതുവത്സരത്തിലേക്ക് കടക്കുന്ന ഈ വേളയിൽ…

    2) ബ്രോയോട് എനിക്ക് ഒരു അപേക്ഷ ആണ് ഉള്ളത്. പാവം അതുൽ ചതുപ്പിൽ ആഴ്ന്നു പോയിക്കോണ്ടിരിക്കുവാണെന്ന് ഓർത്തിട്ടെങ്കിലും ഇതിന്റെ അടുത്ത ഭാഗം എഴുതി അദ്ദേഹത്തെ അതിൽ നിന്നു രക്ഷീക്കണം. അതിന് ബ്രോ തന്നെ വിചാരിക്കണം. ബ്രോയ്ക്കേ അതിനു കഴിയത്തുള്ളൂ.

    സന്തോഷം

    1) ഒരുപാട് നാളുകൂടി സൈറ്റിലെ ബ്രോയുടെ തിരിച്ചു വരവും ഈ സാന്നിധ്യം അറിയിച്ചതും ഒരുപാട് സന്തോഷം നൽകുന്ന ഒന്നാണ്.

    2) എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് സന്തോഷം നൽകിയ ഈ അദ്ധ്യായം ഓർക്കാപ്പുറത്ത് കിട്ടിയ ക്രിസ്തുമസ് സമ്മാനം തന്നെയാണ്. അതിന് ബ്രോയ്ക്ക് എൻ്റെ ഹൃദയത്തിൽ നിന്നു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.

    ബ്രോയ്ക്കും ബ്രോയുടെ കുടുംബത്തിനും ക്രിസ്മസ് പുതുവത്സര എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ

    1. മ്യാൻ…. ആദ്യമേ ടാങ്ക്സ്… നല്ല റിവ്യൂ തന്നതിന്… അധികം പേര് വായിച്ചില്ല.. വായിച്ചോർ ആരും റിവ്യൂ ആയിരുന്നു പറയുന്നുമില്ല… അങ്ങനെ ഇരിക്കുമ്പോ ആണ് ഈ റിവ്യൂ…

      പിന്നെ പഴയ പോലെ ഒന്നും എഴുതാൻ പറ്റുന്നില്ല മ്യാൻ…

      പിന്നെ സങ്കടങ്ങൾ… തീർക്കാൻ 2 ണ് പുതിയ പാർട്ട് വരും കേട്ടോ…

      സന്തോഷത്തിന്റെ കാര്യം..

      ഇപ്പോൾ ഫാമിലി ഒപ്പം ഉണ്ട്. സോ അത്ര എളുപ്പമല്ല എഴുത്ത്….

      എന്നാലും ശ്രമിക്കാം

      പുതുവത്സരാശംസകൾ ??????

      1. അദ്വൈത്

        ജനുവരി രണ്ടിന് .. ഹൗ….. എക്സൈറ്റട്

  6. Thirichu vannallle nallthu
    Super part

    1. ടാങ്ക്സ് ണ്ട് ട്ടാ ????

  7. Ippazhenkilum vannallo sandosham

    Nyc???

    1. ഇനി തുടർച്ച ആയി വരുമെന്നാ തോന്നുന്നേ.. ടാങ്ക് സ്

  8. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ♥❤️❤️❤️
    Part 3 anu mama ithu?

    Happy Christmas ?⭐?

    1. Christmas ആയില്ലേ..3 ഒക്കെ 2 um randokke ഏഴായി തോന്നും ???

      1. ശ്ശോ… കാര്യം മനസിലായി അല്ലേ ???

    2. ഒരു കൈയബദ്ധം. ബോധം വന്നപ്പോ മാറ്റി… പിന്നെ pic.. അത് എഡിറ്റ്‌ ചെയ്തില്ല എന്നെ ഒള്ളു

  9. ആരിത് അൽ പ്രവാസി ബ്രോ. കൈഫിൽ ഹാൽ

Comments are closed.